Sakkir kavumpuram profile
Sakkir kavumpuram
885 78 112
Posts Followers Following
ചിന്തകളെ അക്ഷരങ്ങളാക്കാൻ ശ്രമിക്കുന്ന ഒരു പ്രവാസി....
Sakkir kavumpuram
Quote by Sakkir kavumpuram - Take bread away 
from me,  if u wish,
 take air way,
 but do not take
 from me ur laughter...
Pablo neroodha... - Made using Quotes Creator App, Post Maker App
5 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തനിച്ചിരിക്കുമ്പോൾ 
ഓർമകളുടെ  
ഭാണ്ഡ കെട്ടുകൾ 
വന്ന് മേലേക്ക് വീഴും...
ഓർമകൾക്ക് 
വല്ലാത്ത കനമാണ് 
..Double tap to change text.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മർത്യ ഹൃദയം 
മർത്യൻ 
വാക്കുകളാൽ
തകരുമ്പോൾ 
കണ്ട് നിൽക്കും
മർത്യനതിനെ 
സ്തംഭനമെന്ന് 
വിളിക്കുന്നു.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കാട് പോലെതന്നെ 
നിഗൂഢമാണ്
മനുഷ്യ മനസ്സും 
ഉള്ളിലെന്തെന്ന് 
മനസിലാക്കാൻ 
കഴിയില്ല...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - Some people 
should never 
have been met 
in life.....
I should have met 
some earlier...sakkir Alungal  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒരേ സമയം 
ഗാന്ധിജിയുടെ 
അഹിംസയും, 
മൌലാന 
മുഹമ്മദ്‌ അലിയുടെ
ശൗര്യവും,
ഭഗത് സിംഗിന്റെ 
ഗർജ്ജനവും കൊണ്ട് 
രാഹുൽ ഗാന്ധി
പുതു ഇന്ത്യക്കൊരു 
പ്രതീക്ഷ തന്നു..
ഒന്നുമിനി പഴയ 
പോലെയാകില്ലെന്ന്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കേട്ട് കേട്ടൊടുക്കം 
എല്ലാമൊരു മരവിപ്പാകും...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram -  
ചില സുന്ദര 
സ്വപ്‌നങ്ങൾ 
കാലത്ത് 
എണീക്കുമ്പോഴേക്കും 
മറന്നു പോകും....
അതെന്താന്നറിയോ 
അത് നമുക്ക് 
സ്വപ്നം 
മാത്രമാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ചിരിയുടെ 
മുഖംമൂടി 
മാറിയപ്പോഴാണ് 
സജലമായ 
കണ്ണുകളെ 
കണ്ടത്..
എല്ലാം 
ഉള്ളിലമർത്തി 
പിടിച്ചായിരുന്നു 
നടപ്പെന്ന് 
പോസ്റ്റ് മോർട്ടം 
നടത്തിയ 
ഡോക്ടറാണ് 
പറഞ്ഞത്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒന്ന് വിളിക്കാനും 
ഓരോന്ന് പറയാനും 
ഒരാളില്ലാതാകുക എന്നതും 
മരണം പോലെ തന്നെയാണ്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - How can the eid
be complete without
 remembering you...sakkir kavumpuram  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - eid mubarak sakkir kavumpuram  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ലാബ്ബൈക്കല്ലാഹുമ്മ 
ലബ്ബൈക്ക്......

ലക്ഷങ്ങൾ ഒരേ മന്ത്രം..
അല്ലാഹുവേ...

അല്ലാഹുവേ നിനക്ക് 
പങ്കാളിയില്ല...
എല്ലാം എല്ലാം നിന്നിൽ 
നിന്നാണ് റബ്ബേ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പറന്നിറങ്ങിയ 
വിമാനത്തിൽ 
തുന്നി കൂട്ടിയ
സ്വപ്നങ്ങളും 
ആഗ്രഹങ്ങളും 
നിറച്ച  24 
പെട്ടികളുണ്ടായിരുന്നു... സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നിറഞ്ഞ 
പുഞ്ചിരിയോടെ 
ട്രോളിയും തള്ളിയല്ല 
അവരുടെ വരവ്...
അനങ്ങാതെ 
അവർ 24 പേരും 
ഓരോ പെട്ടികളിലാണ്..
സ്വപ്‌നങ്ങളും 
ആഗ്രഹങ്ങളും 
അടക്കം ചെയ്ത 
24 പെട്ടികളിൽ ...
പ്രിയപ്പെട്ടവരെ 
പ്രണാമം...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തിരക്കും ബഹളവും 
വെട്ടിപിടിക്കലും പിടിച്ചടക്കലും 
പറ്റിപ്പും വാശിയും വഴക്കും 
ഒക്കെ തന്നെയും 
ഈ യാത്രയോടെ തീരും...
ഒറ്റക്ക് ആരും 
കൂട്ടിനില്ലാതെയുള്ള 
ഒടുക്കത്തെ യാത്ര...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാർക്കും 
രണ്ട് മുഖങ്ങളുണ്ട്...
ഒന്ന് : സമൂഹത്തിന് 
മുന്നിൽ ജീവിക്കാനുള്ളത്...
രണ്ട് : സ്വയം ജീവിക്കുന്നത്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വീണ്ടുമെന്റെ 
ഇന്ത്യയിൽ 
ജനാധിപത്യം 
മുളച്ചിരിക്കുന്നു,
നന്നായി 
പരിപാലിച്ച് 
5 കൊല്ലം 
കൊണ്ടതിൽ 
നിന്നുമൊരു
മനോഹരമായ 
പൂ വിരിയിക്കണം..

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എന്റെ ചെടികൾ 
പൂക്കാറില്ലായിരുന്നു...
നീ അതിനിടയിലൂടെ 
നടക്കും വരെ...
അതിലെനിക്കേറ്റവും 
മനോഹരമായ 
പൂവ് നീയായിരുന്നു...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഉള്ളിലുള്ളത് പറയാൻ 
ഒരാളില്ലാതാകുക എന്നത്...
മരണത്തിലേക്കുള്ള 
ദൂരം കുറക്കലാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാരും 
ഇങ്ങനെയൊക്കെയാണെന്ന്..
ഒരർത്ഥത്തിൽ 
അല്ലേൽ മറ്റൊരർത്ഥത്തിൽ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഉറക്കത്തിൽ 
എന്റെ നിഴൽ നിന്നരികിലേക്ക് 
എത്തുന്നുണ്ട്...

ഞാനെന്നും നിന്നെ സ്വപ്നം 
കാണുന്നു...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കണ്ണിനു മുന്നിൽ 
കത്തിയെരിയുന്നത് 
തങ്ങളുടെ 
കളി കോപ്പുകളല്ല 
ഉമ്മിയും 
ബാബയുമാണ്...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - Today i closed to 
the past...
Open the door to 
the future...
took a deep breath ,
and took a step 
through,
to start a new chapter
in my LIFE....



sakkir kavumpuram  - Made using Quotes Creator App, Post Maker App
3 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കാറ്റിലുണ്ട് 
നിലവിളിയുടെ 
ഈർപ്പം...
മഴയിലുണ്ട് 
കണ്ണുനീരിന്റെ 
ഉപ്പ്...
ബാല്യങ്ങളുടെ 
നിലവിളികളെന്തെ 
ഇനിയും നമ്മളെ 
ഉണർത്താത്തത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഓർമകളെ 
എന്നെ വിട്ടോടി 
പൊയ്ക്കൊള്ളുക..
നിങ്ങളില്ലാത്ത 
ഇന്നിനെ 
മതിയെനിക്ക്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കൂട്ടിന് ഓർമ്മകൾ ഉണ്ടെങ്കിൽ ഒറ്റക്കാകുന്നത് എങ്ങിനെയാണ്.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മണ്ണിനഹങ്കാരം 
മഴ നിൽക്കുംവരെ..
മനുഷ്യനഹങ്കാരം
വെറുമൊരു പനി 
പിടിക്കുംവരെ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
3 likes 3 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഏറ്റവും 
വലിയ ലഹരി 
ഓർമകളാണ്.
അവയെ 
താലോലിക്കുക.
അവയോട് 
സംസാരിക്കുക..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഇട്ടേച്ചു 
പോയവരെ 
കുറിച്ചോർക്കാതെ 
കൂടെയുള്ളവരെ 
കുറിച്ചോർത്തു 
നോക്കൂ., ജീവിതം 
കളറാവും..
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - Beware of those 
who forgive too much...
Once you make up 
your mind, 
it won't change..
sakkir kavumpuram  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കണ്ണുകൾ 
പരസ്പരം 
വെച്ചു മാറണം
എങ്ങനെ 
നമ്മൾ 
നമ്മളെ 
കാണുന്നു 
എന്നറിയാമല്ലോ.. 
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - A ക്കും B ക്കും 
പരിഭവിക്കാൻ 
അവസരം 
കൊടുക്കാതെ..
അവൻ  sslc
 കടന്നിരിക്കുന്നു..
ആശംസകൾ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
5 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - സ്നേഹമെന്ന  വികാരം 
വസന്തം പോലെയാണ്..
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നമുക്ക് ഇടമില്ലാത്ത 
ഇടങ്ങളിൽ അള്ളി 
പിടിച്ചിരിക്കരുതെന്ന്
ജീവിതം പഠിപ്പിച്ച പാഠം..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എനിക്കെന്നോട്
അടങ്ങാത്ത ഇഷ്ടമാണ്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എനിക്ക് 
ഞാനാകാനല്ലേ പറ്റൂ ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ശുന്യത നിറഞ്ഞു നിൽക്കും 
ഉള്ളിൽ എങ്ങിനെയാണ് 
ആഗ്രഹങ്ങൾ വിടരുന്നത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാനെന്നെ കുറിച്ച് 
എഴുതാനായി 
നിന്നപ്പോഴാണ് 
നിന്നെ കണ്ടത് 
അന്ന് തൊട്ടെഴുത്തിൽ 
മുഴുവൻ നീയായി...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - Life is the art of drawing 
without an eraser"

John W. Gardner - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - പറിച്ചു കളയല്ലെട്ടോ....
അത്രക്ക് കൊതിയാണെടോ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പ്രണയമെന്നാൽ 
ദാഹമാണ്...
സ്നേഹമെന്നാൽ 
വല്ലാത്തൊരു 
കൊതിയും.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - You are my comfort...
your kiss is my medicine...
being with you gives me 
better tomorrows....sakeerkavumpuram  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മുഖത്തെ 
പുഞ്ചിരി ഉള്ളിലെ 
മുറിവ്  മറക്കാനുള്ള 
മരുന്നാണെന്ന്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - അടുത്ത ജന്മത്തിലും 
ചേർത്ത് പിടിക്കാൻ 
ആഗ്രഹിക്കുന്നൊരാളെ 
കിട്ടുന്നതാണ് 
ജീവിതത്തിലെ സൗഭാഗ്യം...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഇടതിന്  രക്ഷപെടാനല്ല...
ഇന്ത്യയെ  രക്ഷപ്പെടുത്താൻ...
VOTE FOR LDF സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഇടതിന്  രക്ഷപെടാനല്ല...
ഇന്ത്യയെ  രക്ഷിക്കാൻ...
VOTE FOR LDF സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പറ്റിച്ചിട്ട് എങ്ങിനെയാണ്  
മനുഷ്യൻ ചിരിച്ചും കൊണ്ട് ജീവിക്കുന്നത്. സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നീ എപ്പോഴുമെന്നിൽ 
പൂക്കുന്നുണ്ട്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എന്തെല്ലാം
ആഗ്രഹങ്ങളായിരുന്നു..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes