Raghu Nair Nair profile
Raghu Nair Nair
3 5 0
Posts Followers Following
Raghu Nair Nair
Quote by Raghu Nair Nair - കൊടുങ്കാറ്റിന്
പിഴുതെറിയാൻ
കഴിഞ്ഞിട്ടില്ല
പിന്നല്ലേ
ചാറ്റൽ മഴയ്ക്ക്
നീയൊന്നു ശ്രമിച്ചുനോക്കൂ - Made using Quotes Creator App, Post Maker App
1 likes 1 comments
Raghu Nair Nair
Quote by Raghu Nair Nair - ഓർക്കുക വല്ലപ്പോഴും
ഓർമ്മയുണ്ടെങ്കിൽ
മാത്രം -.......... - Made using Quotes Creator App, Post Maker App
2 likes 0 comments
Raghu Nair Nair
Quote by Raghu Nair Nair - ആണിന് പെണ്ണിനോട് ഇഷ്ടം തോന്നണമെങ്കിൽ
വളരെ കുറച്ചു സമയം മതി
പക്ഷേ
പെണ്ണിന് ആണിനോട് ഇഷ്ടം തോന്നണമെങ്കിൽ
ഒരുപാട് സമയം ആവശ്യമാണ്
അതുപോലെ

ആണിന് പെണ്ണിനെ വേണ്ടെന്നുവയ്ക്കാൻ ഒരുപാട് സമയം വേണം
പക്ഷേ
ഒരു പെണ്ണിന് ആണിനെ വേണ്ടെന്നുവയ്ക്കാൻ നിമിഷനേരം മതി - Made using Quotes Creator App, Post Maker App
6 likes 1 comments