R
Featured Quote Ranjutty 2022-12-02T06:22:21+0000
Quote by Ranjutty - ആദ്യമായ് കണ്ടപ്പോൾ കണ്ണിലേക്ക്
 നോക്കാതിരുന്ന നിമിഷങ്ങൾ
നാണത്താൽ ചേർത്ത ചെറുപുഞ്ചിരി
ഇളം കാറ്റിൻ മഴത്തുള്ളികളാൽ നീ
എന്നിൽ പ്രണയത്തിൻ വിത്തുകൾ പാകി
ഒരു വാക്കുപോലും മൊഴിയാതെ
തിരിഞ്ഞോടുന്ന നിൻ കണ്ണുകളൊന്ന്
 നിറഞ്ഞെങ്കിൽ പ്രണയത്തിൻ ആഴം
 എന്തെന്നറിഞ്ഞേനെ...Ranjutty  - Made using Quotes Creator App, Post Maker App