Soji k raju
Quote by Soji k raju - ഇഷ്ടം ആണ് എന്നെ പ്രേണയിക്കുന്നു.. എന്നൊന്നും നീ എന്നോട് പറഞ്ഞില്ല... ഞാനും പറഞ്ഞില്ല...
സ്‌നേഹികപ്പെടാൻ യോഗ്യത ഇല്ലാത്തവൾ ആണ് ഞാൻ.. എന്നെനിക്കറിയാം ആയിരുന്നു 
എന്റെ പ്രണയം ഒടുവിൽ  വേദനയായി മാറിയതും എന്റെ മിഴികൾ നിന്നെ ഓർത്ത് നിറയുന്നതും എന്റെ രാത്രികൾ നിന്റെ സ്പർശനത്തിനായും 
ഗന്ധത്തിനായി തേങ്ങുന്നതും എനിക്കൊരു ഹരമാണ്...
നീറുന്ന ലഹരി....
--soji -- - Made using Quotes Creator App, Post Maker App
0 likes 0 comments