R
Featured Quote Ranjutty 2024-05-01T02:46:56+0000
Quote by Ranjutty - സന്ധ്യക്കു മുട്ടുന്ന വാതിലിന്മേൽ
 അമ്മ കാതോർക്കും വളക്കൈയ്യുകൾ
 ജീവിതം വീടിനർത്ഥമേകുന്നവൾ...
 കാത്തിരിക്കുന്നു കുട്ടികൾ
കുടുംബത്തെയൂട്ടുവാൻ ജീവനും ത്യജിപ്പവൾ...
കാതുലയ്ക്കുന്ന വാക്കിലും കരൾ നനച്ചീടും
 നോക്കിലും നിശബ്ദമായവൾ...
 തേങ്ങി രാവും പകലുമൊരുപോൽ
 മെഴുകയിരുകിയവൾ തളർന്നു
 രാവിന്നിരുൾ  മൂടിസന്ധ്യയിൽ വീടിൻ
വിളക്കായ് തെളിയുന്നവൾ....Ranjutty  - Made using Quotes Creator App, Post Maker App