ഇരുട്ടിനെ പ്രണയിച്ചവൾ profile
Creator Profile

ഇരുട്ടിനെ പ്രണയിച്ചവൾ

𝕒𝕞 𝕒𝕝𝕝𝕨𝕒𝕪𝕤 𝕝𝕠𝕧𝕚𝕟𝕘 𝕞𝕪 𝕞𝕠𝕞𝕤. 𝕤𝕙𝕖 𝕚𝕤 𝕞𝕪 𝕝𝕠𝕧𝕖𝕝𝕪 𝕨𝕠𝕣𝕝𝕕 👩‍👧𝕥𝕙𝕒𝕟𝕜 𝕘𝕠𝕕 🙏

28 Posts
8 Followers
0 Following
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - ലക്ഷ്യത്തിൽ നിന്ന്
 വ്യതിചലിക്കുമ്പോൾ
കാണുന്ന ഭയാനക
 ദൃശ്യങ്ങളാണ് തടസങ്ങൾ....

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - അറിഞ്ഞു ചെയ്യുന്നതെല്ലാം
 പരാജയത്തെ ഒഴിവാക്കും.....

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - റിസ്കെടുക്കാൻ തയ്യാറുള്ളവരെ
എവിടെയും വിജയിക്കാൻ
വിധിക്കപ്പെട്ടിട്ടുള്ളു…

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - നിങ്ങളുടെ സ്വപ്‌നങ്ങൾ
 നേടിയെടുക്കണമെങ്കിൽ
ക്ഷമയുള്ളവനായി മാറണം......

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - അവസരങ്ങൾ തേടി
ഇറങ്ങാനുള്ളതാണ്.
കാത്തിരിക്കാനുള്ളതല്ല

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - പുസ്തകങ്ങൾ നിങ്ങളുടെ
എല്ലാ ചോദ്യങ്ങൾക്കും
ഉത്തരം നൽകില്ല.
പക്ഷെ ഉത്തരം നല്കാൻ
നിങ്ങളെ പ്രാപ്തരാക്കും......

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - ദേഷ്യം വാക്കുകൾകൊണ്ട്
മുറിവേൽപ്പിക്കാനുള്ള അവസരമല്ല.
വിവേകം മുറുകെ
പിടിക്കാനുള്ളതാണ്

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - മനസ്സ് ഒരു കാന്തമാണ്. അതിനോടടുക്കുന്നതിനോട്
അതും അടുക്കും.

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - തുഴയാൻ പേടിക്കാതെ
തോണികൾ മാറ്റിയിട്ടെന്തു കാര്യം

ഇരുട്ടിനെ പ്രണയിച്ചവൾ  - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ -  നല്ല ദിവസവും ചീത്ത ദിവസവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം നിങ്ങളുടെ മനോഭാവം മാത്രമാണ്...

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - പ്രശ്നങ്ങളെ തരണം ചെയ്ത്
നേടുന്ന വിജയമാണ്
സ്ഥിരത കൈവരിക്കുന്നത്.....

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - ലക്ഷ്യങ്ങൾ
സംസാരിച്ചിരിക്കാനുള്ളതല്ല,
പരിശ്രമിച്ചു
നേടിയെടുക്കാനുള്ളതാണ്

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - പിഴവ് സംഭവിക്കുമോ എന്ന ഭയമാണ് ഒരു
വക്തിയുടെ ഏറ്റവും വലിയ പിഴവ്........

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - പ്രശ്നങ്ങളുടെ ശക്തിയേക്കാൾ മനസിന്റെ ശക്തിയില്ലായിമയാണ് നിങ്ങളെ തളർത്തുക...........

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് ചെയ്യാനും കഴിയും..........

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - മനസ്സിലാവേണ്ട കാര്യങ്ങൾ മനസിലാക്കേണ്ട സമയത്ത് മനസിലാവില്ല.. പിന്നെ മനസിലാക്കി തുടങ്ങുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിട്ടുണ്ടാവും  അതാണ് ജീവിതം....
നമ്മുടെ ജീവിതത്തിൽ ശരിയെന്ന്  തോന്നുന്ന തീരുമാനങ്ങൾക്ക് നാം പ്രാധാന്യം കൊടുക്കുക.. മറ്റുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി ആവരുത് നമ്മുടെ ജീവിതം.......

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - മനസ്സ് അറിഞ്ഞു സ്നേഹിച്ചിട്ടും
തോറ്റുപോയി 

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - നമ്മൾ പലരുടെയും ജീവിതം ഒരു കാത്തിരിപ്പാണ്
 ഒരിക്കൽ എല്ലാം ശരിയാകും എന്ന കാത്തിരിപ്പ്....

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - സ്നേഹമുള്ള സൗഹൃദങ്ങൾ എന്നും
ഒരു തണലായിരിക്കട്ടെ........

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - തനിച്ചു ഇരിക്കുമ്പോൾ ചിന്തകളെ
നിയന്ത്രിക്കുക കൂട്ടത്തിൽ ഇരിക്കുമ്പോൾ നാവിനെയും............

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - ജീവിതത്തിൽ ഞാൻ പഠിച്ച ഒരു പാഠം ഉണ്ട് ആരെയും അമിതമായി സ്നേഹിക്കരുത് വിശ്വസിക്കരുത് അത് നമ്മളെ തന്നെ എന്നെന്നേയ്ക്കുമായി തളർത്തികളയും........

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
ഇരുട്ടിനെ പ്രണയിച്ചവൾ
Quote by ഇരുട്ടിനെ പ്രണയിച്ചവൾ - വാശി ആവാം പക്ഷേ അത് ജീവൻ തുല്യം സ്നേഹിക്കുന്നവരുടെ അടുത്ത് ആവരുത്......

 കാരണം അവർക്ക് അത് താങ്ങാൻ ആയി എന്ന് വരില്ല............

ഇരുട്ടിനെ പ്രണയിച്ചവൾ - Made using Quotes Creator App, Post Maker App
@
@𝕞𝕪 𝕢𝕦𝕠𝕥𝕖𝕤
Quote by @𝕞𝕪 𝕢𝕦𝕠𝕥𝕖𝕤 - ചിരിയില്ലാത്ത ഒരു ദിവസമാണ് ഏറ്റവും 
പാഴാക്കപ്പെട്ട ഒരു ദിവസം 

@𝕞𝕪 𝕢𝕦𝕠𝕥𝕖𝕤 - Made using Quotes Creator App, Post Maker App
@
@𝕞𝕪 𝕢𝕦𝕠𝕥𝕖𝕤
Quote by @𝕞𝕪 𝕢𝕦𝕠𝕥𝕖𝕤 - @𝕞𝕪 𝕢𝕦𝕠𝕥𝕖𝕤 - Made using Quotes Creator App, Post Maker App
𝓸
𝓸𝔀𝓷 𝔀𝓸𝓻𝓭𝓼
Quote by 𝓸𝔀𝓷 𝔀𝓸𝓻𝓭𝓼 - Double tap to change text. - Made using Quotes Creator App, Post Maker App
𝓸
𝓸𝔀𝓷 𝔀𝓸𝓻𝓭𝓼
Quote by 𝓸𝔀𝓷 𝔀𝓸𝓻𝓭𝓼 - Double tap to change text. - Made using Quotes Creator App, Post Maker App
𝓸
𝓸𝔀𝓷 𝔀𝓸𝓻𝓭𝓼
Quote by 𝓸𝔀𝓷 𝔀𝓸𝓻𝓭𝓼 - "A man must be big enough to admit his mistakes, smart enough to profit from them, and strong enough to correct them."

John C. Maxwell - Made using Quotes Creator App, Post Maker App
𝓸
𝓸𝔀𝓷 𝔀𝓸𝓻𝓭𝓼
Quote by 𝓸𝔀𝓷 𝔀𝓸𝓻𝓭𝓼 - Double tap to change text. - Made using Quotes Creator App, Post Maker App