Maneesh Karatha
Quote by Maneesh Karatha - വഞ്ചികളെ പോലെ ആണ് നമ്മുടെ ജീവിതം.
കടലിലേക്ക് ഇറങ്ങുമ്പോൾ ചെറിയ തിരകൾ, 
പിന്നീട് അത് വലിയ തിരകൾ ആയി, 
തഴുകി തലോടി പരസ്പരം പുണർന്നു..
ഒടുക്കം തിരിച്ചു കരയിലേക്ക് കയറുമ്പോൾ തിരകൾക്ക് മൗനം..
വഞ്ചി തിരിഞ്ഞു നോക്കുമ്പോൾ തിരകൾ മറ്റൊരു വഞ്ചിയെ പുണരാൻ തിടുക്കം കൂട്ടുന്നത് കാണാം...

മഴത്തുള്ളികൾ - Made using Quotes Creator App, Post Maker App
0 likes 0 comments