kcn profile
kcn
38 3 2
Posts Followers Following
nothing to say anything... but i want to say
kcn
Quote by kcn - ഇനി നീ നിന്റെ മന്ത്രകോടി എനിക്ക് കടം തരണം....
അതുകൊണ്ട് എനിക്ക് എന്റെ ശവകവചം തുന്നണം...

അയ്യപ്പൻ - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - പതുങ്ങിയിരിക്കുന്നവരുടെ അശാന്തതതയെ ശ്രദ്ധിക്കണം...
അവർ തയ്യാറെടുപ്പുലായിരുന്നു...കുതിക്കാനുള്ള തയ്യാറെടുപ്പിൽ...

മുഞ്ഞ - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - നിന്നെ സ്നേഹിച്ചതെറ്റിന് ജീവനോടെ മരിച്ചുപോയവനാണ് ഞാൻ.

മുഞ്ഞ - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ഇനിയൊരു ജന്മം കൂടിയെനിക്കുണ്ടായിരുന്നേൽ ഒരായുസിന്റെ പ്രണയംകൂടി ഞാൻ നിന്നിൽ പകർന്നേനെ...

_മുഞ്ഞ_ - Made using Quotes Creator App, Post Maker App
0 likes 2 comments
kcn
Quote by kcn - ആഗ്രഹിച്ചത് നിന്നെയായിരുന്നു...
കാത്തിരുന്നത് നിനക്കുവേണ്ടിയും...
ഇനിയാകാത്തിരിപ്പ് മണ്ണറവരെയായാലും നിനക്ക് വേണ്ടിയാണല്ലോ എന്നസന്തോഷം മാത്രംമതി എനിക്ക്...

_മുഞ്ഞ_  - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ഞാൻ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ സ്വപ്നം നീയുമൊത്തുള്ള ജീവിതമാണ്...❤

-മുഞ്ഞ- - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - തനിച്ചായെന്നുറപ്പായപ്പോൾ ഞാനെന്റെ നിഴലിനെ അന്വേഷിച്ചു,ഒരുനിമിഷം പുഞ്ചിരിതൂവിയെങ്കിലും പിന്നീടുമനസിലായി അതും സൂര്യന്റെ ഔദാര്യമായിരുന്നു എന്ന്...😔

-മുന- - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - എന്തിനായിരുന്നു...
 ഒരുപാട് സ്നേഹം തന്നിട്ട് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്തത്രദൂരത്തേക്ക് നീ മറഞ്ഞത്.അറിയാനുള്ള കൊതികൊണ്ട് ചോദിക്കുവാണ്...
എന്തിനായിരുന്നെടോ ഇതൊക്കെ...😔

മുന - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - പള്ളിക്കാട്ടിലെ മൈലാഞ്ചിചെടികൾക്കറിയാം പാലിക്കാതെപോയ പലവാക്കുകളുടെയും നഷ്ടപ്പെട്ടുപോയ കുറേ നല്ല പ്രണയങ്ങളുടെയും കഥകൾ...

മുന - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - നിലാവിന്റെ നീലിമയിൽ നിശ്ചലമായ നീലക്കുരിന്നികൾക്കും പാതിനിലാവിന്റെ പ്രകാശത്താൽ ചിരിച്ചുനിൽക്കുന്ന നക്ഷത്രങ്ങൾളുടെ ഭംഗിയിലും മതിമറന്നു പാടിയ മഹാന്മാരായ കവികൾ നിന്റെപുഞ്ചിരികണ്ടിരുന്നുവെങ്കിൽ ഒരുപക്ഷെ ഏറ്റവും മനോഹരമായ പ്രണയകാവ്യം അവിടെ പിറക്കുമായിരുന്നു സുന്ദരീ....

mohd nava.x - Made using Quotes Creator App, Post Maker App
1 likes 2 comments

Explore more quotes

kcn
Quote by kcn - ശരീരം മറന്നുപ്രേമിക്കാൻ ഒരാളെ അന്വേഷിച്ചുനടക്കുകയായിരുന്നു ഞാൻ...
എന്റെ ശരീരം നശിച്ചശേഷവും എന്നെസ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ.!

മാധവിക്കുട്ടി - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ചിലസമയങ്ങളുണ്ട്... നമ്മൾ എത്രതന്നെ പിടിച്ചുനിന്നാലും നമ്മളെകൊണ്ട് കരായതിരിക്കാൻ കഴിയാത്ത ചിലപ്രതേക സമയങ്ങൾ... 😔

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ഒരിക്കൽക്കൂടി ഒന്ന് കാണാൻപറ്റുമോ മാഷേ...
അധികം നേരമൊന്നും വേണ്ട...
ഇപ്പോളും കൂടെയുണ്ട് എന്ന് സ്വയം കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ ഒരുനിമിഷമെങ്കിലും...

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - എത്രയൊക്കെ മറന്നെന്നുപറഞ്ഞാലും മറക്കുവാൻശ്രമിച്ചാലും ഇപ്പോളുമാ മാവിൻചുവടും പാടവരമ്പും പുഴയുടെ തീരവുമെല്ലാം കാണുമ്പോൾ അറിയാതെ ഉള്ളിന്ന് ആരോ വിളിച്ചുപറയും...

അവളിന്ന് എന്റെ കൂടെ ഇല്ലല്ലോ...😔

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - തന്നെ ഭയങ്കര ഇഷ്ടമായിരുന്നെടോ...
തന്റെകൂടെ ജീവിക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു...
പക്ഷെ എന്തുചെയ്യാനാണ് ലെ...
ഒരാൾക്ക് മാത്രംസ്നേഹം തോന്നിയിട്ട് കാര്യമില്ലല്ലോ...
എനിക്കതിൽ വിഷമമൊന്നുമില്ലാട്ടോ...
എന്തായാലും തന്നെഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും...😊😔

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - അകന്നിരിക്കുമ്പോളാണ് സ്നേഹം കൂടുക എന്ന കവികളുടെ വാക്കുകൾ എത്രയോ യഥാർഥ്യമാണ്...

ഇനിയൊരിക്കലും കാണുവാൻകഴിയാത്തിടത്തേക്ക് അകന്നിട്ടും എന്റെ കൺമുന്നിൽ നീ മാത്രമാണ് പെണ്ണെ...

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - അല്ലേലും ചിലർ അങ്ങനെയാണ്...
പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കയറിവരും, ഒരുപാട് സന്തോഷം തന്നിട്ട് ഒരു വാക്കുപോലും പറയാതെ പെട്ടന്നങ്ങ് മാഞ്ഞുപോകും...

അവർക്കറിയില്ലലോ തന്ന സന്തോഷത്തേക്കാൾ വലുതാണ് അവരകലുമ്പോളുള്ള വേദനയെന്ന്...

mohd_nava.x - Made using Quotes Creator App, Post Maker App
1 likes 0 comments
kcn
Quote by kcn - നീ ആഗ്രഹിക്കുന്നപോലുള്ള സ്നേഹം തരാൻ എനിക്ക് കഴിയുന്നുണ്ടോ എന്ന് എനിക്കറിയില്ല...
പക്ഷെ നിന്നെ സ്നേഹിക്കുന്ന പോലെ ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ സ്നേഹിക്കുന്നില്ല...

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - പ്രേമമായിരുന്നില്ല പെണ്ണേ നിന്നോട്...
ഒരുതരം ഭ്രാന്തായിരുന്നു...

ഒരുപക്ഷെ ആ ഭ്രാന്ത്തന്നെ ആയിരിക്കാം നീ വിട്ടുപോയിട്ടും എന്നെ ജീവിക്കാൻ പഠിപ്പിച്ചത്...

mohd nava_x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ഞാനുണ്ടാകും എന്ന ഒരു വാക്ക് മതി...
ഈ ജീവിതകാലം മുഴുവൻ ആ വാക്കിനായി ഞാൻ കാത്തിരിക്കും...

mohd nava_x - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

kcn
Quote by kcn - നിന്നോടെനിക്കുള്ള പ്രണയം പറയാൻ ഞാൻ മടിച്ചിരുന്ന ആ കാലമാണ് ഇന്നും എന്റെ ജീവിതത്തിലെ വസന്തകാലം🥰

mohd nava_x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - ഞാൻ നിനക്ക് ഒന്ന് മാത്രമായിരുന്നിരിക്കാം...
പക്ഷെ നീ എനിക്ക് എന്തെല്ലാമൊക്കെയോ ആയിരുന്നു...😔

_ജോക്കർ_

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - നിനക്ക് ഏറ്റവും ഇഷ്ടം ഞാനുമായുള്ള നിമിഷങ്ങൾ ആണെന്ന് നീ പലവട്ടം പറഞ്ഞപ്പോളും ഞാൻ ഓർത്തില്ല നിന്റെ ജീവിതത്തിൽ മറ്റൊരാൾ വരുന്ന വരെ ആ നല്ല നിമിഷങ്ങൾ ഉണ്ടാവുകയുള്ളൂ എന്ന്...

_ജോക്കർ_

mohd_nava.x - Made using Quotes Creator App, Post Maker App
0 likes 0 comments
kcn
Quote by kcn - എത്ര അകലെയാണെങ്കിലും ആ നാൾ നീ എന്നരികിലേക്ക് വരണം...
പിന്നീട് ഒരിക്കലും തുറക്കാൻ കഴിയാത്ത കണ്ണുകളിൽ നീ നിറഞ്ഞുകിടക്കട്ടെ...

_ജോക്കർ_

mohd_nav@x - Made using Quotes Creator App, Post Maker App
1 likes 0 comments
kcn
Quote by kcn - മനസിന്റെ ഒരുകോണിൽ ഇപ്പോളും വെറുതെ ഒരു സ്നേഹം നിലനിൽക്കുന്നുണ്ട് അയാളോട്...

_ജോക്കർ_

mohd nava_x - Made using Quotes Creator App, Post Maker App
1 likes 0 comments
kcn
Quote by kcn - നമ്മളെ വേണ്ടെന്ന് പറഞ്ഞുപോകുന്നവർക്ക് പിന്നീട് നമ്മളെ വേണമെന്നുതോന്നുന്നുണ്ടേൽ അവർക്ക് നമ്മൾ നൽകിയതായിരുന്നു യഥാർത്ഥ പ്രണയം...

_ജോക്കർ_

mohd nava_x - Made using Quotes Creator App, Post Maker App
1 likes 0 comments
kcn
Quote by kcn - നിന്നെ മറക്കണം എന്ന് എന്നോട് നീ പറഞ്ഞപ്പോൾ തന്നെ എന്റെ റൂഹ് എന്നെ വിട്ട് പോയതാണ് പെണ്ണെ...

_ജോക്കർ_

mohd nava_x - Made using Quotes Creator App, Post Maker App
1 likes 0 comments
kcn
Quote by kcn - ഒഴിവാക്കാനായിരുന്നേൽ സ്വന്തമാക്കണ്ടായിരുന്നല്ലോ മാഷേ...

_ജോക്കർ_

mohd nava_.x
 - Made using Quotes Creator App, Post Maker App
2 likes 0 comments
kcn
Quote by kcn - ചിലപ്പോളൊക്കെ ഒന്ന് ഒറ്റക്കിരിക്കണം...
എങ്കിലേ മറക്കാനാഗ്രഹിക്കുന്ന ചിലനിമിഷങ്ങളുടെ ഭംഗി മനസ്സിലാവുകയുള്ളൂ...

_ജോക്കർ_

mohd nava_x - Made using Quotes Creator App, Post Maker App
7 likes 0 comments
kcn
Quote by kcn -  ഞാൻ ഫാത്തിമ(റ)യെ നോക്കുമ്പോളെല്ലാം എന്റെ സങ്കടങ്ങൾ അപ്രത്യക്ഷമാകും

അലി (റ)




its me nava_x - Made using Quotes Creator App, Post Maker App
6 likes 1 comments

Explore more quotes

kcn
Quote by kcn - ഒരുനാൾ നീ അറിയും...
എന്നോളം നിന്നെ മറ്റാരും സ്നേഹിച്ചിരുന്നില്ലെന്ന്... ഇനി ഒരിക്കലും സ്നേഹിക്കുകയും ഇല്ലെന്ന്...

_ജോക്കർ_

nava_x - Made using Quotes Creator App, Post Maker App
2 likes 0 comments
kcn
Quote by kcn - അന്ന് പറയാൻ വിട്ടുപോയ മറ്റെന്തോ ഒന്ന്, ഇന്ന് വല്ലാതെ വേദനിപ്പിക്കുന്നു 

_ജോക്കർ_
its me nava_x - Made using Quotes Creator App, Post Maker App
3 likes 1 comments
kcn
Quote by kcn - ഞാനില്ലാത്ത ജീവിതമാണ് നീ ആഗ്രഹിച്ചതെങ്കിൽ തീർച്ചയായും നിന്റെ ഇഷ്ടത്തിന് ഞാനൊരു എതിരാവില്ല...അത് എന്റെ ജീവൻ കളഞ്ഞാണെങ്കിൽ കൂടി...

_ജോക്കർ_

its me nava_x - Made using Quotes Creator App, Post Maker App
2 likes 0 comments
kcn
Quote by kcn - ഹൃദയം തന്ന് സ്നേഹിച്ചതിനായിരുന്നോ ഹൃദയം തകർത്ത് നീ അകന്നത്...

_ജോക്കർ_

its me nava_x - Made using Quotes Creator App, Post Maker App
3 likes 2 comments
kcn
Quote by kcn - എന്റെ നിഴലിന്റെ തണലിൽ നീ ഉണ്ടായിരുന്നപ്പോൾ ആ മരുഭൂമിയിലെ വെയിലും എനിക്ക് തണലായിരുന്നു...

_ജോക്കർ_

itz me nava_x - Made using Quotes Creator App, Post Maker App
5 likes 0 comments
kcn
Quote by kcn - മറക്കുവാൻ എനിക്കുമുണ്ട് ഏറെ ഓർമ്മകൾ... മരിക്കുവോളം മറക്കണം എന്ന് കരുതിയാലും മരിക്കാത്ത ഓർമ്മകൾ...

kcn (വിരഹത്തെ പ്രണയിച്ചവൻ) - Made using Quotes Creator App, Post Maker App
3 likes 0 comments
kcn
Quote by kcn - മനസ്സേ... നിനക്ക് മുൻകൂട്ടി കാണുവാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ പലർക്കും ഞാൻ വെറുക്കപ്പെടില്ലായിരുന്നു...

kcn (വിരഹത്തെ പ്രണയിച്ചവൻ) - Made using Quotes Creator App, Post Maker App
5 likes 0 comments
Navaz NaaZz
Quote by Navaz NaaZz -  - Made using Quotes Creator App, Post Maker App
4 likes 0 comments