ramithamanappadiveetil profile
ramithamanappadiveetil
26 6 3
Posts Followers Following
ramithamanappadiveetil
Quote by ramithamanappadiveetil - 'മറവി ചിലർക്ക് ഒരു 
അലങ്കാരമാണ്
മറ്റു ചിലർക്കാവട്ടെ ഒരു 
അനുഗ്രഹവും'

-രമിത- - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - യാത്രപറഞ്ഞ് പോവാൻ കഴിയാത്ത
ഒരു യാത്രയെ നമ്മുടെയൊക്കെ ജീവിതത്തിലുള്ളു
അവസാനയാത്ര..
ആരുടെ ജീവിതത്തിൽ നിന്നായാലും
പടിയിറങ്ങി പോവുമ്പോൾ ഒരു 
തിരിഞ്ഞു നോട്ടമെങ്കിലും നൽകുക
കാരണം 
പ്രതീക്ഷകൾ നൽകുന്ന വീർപ്പുമുട്ടൽ
മരണത്തേക്കാൾ ഭയാനകമാണ് - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - എൻ്റെ നിശ്ശബ്ദത ഒരിക്കലും 
നിങ്ങളുടേത് ആവില്ല..
നിങ്ങളുടേത് എൻ്റെയും..
എൻ്റെ മൗനം തന്നെയാണ് 
എൻ്റെ വാചാലതയും, 
എൻ്റെസ്വകാര്യതയും..
അത് എനിക്കായി അറിയാതെ
സൃഷ്ടിക്കപ്പെടുന്നതാണ്
ഒരുപക്ഷേ അതൊരു 
നീണ്ട യാത്രയിലാവാം,
അല്ലെങ്കിൽ ഒരു തിരക്ക് പിടിച്ച വീഥിയിലാവാം..
ചിലപ്പോൾ അത് ഒരു സംഭാഷണത്തിൻ്റെ 
ഇടവേളയിൽ ആവാം.. 
ആ നിമിഷങ്ങൾ എനിക്ക് തരുന്ന സന്തോഷത്തിൻ്റെ പാരമ്യതക്ക്
ഈ കുത്തിയെഴുത്തുകൾ
മതിയാവാതെ പോവുന്നു..
-രമിത-
 - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - ഇത്രയും നാൾ  ഏറെ
നീളമുണ്ടായിരുന്ന ഒരു യാത്ര...
നിന്നിൽ നിന്നും എന്നിലേക്ക്
ഒരു തിരിച്ചു പോക്ക് ...
അതിനു സമയമായിരിക്കുന്നു.
           
              Remi  - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - "Give your
best moments
to whom
who 
deserves
You"
        
          remi - Made using Quotes Creator App, Post Maker App
2 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - നീയെന്ന വസന്തം 
എന്നിലേക്ക്
എത്തിയതോ 
ഏറെ വൈകി
അടുത്തതോ 
അതിലുമേറെ...

എങ്കിലും
നീയെന്നിൽ നിറഞ്ഞ
വസന്തമായി
തളിർക്കുന്നതും 
പൂക്കുന്നതും
ഒരു വിസ്മയമായി
ഞാനറിയുന്നു
                       Remi 
  - Made using Quotes Creator App, Post Maker App
1 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - നീയെന്ന വസന്തത്തെ 
കണ്ടതു ഏറെ വൈകി
അടുത്തതോ അതിലുമേറെ...

എങ്കിലും ഒരു വിസ്മയമായി
നീയെന്നിൽ തളിർക്കുകയും
പൂക്കുകയും ചെയ്തു 
കൊണ്ടിരിക്കുന്നു... - Made using Quotes Creator App, Post Maker App
4 likes 2 comments
ramithamanappadiveetil
Quote by ramithamanappadiveetil - If you believe in
Telepathy..
I can feel
you know me
and 
I....
          Remi - Made using Quotes Creator App, Post Maker App
2 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - അറിവുകളെക്കാൾ വേണ്ടത് 
തിരിച്ചറിവുകൾ ആണ്
സ്വത്വം എന്താണ് എന്നുള്ള 
അറിവ്..



remi
 - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - പറഞ്ഞതും പറയാത്തതുമായ
ചില സ്വകാര്യ സന്തോഷങ്ങൾ
നമുക്ക് എല്ലാർക്കും
ഉണ്ടാവില്ലേ?? - Made using Quotes Creator App, Post Maker App
0 likes 1 comments

Explore more quotes

ramithamanappadiveetil
Quote by ramithamanappadiveetil -  
പറയാനും വയ്യ
പറയാതെ വയ്യ.. - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - Don't try to know about you
 from others
because
You are always different to
different ones.. - Made using Quotes Creator App, Post Maker App
6 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്തത് നാം ചിലപ്പോൾ 
മനസ്സുകൊണ്ട് പറയാറില്ലേ??
അത് ആരും കേൾക്കുക 
ഇല്ലെങ്കിൽ പോലും..
    

Remi  - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - മഴയോളം വരില്ലേ
നമുക്ക് മഴ തരുന്ന 
ഓർമകളും..

       remi  - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - "ഓർക്കുക
   വല്ലപ്പോഴും " - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - ഒഴുകുന്ന താഴമ്പൂ 
മണമിതു നാമെന്നും 
അറിയാതെ ഓർത്തിടും 
അനുരാഗ ഗാനം പോലെ.. - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - 
നമ്മുടെ നല്ല ചിന്തകളെ
പ്രതിഫലിപ്പിക്കുന്ന 
തേച്ചു മിനുക്കിയ കണ്ണാടി 
ആവട്ടെ മനസ്സ്  എപ്പോഴും

ഒരു നല്ല ദിവസം ആശംസിക്കുന്നു
     
Remi..
 - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - വെറുതേ വെച്ചിരുന്നാലും 
വളരുന്ന ഒന്നേയുള്ളൂ.
അത് ego ആണ്

      Remi  - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - "ആശംസകൾ ഹൃദ്യമാവണം
പ്രണയം ആർദ്രമായിരിക്കണം
സ്നേഹം സത്യമാവണം
ചിന്തകൾ പുതുമയുള്ളതാവണം
സ്വപ്നങ്ങൾ സഫലമാവണം
വികാരങ്ങൾ പ്രകടിപ്പിക്കണം
വാക്കുകൾ ജീവനുള്ളവയാവണം"
        
           Remi
 - Made using Quotes Creator App, Post Maker App
1 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - നിന്റെ കണ്ണുകൾ ഏറെ
പ്രണയാർദ്രമായതു കൊണ്ടാവണം
ഞാൻ പലപ്പോഴും നേരെ
നോക്കാൻ അശക്തയാവുന്നത് - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

ramithamanappadiveetil
Quote by ramithamanappadiveetil - നമ്മൾ പറയുന്നത് കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാവുക 
എന്നത്
ഒരു അനുഗ്രഹം തന്നെയാണ്  - Made using Quotes Creator App, Post Maker App
2 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - നമ്മളെ വേണ്ടാത്തവരെ
നമുക്കും വേണ്ട എന്ന്
തീരുമാനിക്കുമ്പോൾ
തീരുന്ന പ്രശ്നങ്ങൾ
മാത്രമേയുള്ളൂ ഇവിടെ..
പക്ഷേ അതാരും
ഓർക്കില്ല എന്നു മാത്രം..
            Ramii..
 - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - 'ഒരിക്കലും നടക്കാത്ത
ഒരു സ്വപ്നത്തിന്റെ
പിറകെ അലയുകയായിരുന്നു
ഞാനിന്നു വരെ..'

ഇന്നതൊരു "സ്വപ്നം"
മാത്രമാണെന്ന് അറിയുന്ന
ഞാനതിനോട്
          യാത്രാമൊഴി ചൊല്ലട്ടെ..        
                                  Remi ....
 - Made using Quotes Creator App, Post Maker App
0 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - Miss Your Presence
Terribly 
than ever..
I think I'm...

   Remi.. - Made using Quotes Creator App, Post Maker App
1 likes 0 comments
ramithamanappadiveetil
Quote by ramithamanappadiveetil - നിന്നെ പിന്തുടർന്നു
ഞാൻ എന്റെ വഴികൾ
മറന്നപോലെ..



rami - Made using Quotes Creator App, Post Maker App
1 likes 0 comments
RAMITHA M V
Quote by RAMITHA M V -  മരണവീട്ടിലെ ഈ തിരക്കുകൾ
ആയിരുന്നല്ലേ മരണപ്പെട്ട
ആ അമ്മയുടെ
ആശകളും...
         
rami - Made using Quotes Creator App, Post Maker App
1 likes 0 comments