Ranjisha Mm
8 4 0
Posts Followers Following
Ranjisha Mm
Quote by Ranjisha Mm - ഓർമകളാണ്
ഇഷ്ടങ്ങൾ എത്ര 
ആഴത്തിലാണ് നമ്മിൽ
വേരൂന്നിയതെന്ന്
മനസിലാക്കി
തരുന്നത്


Ranjisha  - Made using Quotes Creator App, Post Maker App
11 likes 0 comments
Ranjisha Mm
Quote by Ranjisha Mm -  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjisha Mm
Quote by Ranjisha Mm - മഴക്കൊരു പ്രത്യേകതയില്ലേ 
ചിലപ്പോൾ തോന്നും മണ്ണിലാണ് പെയ്യുന്നതെന്ന്
ചിലപ്പോൾ മാനത്തും
എന്നാൽ ചിലത് മാത്രം മനസിലും

Ranjisha  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjisha Mm
Quote by Ranjisha Mm - മറക്കണമെന്ന് ഓർത്ത് ഓർത്താണു
ഞാൻ നിന്നെ മറന്നു പേയത്
നിന്നെ ഞാനിപ്പോൾ
സത്യമായും ഓർക്കാറില്ല
ദിവസത്തിൽ ഏറ്റവും കൂടുതൽ 
മറന്നില്ലേന്ന് എന്നേട്
ചേദിക്കാറുണ്ടെന്ന് മാത്രം

Ranjisha  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjisha Mm
Quote by Ranjisha Mm - ചില മരങ്ങൾ ഒരു വസന്തം വന്നു പോവുമ്പോൾ ശിശിരത്തിലേതു പോൽ ഇല കൊഴിഞ്ഞ് മരം തളർന്ന് വേരുണങ്ങി നിൽക്കും അതവിടെ അവസാനിച്ചൂന്ന് തോന്നി പോവും പക്ഷേ ...............,
അപ്പോഴും അതിജീവനത്തിനായ് എന്തോ ഒന്ന് അതിൽ ഭാക്കിയുണ്ടാവും അവിടെ വരുന്ന തളിരിന് കരുത്ത് കൂടും ഇനി ഒരു ഋതുക്കൾക്കും തളർത്താൻ പറ്റാത്ത പ്പോൽ!

Ranjisha  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjisha Mm
Quote by Ranjisha Mm - ഒരു പുതിയ തുടക്കം 
പുതിയ പ്രതീക്ഷകൾ
ഓർമകളെ മായ്ക്കാനുള്ള ജാലവിദ്യകൾ
വീണ്ടുമൊരു വസന്തത്തിനായുള്ള കാത്തിരുപ്പ്
ഒരിക്കൽ കൂടി തളിർക്കണം പൂക്കണം ഒരിക്കലും അവസാനിക്കാത്തൊരു വസന്തത്തിനായ് മാത്രം 

Ranjisha  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjisha Mm
Quote by Ranjisha Mm - ഒറ്റക്കായ ഒരാളുടെ ജീവതത്തിലേക്ക് ഇടിച്ച് കയറി ഇരുട്ടു മുറിയിൽ നിന്ന് വാക്കുകൾ കൊണ്ട് വസന്തം സൃഷ്ടിച്ച് മഴയെയും മഞ്ഞിനെയും മലയെയും  പൂവിനെയും പൂമ്പാറ്റയെയും കടലിനേയും പ്രണയ പൂർവ്വം ഹൃദയത്തിൽ നിറച്ച് . ഒരു രാത്രി ഉറങ്ങി ഉണർന്നപ്പോഴേക്ക്  എല്ലാം മാഞ്ഞ് മുന്നിൽ കാണുന്ന ഇരുട്ടിലേക്ക് വീണ്ടും ഊളിയിടാനാകാതെ ഒരു തരം തണുത്ത മരവിപ്പ് സമ്മാനിച്ച് ഒരു  യാത്ര പോലും പറയാതെ പോവുന്ന ചിലർ

Ranjisha  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjisha Mm
Quote by Ranjisha Mm - നമ്മളെ നമുക്ക് അല്ലാതെ മറ്റൊരാൾക്ക് മനസിലാക്കാൽ പറ്റില്ല എന്നുറപ്പുണ്ടായിട്ടും ഒന്നൊറ്റക്കാവുബോൾ കേട്ടിരിക്കാൻ ആളു വേണമെന്നു തോന്നുന്നത് എന്തുകൊണ്ടാവും

Ranjisha  - Made using Quotes Creator App, Post Maker App
1 likes 0 comments