A
Featured Quote Athira Sandeep 2024-08-06T14:09:07+0000
Quote by Athira Sandeep - പ്രണയമാണെനിക്കെന്നും ഭ്രാന്ത് പൂക്കുമീ പുസ്തകത്താളുകളോട്.വിരഹം കൊടുക്കുന്ന കണ്ണുനീരുകളും,സൗഹൃദം നൽകുന്ന പൊട്ടിച്ചിരികളും,പ്രണയം തരുമീ പുഞ്ചിരികളും ഭംഗിയിൽ കോറിയിടാൻ ഒരിടം....ആസ്വദിക്കാൻ കഴിഞ്ഞാൽ ഏറ്റവും മനോഹരമായ ഏകാന്തത ചിലപ്പോളൊക്കെ ഓർമ്മകൾ നൽകി വരിഞ്ഞു മുറുകുമ്പോൾ ഉണരുമീ ഭ്രാന്തിനെ തൂലികതുമ്പാൽ വരച്ചിടാനൊരിടം.എന്റെ ഭ്രാന്തുകൾ പൂക്കുന്നൊരിടം.

ആതിര സന്ദീപ് 💞 - Made using Quotes Creator App, Post Maker App