Shaahi
Quote by Shaahi - നമുക്ക് പിരിയാം...
മൗനത്തിന്റെ നേർത്ത പാലമിട്ട്
അങ്ങോട്ടുമിങ്ങോട്ടും യാത്ര പറച്ചിലുകളില്ലാതെ നമുക്ക് പിരിയാം 
നീണ്ട മൗനം തീർക്കുന്ന അരക്ഷിതാവസ്ഥയിൽ ഓർമ്മകൾ മാത്രം ഓർത്തോർത്തു കൊണ്ട്
നമുക്ക് വേർപിരിഞ്ഞ വിരഹം പെയ്തു തീർക്കാം... - Made using Quotes Creator App, Post Maker App
0 likes 0 comments

Comments

You may like