Sharath Chandran profile
Sharath Chandran
44 4 10
Posts Followers Following
Sharath Chandran
Quote by Sharath Chandran -     "   കാണാൻ നിനച്ച നാളിൽ
           അരികിലായി ഓടി...
 വന്നു നീ...
                  കാണാൻ കൊതിച്ച നാളിൽ...
             അരികിൽ നിന്ന് ഓടി 
                    മറയുന്നതും നീ...."


✍️
Sh Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - "തളർച്ച 
           വരുമ്പോൾ
  തളരണം
            തകരരുത്...
        കിതപ്പ് മാറ്റി...
        ഷരവേഗം
 മുന്നോട്ട്
           നീങ്ങണം...
             മുന്നിൽ ഒരു നൂറ്
             വാതിലുകൾ
            കാത്തിരിപ്പുണ്ട്...
                   നിനക്ക് വേണ്ടി...
    നിൻ്റെ ഒരു 
               " മുട്ടിന് "...
 വേണ്ടി ...

                   ✍️ 
                     Sh ®️a Th - - Made using Quotes Creator App, Post Maker App
0 likes 0 comments
Sharath Chandran
Quote by Sharath Chandran - Double tap to change text. - Made using Quotes Creator App, Post Maker App
0 likes 0 comments
Sharath Chandran
Quote by Sharath Chandran - കഴുകനായി പോയത് 
കൊണ്ട് മാത്രമാണ്
കൊത്തി കീറി 
മുറിവെല്പിക്കേണ്ടി വന്നത്....
✍️
Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -                             " ദീർഘ നാളത്തെ 
                                   ആയുസ് ഉണ്ടാകും 
                                     ചില ബന്ധങ്ങൾക്ക് 

പക്ഷെ...

     വിശ്വാസത്തിന് 
കുമിളകളുടെ
 ബലമെ ചിലപ്പൊ
 കാണൂ...  "

✍️
- Sa Ra Th - - Made using Quotes Creator App, Post Maker App
2 likes 0 comments
Sharath Chandran
Quote by Sharath Chandran -   __വിജയത്തിൻ്റെ മാധുര്യം രുചിച്ചവരേക്കാൾ  ....
പരാജയത്തിൻ്റെ കയ്പ് രുചിച്ചവരെ ആണ് എനിക്കിഷ്ടം...
തൻ്റെ കൈ കുമ്പിളിൽ
 വിജയം ഉണ്ട് എന്നറിഞ്ഞിട്ടും
പരാജയം ഏറ്റു വാങ്ങി 
വിജയത്തിൻ്റെ മധുരം നുണഞ്ഞ
 " കർണ്ണനെ " 
ആണെനിക്കിഷ്ടം...--
                                                ✍️
                                          Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -               "എൻ്റെ ശരികൾ
                             മറ്റൊരു വ്യക്തിക്ക് തെറ്റായി                            തോന്നിയേക്കാം..
                        എന്ന് കരുതി ഞാൻ
                                   " തെറ്റ് "  ആണെന്നോ...
അവർ
                                " ശരി "   ആണെന്നോ
                                 അതിനു അർഥമില്ല....

                                                  ✍️
                                                      Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - " കൂട്ടം കൂടി അക്രമിക്കാൻ വന്നവർ...
തക്കം പാർത്തു ഇരിക്കുക....
 നെഞ്ചും വിരിച്ച്...
എൻ്റെ പാത വെട്ടി തെളിച്ച് 
നിങ്ങൾക്ക്  മുന്നിലൂടെ
 ഞാൻ നടന്നു നീങ്ങും...
പിന്നോട്ട് ഒരു അടി പോലും 
പതറാതെ.... "

✍️
Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - " സ്വർണം  പൂശിയ 
കല്ലറകൾക്കുള്ളിലും ...
പറയാൻ കഥകൾ 
ഏറെ ...."

                         ✍️
                                Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - 
  "  ദൂരേ.. എവിടെ നിന്നോ 
ഒരു നിലവിളി ശബ്ദം 
എൻ്റെ കാതുകളിൽ 
തുളച്ച് കയറുന്നു...
സമയത്തിൻ്റെ ദൈർഘ്യം 
കൂടുന്നതിന് അനുസരിച്ച് 
എൻ്റെ ഇരു കാതുകളിൽ 
ആ നിലവിളി ശബ്ദതിൻ്റെ
 ദൂരും കുറയും പോലെ....
ചുരുട്ടി പിടിച്ച കഴറിൻ 
പിടിയിൽ നിന്നും ദൂരെ... 
നിശബ്ദനായി ...
ഏകാകിയായി...
പുതപ്പിച്ച പുത്തൻ 
വസ്ത്രങ്ങൾ  അണിഞ്ഞ്.    
ഞാനും അവർക്ക് 
അരികിൽ കിടക്കുന്നു...."                          ✍️ Sa Ra Th -
                                                                                        
 - Made using Quotes Creator App, Post Maker App
3 likes 5 comments

Explore more quotes

Sharath Chandran
Quote by Sharath Chandran -     " ശുദ്ധി കലശം 
ചെയ്തിട്ടും...
     ശുദ്ധനല്ല  
എന്നറിഞ്ഞിട്ടും.... 
       ജീവിതത്തിൽ  
വിദൂഷകൻ വേഷം
        സ്വയം കെട്ടി 
അണിഞ് ...
       ശുദ്ധ മണ്ടത്തരം 
കാണിക്കുന്നവരും
 നമുക്ക് ചുറ്റിലും ഉണ്ട്..."


                     ✍️
                Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 3 comments
Sharath Chandran
Quote by Sharath Chandran - " ചുണ്ടിൽ വിരിയുന്നത് 
എല്ലാം..
പുഞ്ചിരികളല്ല..." 

 " ചിലതൊക്കെ 
ഒളിഞ്ഞിരിക്കുന്ന 
കള്ളങ്ങൾ കൂടെ ആണ് " 


                            ✍️
                       Sa Ra Th  - Made using Quotes Creator App, Post Maker App
2 likes 2 comments
Sharath Chandran
Quote by Sharath Chandran -    " കാലമെത്ര കഴിഞ്ഞാലും 
    പഴയത് ഒന്നും മറക്കാൻ 
    എനിക്കോ... നിനക്കോ 
   സാധിക്കില്ല...
   മറന്നെന്ന് നടിച്ച്
   നിനക്കും....
  നിൻ ഓർമകളുമായി
   എനിക്കും 
   ജീവിക്കാം....
  നിൻ്റെ മരണം വരെ..."

                               ✍️
                               Sa Ra Th - - Made using Quotes Creator App, Post Maker App
2 likes 1 comments
Sharath Chandran
Quote by Sharath Chandran - " കണ്ണ് കലരുമ്പോഴും..
 ഉള്ള് പിടയുമ്പോഴും..
ചുണ്ടിൽ പുഞ്ചിരി തൂകുന്ന.. മാന്ത്രികനാണ് ...
എൻ്റ അച്ഛൻ..."

        ✍️
Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 1 comments
Sharath Chandran
Quote by Sharath Chandran - " ആരെയും ഒരുപാട്  
സ്നേഹിക്കരുത് ...
വിശ്വസിക്കരുത്... 
ഒരു നാൾ എല്ലാവരും
 നമ്മെ വിട്ടു പോവും...
തീഷ്ണമായ ചൂടിലും..
തണലിനെ ആശ്രയിച്ചാൽ
 നിഴൽ പോലും ഓടി മറയും..."
             ✍️
    Sa Ra Th  - Made using Quotes Creator App, Post Maker App
2 likes 2 comments
Sharath Chandran
Quote by Sharath Chandran - "തിരികെ നടക്കാൻ അറിയാഞ്ഞിട്ടല്ല പെണ്ണേ ഞാൻ നിൻ കൈ മുറുക്കെ പിടിച്ചത്...
കൂടെ നടക്കാൻ കൊതി ആയിട്ടാ..."
          ✍️
     Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - " നീ എന്നോട് ചോദിച്ചില്ലെ... നിന്നിൽ എന്താ എനിക് ഇഷ്ടമായത് എന്ന്...
ആദ്യ കാഴ്ചയിൽ എൻ്റെ ഹൃദയം തുളച്ച് കയറിയ നിൻ്റെ  ആ പൂച്ച കണ്ണ്..."
                 
                        ✍️
                    Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -   ആ.. കാണുന്ന നിലാവ്
  ഒരു പാട് ദൂരെയാണ്
 എന്നെനിക്കറിയാം ...
 എത്തിപ്പിടിക്കാൻ  പറ്റാത്ത 
 അത്ര ദൂരെ..
 എങ്കിലും 
 ആ..  നിലാവിനെ നോക്കി എന്നും
  ഞാൻ  കൈകൾ ഉയർത്തും...
 അത് പോലെ ആണ് എനിക് നീയും...
                                                                                          ✍️
                                                                                       Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - എന്നിൽ നിന്നും 
എങ്ങോ പോയി മറഞ്ഞ
എൻ്റെ സന്തോഷമേ...
ഒരേ ഒരു നാൾ
 എൻ അരികിൽ
 ഒന്ന് വരാമോ....
✍️
Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -                        "  ഭാര്യ "   --
കണ്ട നാൾ മുതൽ എൻ്റെ കനവിൽ നിന്നും നിനവിൽ 
വന്ന നിന്നെ ചേർത്ത് വച്ചപ്പോൾ ഓർത്തിരുന്നില്ല ഞാൻ 
എൻ്റെ ജീവനും ജീവിതവും ഒരാൾ 
തന്നെ ആയി മാറുമെന്ന്....
പരിഭവമോ.. പരാതിയോ പറയാതെ..
സുഖമോ.. ദുഖമോ.. ഓർക്കാതെ...
എനിക്കായി കൂടെ നിന്നവൾ...
പ്രാണൻ വെടിയുന്ന വേദന സഹിച്ച്...
എന്നിലെ എന്നെ എനിക്കായി തന്നവൾ
കലഹം ചൊല്ലും നേരത്തും ഇടം കൈയ്യാൽ 
എന്നെ ചേർത്ത് പിടിച്ചവൾ...
അറ്റ് വീണു പോവാകുന്ന ഒരു നേർത്ത പാളിയാണ് നമ്മൾ...
 ആ പാളിയിൽ സ്വന്തം ജീവനും ശ്വസവും 
തുന്നി ചേർത്തവളാണ് നീ...
ചിലപ്പോ..
നീ ആഗ്രഹിക്കുന്ന സ്നേഹം നിനക്ക് നൽകുന്നതിൽ ഞാൻ
 പരിചയപ്പെട്ടെക്കാം  എന്ന് കരുതി നിന്നോട് സ്നേഹം ഇല്ലെന്ന്  അർഥമില്ല.....
ഈ ഇട നെഞ്ച് മുഴുവൻ നിന്നോട് ഉള്ള സ്നേഹമാണ്...
നീ എനിക്കായി മാറ്റി വച്ച നിൻ്റെ ജീവിതത്തിന്  എൻ്റെ ജീവൻ്റെ വിലയുണ്ട്.....
                        ✍️
                           Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 2 comments

Explore more quotes

Sharath Chandran
Quote by Sharath Chandran - കണ്ണ് തുറന്നാൽ ചുറ്റും ഇരുട്ടാണ്...
വെളിച്ചം തേടി എത്ര
 മുന്നോട്ട് പോയാലും...
പിന്നിൽ നിന്നും ആരോ 
എന്നെ ഇരുട്ടിലേക്ക് 
തള്ളി വിടുന്നു...




                                                                       ✍️©️
                                                               -  Sa Ra Th - - Made using Quotes Creator App, Post Maker App
2 likes 10 comments
Sharath Chandran
Quote by Sharath Chandran -   കാല്പനികതയുടെ തണലിൽ 
  കൂട് കൂട്ടി ...
  എന്നിലെ ഓർമകളെ
  പിന്നിലേക്ക് തിരിച്ച് ...
  കാലത്തിന് അതീതമായി 
  സഞ്ചരിച്ച്......
  ആരും കൊതിക്കാത്ത
  നിദ്രതൻ കൈകളിൽ 
  അഭയം പ്രാപിക്കണം...

                        ✍️
                    Sa Ra Th - Made using Quotes Creator App, Post Maker App
2 likes 2 comments
Sharath Chandran
Quote by Sharath Chandran - മഴ മേഘമെ..
മേഘ പാളികൾക്കിടയിൽ ചെന്ന് ഒളിക്കാതെ ..
മേഘങ്ങൾക്കിടയിൽ 
വിള്ളൽ ഏൽപിച്ച്  എനിക്കായി
ഒന്ന് വർഷിക്കാമോ...
ഉണങ്ങി വരണ്ട..
എൻ്റെ ഹൃദയത്തെ  ഒന്ന് തൊട്ട് ഉണർത്താൻ...

✍️
Sa Ra Th - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - "ഒരിക്കലും  ഉണരാത്ത
 അവളെയും കാത്ത്...
 ഓരോ രാവും പകലും 
 അവൾക്കായി മാറ്റി വച്ചിരിപ്പാണ്...." 


✍️
Sa Ra Th  - Made using Quotes Creator App, Post Maker App
2 likes 0 comments
Sharath Chandran
Quote by Sharath Chandran - എന്ത് പറ്റി...
കണ്ണ് ഒക്കെ നിറഞ്ഞിരിക്കുന്നു....
ഒന്നുമില്ലടാ..
ഞാൻ അവളെ കണ്ടു..
 എന്നിട്ടോ...
എന്നിട്ട് എന്ത്...
കണ്ടിട്ടും കാണാത്ത പോലെ  അവൾ നടന്നു നീങ്ങി മറ്റ് ആരുടെയോ കൈ പിടിച്ച്....

                                             ✍️
                                        - Sa Ra Th - - Made using Quotes Creator App, Post Maker App
2 likes 0 comments
Sharath Chandran
Quote by Sharath Chandran - പണം കൊടുത്താൽ കിട്ടാത്തതും...
       എന്നാൽ പണം ഉള്ളവർക്ക് 
                കിട്ടുന്നതും ഈ ലോകത്ത് 
                         ഒന്നേ ഉള്ളു..
                             " ബഹുമാനം..".
                                                  ✍️
                                              - Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 2 comments
Sharath Chandran
Quote by Sharath Chandran - 
" നഷ്ടപ്പെടുമ്പോൾ ആണ് പലരും...
പ്രണയത്തെ 
സ്നേഹിച്ച് തുടങ്ങുന്നത്_ ... "

            ✍️
       Sa Ra Th  - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - അവസാനമായി എനിക് നിന്നെ ഒന്ന് കാണണം...
നീ ഒരു പാട് കൊതിച്ച നിൻ്റെ കവിളിൽ ഒന്ന് ഉമ്മ വയ്ക്കണം.....
മിഴികൾ തോറും വരെ 
നിനക്ക് അരികിൽ ഒരു അണയാ തിരി ആയി കത്തി നിൽക്കണം...
നിലച്ച നിൻറെ ഹൃദയ തുടിപ്പിൽ എൻ്റെ തല ചായ്ക്കണം...
നിൻ്റെ ഉള്ളു പൊള്ളുന്നത് ദൂരെ നിന്ന് കാണണം..
പിന്നെ...
ആരും കാണാതെ ...
നിൻ അരികിലേക്ക്.....
                                                                            ✍️
                                                                     Sa Ra Th - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -      കലഹം ചൊല്ലി 
    തീർക്കുന്ന..
    സമയത്തിൻ്റെ പകുതി
    മാത്രം മതി ആകും...

            കലഹത്തിന്റെ
            കാരണം കണ്ടെത്തി
           അത് പരിഹരിക്കാൻ....

                                                                                 ✍️
                                                                            Sa Ra Th       - Made using Quotes Creator App, Post Maker App
1 likes 2 comments
Sharath Chandran
Quote by Sharath Chandran - ഒരു കാര്യം ചോദിച്ചാൽ
 സത്യം പറയോ...
ഉം..
ഇത്രയൊക്കെ ചെയ്തിട്ടും
 എന്തേ എന്നെ നിൻറെ 
 ഓർമകളിൽ നിന്നും
 എടുത്ത് കളയാത്തത്...
എന്നിലെ നിൻറെ 
ഓർമകൾക്ക് മറവി
 സംഭവിച്ചിരുന്നു എങ്കിൽ
 നിന്നെ ഞാൻ മറന്നു
 പോയേനെ...

                        ✍️
                    Sa Ra Th - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Sharath Chandran
Quote by Sharath Chandran - എനിക് അറിയം നീ എന്നോട് പറഞ്ഞത് മുഴുവൻ കളവാണെന്ന്..
എന്നിട്ടും നിനക്ക് മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിന്നത്...
എനിക് നീ അത്രെയും പ്രിയപ്പെട്ടവൾ ആയത് കൊണ്ടാണ്....
നീ എൻ അരികിൽ ഇല്ലാതെ ആവുമ്പോൾ ആ പുഞ്ചിരി പൊലും എന്നിൽ നിന്ന് അകലും എന്നുള്ളത് കൊണ്ടാണ്...

✍️ 
Sa Ra Th 
 - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - ❤️ 🤍 🖤

പ്രണയത്തിൽ ആയാലും
ജീവിതത്തിൽ ആയാലും..
ഏറ്റവും വിഷമകരമായ കാര്യം
എന്തെന്ന് അറിയാമോ...
സ്നേഹിച്ചു പോയി 
എന്ന ഒറ്റ കാരണത്താൽ...
തളക്കപെട്ടു പോയിട്ടുണ്ട്
 പലരും...

✍️❤️

Sa Ra Th 
 - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - പരിഭവങ്ങളും..
 പരാതികളും ...
പറയുന്നതിൻ്റെ  ഇടയിൽ
 ഇടയ്ക്ക് ഒക്കെ 
സ്നേഹിക്കാനും പഠിക്കാം....

✍️

Sa Ra Th  - Made using Quotes Creator App, Post Maker App
0 likes 0 comments
Sharath Chandran
Quote by Sharath Chandran - എന്നും എന്നിൽ ഒരു കൗതുകം
 ഉളവാക്കുന്ന ഒരേ ഒരു ജീവിയാണ്
 മനുഷ്യർ..
പുഞ്ചിരിച്ചു കൊണ്ട്...
സ്നേഹിക്കാനും..
പുഞ്ചിരിച്ചു കൊണ്ട് വഞ്ചിക്കാനും..
 സാധിക്കൂന്ന ഒരെ ഒരു ജീവി.....


✍️ Sa Ra Th 
 - Made using Quotes Creator App, Post Maker App
9 likes 2 comments
Sharath Chandran
Quote by Sharath Chandran - നിലാവേകുന്ന ചന്ദ്രനെ അരികിൽ കാണാൻ കൊതി തോന്നാറുണ്ട്...
പക്ഷെ...










കൊതി തീരുമ്പോൾ...
ചുറ്റുമുള്ള ഒന്നും കാണാൻ കണ്ണിന്  കയ്ച്ച ഉണ്ടാവില്ലത്രെ...

🖋️ Sa Ra Th - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - പഠിക്കുമ്പോൾ ഒട്ടും വഴങ്ങാത്ത വിഷയം കണക്ക് ആയിരുന്നു...
അത് കൊണ്ടാവാം ജീവിതത്തിൻ്റെ കണക്ക് കൂട്ടൽ ഒക്കെ തെറ്റി പോവുന്നത്..




                                     🖋️- Sa Ra Th - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - ഇടയ്ക് ഒക്കെ  ജീവിതത്തിൽ ഒന്ന് കാല് ഇടറുന്നത്   നല്ലതാണ്...
ആരൊക്കെ കൂടെ ഉണ്ടാവും എന്ന തിരിച്ചറിവ് ഉണ്ടാവും....
ആരെ ഒക്കെ...
കൂടെ കൂട്ടരുത് എന്നും  നമുക്ക് കാട്ടി തരും....
ചിലപ്പോ നൂറ് വിജയത്തെക്കാൾ എത്രയോ വലിയ പാഠം...
ഒരു പരാജയത്തിന് തരാൻ സാധിക്കും...

🖋️ - Sa Ra Th - Made using Quotes Creator App, Post Maker App
1 likes 2 comments
Sharath Chandran
Quote by Sharath Chandran - ജീവിക്കാൻ ഉള്ള മോഹം മൂത്ത് മുപ്പരോട് നമ്മൾ സങ്കടം ചൊല്ലുമ്പോൾ അതൊന്നും കേൾക്കാത്ത പോലെ മൂപ്പരുടെ ഒരു ചോദ്യമുണ്ട്...
നല്ലത് വന്നപ്പോ..
നീ എന്നെ ഓർത്തില്ലല്ലോ ..
പിന്നെ എന്തെ..
ദുഖം വരുമ്പോൾ  മാത്രം എൻ അരികിൽ ഓടി വരുന്നു...

® - Sa Ra Th
 - Made using Quotes Creator App, Post Maker App
2 likes 0 comments
Sharath Chandran
Quote by Sharath Chandran - ഉറക്കം നഷ്ടമായ രാത്രികളിൽ..
കുഞ്ഞ് വെളിച്ചമേകുന്ന നക്ഷത്രങ്ങളെ എനിക് ഇഷ്ടമാണ്...
രാവ് പകലാകുന്ന വേളയിൽ ഇരുട്ടിൻ്റെ ആത്മാവിനെ തൊട്ട് അറിയണം...
ശൂന്യതയിൽ മുഖം താഴ്ത്തി...
ഇരുട്ടിനെ വെളിച്ചം കൊണ്ട് മൂടുന്ന ചന്ദ്രനിൽ അഭയം പ്രാപിക്കും...
ചിലപ്പോൾ ഒക്കെ വെളിച്ചത്തെക്കാൾ സുന്ദരം.. ഇരുട്ടാണ്..
മനസ്സറിഞ്ഞ് ഒന്ന് കണ്ണടച്ചാൽ കണ്ണിൽ മൊത്തം ഇരുട്ടാണ്...
ചിലപ്പോൾ ഒക്കെ ജീവിതം ഇരുട്ടിൽ അകപെടുമ്പോൾ പ്രകാശത്തെ ആശ്രയിക്കാതെ... ഇരുട്ടിനെ അറിയാൻ ശ്രമിക്കണം...

- Sa Ra Th- - Made using Quotes Creator App, Post Maker App
2 likes 0 comments
Sharath Chandran
Quote by Sharath Chandran - ആശിച്ചതെല്ലാം നേടി കൺമറഞ്ഞവർ  വിരളം...
ആശിച്ചതൊന്നും നേടാതെ കളം വിട്ടവർ ഒരുപാട്..
ജീവിതം പേടിച്ച് ജീവൻ  വിട്ടവർ...
ജീവൻ പോവുമോ എന്ന പേടിയിൽ  ജീവിതം  നഷ്ടപെടുന്നവർ...

 - Sa Ra Th - - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sharath Chandran
Quote by Sharath Chandran - ദൂരെ.. മെലെ വാനം..
മെല്ലെ കണ്ണ് ചിമ്മി
നിന്നെ നോക്കിയേന്നോ...

ആരും കണ്ടിടാത്ത ..
മിന്നാ മിന്നി പോലെ 
മിന്നും കുഞ്ഞ് നക്ഷത്രവും കൂടെ വന്നു വെന്നോ.....

സങ്കടം സഹിക്ക വയ്യാതെ..
മിഴിനീർ പൊഴിക്കുന്ന...
മഴയോടും നീ കിന്നാരം ചൊല്ലിയെന്നോ....

നീലാകാശ പൊന്മനിനെ  പോൽ...
കാർമേഘ കൂട്ടത്തോട് നീ നൃത്രം ചെയ്തു വെന്നോ....

പുലരാൻ തുടങ്ങുന്ന പുതു പുലരിയുടെ ചുടു ചുംബനം നീ അറിഞ്ഞുവെന്നോ...

കള.. കള.. നാദം 
കാതുകളിൽ നിറയവെ..

അറിയുന്നു..
ഈ പ്രകൃതിയുടെ മായാജാലം....

- Sa Ra Th - - Made using Quotes Creator App, Post Maker App
0 likes 0 comments
Sharath Chandran
Quote by Sharath Chandran - കപടമായ ഒരു ആത്മാവും...
പ്രകടമാവാത്താ ഒരു മുഖവും ഉണ്ടെങ്കിൽ...
ഒരു തുള്ളി രക്തം പൊഴിക്കാതെ...
 ആർക്കും മനുഷ്യ മനസ്സിനെ കുത്തി മുറിവേൽപിക്കാം....

 - Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran -  "  ജീവിതത്തിൽ തോറ്റ് പോയവർക്ക് ഒക്കെ ഒരേ മുഖം ആണത്രേ...
കണ്ണാടിക്കുള്ളിൽ  അകപെട്ടാലും മുഖം താഴും അത്രേ...
ചുണ്ടിൽ പുഞ്ചിരി മാഴതെ ഇരിക്കും അത്രേ....
ആ.. നിമിഷം...
മിഴികൾ നിറയുമത്രെ..." 

- Sa Ra Th - - Made using Quotes Creator App, Post Maker App
1 likes 0 comments
Sharath Chandran
Quote by Sharath Chandran - കണ്ണേ...നീ ദൂരെ..
 പോയ് മറയല്ലെ...
കാണാത്ത ദൂരം കൺ മറയല്ലെ...
നിന്നെയും കാത്ത്...
രാവന്തിയോളം.. ഈ പടി വാതിലിൽ തനിച്ച് ഞാൻ ഇരിപ്പുണ്ട്...
കാണാത്ത ലോകം നിന്നിൽ കണ്ട്...
അറിയാത്ത മോഹം നിന്നിൽ അലിഞ്ഞ്....
ശിവ പാർവതി ആയിരുന്നില്ലേ നമ്മൾ...
ചുവന്ന പട്ട് സാരി നീ അണിഞ്ഞ നാൾ കണ്ണേ...
എൻ കൺ നിറഞ്ഞ് പോയത് നീ അറിയുന്നുവോ....
തിരികെ.. വാ...
ഒരേ ഒരു നാൾ എനിക്കായി...
മോഹങ്ങൾക്ക് അതിർ വരമ്പുകൾ കൽപിക്കാത്തത് കൊണ്ടാവാം...
നിനക്ക് അരികിൽ നീ..
എന്നെ വിളിക്കാതെ ഇരുന്നത്...
എൻ്റെ പ്രാണനെ കൊണ്ട് പോയത്...
ചുവന്ന സാരിയിൽ... അടർന്നു വീണ നിൻ്റെ ചുണ്ടിലെ...
അവസാന രക്തം കലർന്ന ആ.. പട്ട് സാരിക്ക് ഇന്നും ചുവപ്പാണ്...
നല്ല.. ചൂടുള്ള...
തൊട്ടാൽ ഉള്ള് പൊള്ളുന്ന ചുവപ്പ്...

® - Sa Ra Th
 - Made using Quotes Creator App, Post Maker App
0 likes 0 comments