rosmin roy
Quote by rosmin roy - അവളുടെ ചിന്തകൾ എന്താണെന്ന് 
ആർക്കുമറിയില്ല.
ആരും ചോദിച്ചുമില്ല. 
അവരാർക്കും അറിയാത്ത, 
ആരാലും അറിയപ്പെടാതെ, 
ഒരിറ്റു കിനാവുകൾ കണ്ട 
ആരോരുമില്ലാത്തവൾ

- അനാഥ -


- 𝘙𝘖𝘚𝘔𝘐𝘕 𝘙𝘖𝘠 - - Made using Quotes Creator App, Post Maker App
0 likes 0 comments