Fahi Mol profile
Fahi Mol
8 3 12
Posts Followers Following
Fahi Mol
Quote by Fahi Mol -  ഒരായിരം വേദനകൾ ഉള്ളിൽ 
അടക്കിയായിരിക്കും പലരും നമുക്ക് മുന്നിൽ ചിരിക്കുന്നത്.. - Made using Quotes Creator App, Post Maker App
0 likes 0 comments
Fahi Mol
Quote by Fahi Mol - ബാല്യമേ നീ എന്നിലേക്ക് തിരികെ വരുമോ 
ഒന്നുകൂടി അവിടെയെത്തി ഒന്നുമറിയാത്ത നിഷ്കളങ്കഹൃദയവുമായി ജീവിക്കണമെനിക്ക്... - Made using Quotes Creator App, Post Maker App
0 likes 0 comments
Fahi Mol
Quote by Fahi Mol - 

ബാല്യമായിരുന്നെനിക്ക് 
പ്രിയമെന്നോർത്തതോ 
ബാല്യം വിട്ടകന്നതിൽ പിന്നേ 
തിരികെ വരില്ലന്നറിഞ്ഞിട്ടും 
മടങ്ങി പോകാൻ കൊതിക്കുന്നയെൻ
ആഗ്രഹത്തേ ഇന്നും ഒരു പിഞ്ചു കുഞ്ഞായി
എന്നിൽ സൂക്ഷിച്ചിട്ടുണ്ട്..
 - Made using Quotes Creator App, Post Maker App
0 likes 0 comments
Fahi Mol
Quote by Fahi Mol - മകൾ ആയി ജനിച്ച
അന്നു മുതലവൾക്ക് പല 
പേരുകളും വേഷങ്ങളും
പ്രകൃതി നൽകി കൊണ്ടിരിക്കുന്നു..
പെങ്ങളൂട്ടിയായും മകളായും
തുള്ളിചാടി നടക്കുമ്പോൾ..
അവൾ  ഋതു മതിയായി.!
അന്നു മുതൽ പ്രയാസമാണെന്നറിഞ്ഞിട്ടും മാസത്തിൽ ഒരിക്കെ ആ സമയത്തെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്നു.
പിന്നീട് അവൾ ഭാര്യയായി പുതിയ ഒരു കുടുംബത്തിലേക്ക് കാലെടുത്തുവെക്കുന്നു..
അവിടെയും അവൾ നിരവധി വേഷങ്ങൾ അണിയുന്നു..പിന്നീട്
കഠിന വേദനയും പ്രയാസങ്ങളും അനുഭവിച് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു..അതോടു കൂടി ജീവിതത്തിലേ സുന്ദരമായ പേര് കൂടി അവളിലേക്കുന്നു അമ്മ! ആ വിളിയോടടെ അനുഭവിച്ച വേദനകൾ അവൾ മറക്കുന്നു..!



 - Made using Quotes Creator App, Post Maker App
0 likes 0 comments
Fahi Mol
Quote by Fahi Mol - 
പാടവരമ്പിലൂടെ നടന്ന് 
സ്കൂളിലേക്കൊരു യാത്ര !! അത്  കഴിഞ്ഞു തിരികെയൊരുവരവുണ്ട്...ആഹാ!!
ഇന്നിലെ മക്കൾക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സുന്ദരനിമിഷങ്ങൾ...


 - Made using Quotes Creator App, Post Maker App
0 likes 0 comments
Fahi Mol
Quote by Fahi Mol - 
ജീവിതത്തിൽ നിന്ന് ഒരു വർഷം കൊഴിഞ്ഞു പോകുമ്പോൾ..
പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ
കഴിഞ്ഞു പോയ ദിനങ്ങളിലെ വിലപ്പെട്ട സമയങ്ങളെ എങ്ങനെ ഉപയോഗപെടുത്തി.. എല്ലാം നാളെക്ക് വെച്ച് ഒരു വർഷം കഴിഞ്ഞുപോയോ..
അല്ലെങ്കിൽ സമയത്തിന്റെ പ്രാധാന്യം മനസിലാക്കി അത് വേണ്ടരീതിയിൽഉപയോഗിച്ചോ..?
ചിന്തിക്കുക!!!ഓരോ സമയവും വിലപെട്ടതാണ്..!
വിട 2023😔❤️
സ്വാഗതം 2024😍🥰
 - Made using Quotes Creator App, Post Maker App
1 likes 0 comments
Fahi Mol
Quote by Fahi Mol - പ്രതീക്ഷളോടെ ഓരോ ദിനവും..
 - Made using Quotes Creator App, Post Maker App
3 likes 0 comments
Fahi Mol
Quote by Fahi Mol - ഒരിക്കലും തിരികെ ലഭിക്കാത്തതു കൊണ്ടാകാം ബാല്യം അത്ര സുന്ദരമായത്
അന്ന് അവിടെ നിന്ന് ഇവിടെ വരെ എത്തുന്ന സങ്കല്പങ്ങൾആയിരുന്നുവെങ്കിൽ.. ഇന്ന് ആ ബാല്യത്തിലേ നല്ല ഓർമകളേ താലോലിക്കുന്നു.,
ഒരു ചെറുപുഞ്ചിരിയോടെ.. പിന്നെ നെടുവീർപ്പിനാൽ ഇങ്ങനെ പറയും
'അതൊക്കെ ഒരു കാലം,.. - Made using Quotes Creator App, Post Maker App
6 likes 0 comments