നിഷു 💓 profile
Creator Profile

നിഷു 💓

ജീവിതം... ജീവിച്ചു തന്നെ തീർക്കണം

25 Posts
7 Followers
4 Following
നിഷു 💓
Quote by നിഷു 💓 - “In front of love, we often become fools… even when we are aware of it.”

nishu  - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - ചിന്തകൾ പിടിതരാതെ 
കടന്നുപോകുന്ന ചില നേരങ്ങൾ ഉണ്ട് ജീവിതത്തിൽ 
അത് മറികടക്കാൻ കഴിഞ്ഞാൽ 
പിന്നെ തരണം ചെയ്യൽ 
നിസാരമാണ്.

nishu - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - "നമ്മളായി ഇടക്കിടെ ചെല്ലുന്നിടങ്ങളിൽ 
കുറച്ചുനാൾ ചെല്ലാതിരുന്നാൽ അറിയാം...
കാണാതിരുന്നാൽ തിരയുന്ന 
എത്ര ഹൃദയങ്ങൾ സമ്പാദിച്ചു എന്ന് 
അത് ബന്ധങ്ങളായാലും 
സൗഹൃദമായാലും".

നിഷു  - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - "തെറ്റുകൾ തിരുത്തപ്പെടേണ്ടത് 
വീണ്ടും 
 ആവർത്തിക്കാതിരിക്കാൻ 
വേണ്ടി ആവണം".

നിഷു 🤍 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - അവസാന ഇതളും കൊഴിയാൻ 
തുടങ്ങവേ..
.ഞാനും ഒരിക്കൽ ഒരു വാലന്റെയിൻ 
ആയിരുന്നു എന്ന് 
പനിനീർ പൂവ് 💓

നിഷു 🤍 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - അവിചാരിതമായ കടന്നു വരവുകളിൽ 
അതിർവരമ്പുകൾ ഇടാൻ കഴിയാതെ പോയെങ്കിൽ 
സ്വയം പഴിച്ചു ഒടുങ്ങാനെ കഴിയു....

 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - പലതും പറയാൻ മടിച്ച പകലുകൾ 
എത്രയോ രാത്രികൾക്ക്
കടപ്പെട്ടിരിക്കുന്നു 

നിഷു 🤍 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - വ്യക്തത കിട്ടാത്ത ഒരു കാര്യത്തെ പറ്റി നമ്മൾ നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നാൽ..
നമ്മൾ പോലും അറിയാതെ കാലം അതിന്റെ സത്യം നമുക്ക് വെളിവാക്കും 



നിഷു 💓 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - ഈനാംമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് 

... അല്ല എനിക്ക് ഒരു സംശയം 🤔

ശെരിക്കും ഇവര് കൂട്ടുകൂടുന്നത് 
ആരേലും കണ്ടിട്ടുണ്ടോ 🤭🫣
...


 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
ഒരു ഭാഗം ഒഴിച്ചിടണം..
നാളെ കണക്കു പറച്ചിലുകൾക്ക് 
കാരണം കാണിക്കാൻ. - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

നിഷു 💓
Quote by നിഷു 💓 - ഏതെല്ലാം തരം മനുഷ്യർ ആണ് 
നിമിഷങ്ങൾക്കുള്ളിൽ അകന്നു പോകുന്നവർ 
അടുത്തുകൂടി ആധിപത്യം സ്ഥാപിക്കുന്നവർ 
ആത്മാർത്ഥ കാട്ടി മുതലെടുക്കുന്നവർ
അറിഞ്ഞിട്ടും അറിയാതെ പോകുന്നവർ 
അറപ്പു കാട്ടി അകറ്റി നിർത്തുന്നവർ 
അകന്ന് മാറിയാലും ചേർത്ത് പിടിക്കുന്നവർ 
അറിയില്ലെങ്കിൽ കൂടി എല്ലാമാകുന്നവർ.
... എന്ന് 
എന്നിലെ പ്രവാസി 

നിഷു 💓 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - നമുക്ക് ഇടം ഇല്ലെന്നു തോന്നിയാൽ 
പിന്നെ മടങ്ങിയേക്കുക
 മണ്ണിൽ നിന്നും മനസ്സിൽ നിന്നും 

സ്വന്തം നിഷു 💓 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - വളർത്താൻ 
അറിയുന്നവർക്ക് 
തളർത്താനും അറിയാമെന്നു 
ഓർക്കുക.

നിഷു 💓 - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 -  - Made using Quotes Creator App, Post Maker App
നിഷു 💓
Quote by നിഷു 💓 - നമുക്ക് ഇടം ഇല്ലെന്നു തോന്നിയാൽ 
പിന്നെ മടങ്ങിയേക്കുക
 മണ്ണിൽ നിന്നും മനസ്സിൽ നിന്നും 

സ്വന്തം നിഷു 💓 - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - 



ചില മൗനം 
മരണമാണ് 
പരസ്പ്പരം പഴിചാരിയാ 
വാക്കുകളുടെ 
തൂങ്ങി മരണം 
                     സ്വന്തം നിഷു 💗 - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - പരിഗണന ക്ക് പകരം
 അവഗണന 
കിട്ടുന്നിടത്തു 
ആത്മാർത്ഥ കാണിച്ചിട്ടു 
എന്ത് പ്രയോചനം..
..... ആഹ് അതന്നെ 
ഇങ്ങോട്ട് കിട്ടുന്നത് കൊടുത്താ മതിട്ടോ അങ്ങോട്ടും.

സ്വന്തം നിഷു💗
 - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - ആര് എന്ത് പറഞ്ഞാലും എനിക്കെന്താ 
ഞാൻ എന്നോട് പറയുന്നു 
നിനക്ക് എന്ത് നല്ലത് എന്ന് തോന്നുന്നോ അത് അനുസരിച്ചു മുന്നോട്ടു പോവുക 


.. നീ... നീ തന്നെയാണ് 
നിന്റെ അനുഭവങ്ങളിൽ നിന്നുള്ള പാഠം ആണ് 
നിന്റെ വഴികാട്ടി 

സ്വന്തം നിഷു  - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - അവൾക്കു ആരോടോ എന്തോ ഒരുപാട് ഒരുപാട് പറയുവാനുണ്ടാരുന്നു.
അതാണ്... 
ഇന്നവളെ മൗനത്തിന്റെ ഇരുട്ടിൽ എവിടെയോ മറച്ചു കളഞ്ഞത് 


സ്വന്തം നിഷു ❤ - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - കൂടെ ഉള്ളവരെ തള്ളിക്കളയുന്നവർ 
അറിയുക 
കാലൊന്നിടറുമ്പോഴേ.. അറിയാൻ കഴിയു 😔
കൈ പിടിച്ചു നടത്തിയവരുടെ വില 👍🏽

സ്വന്തം നിഷു  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

N
Nishusaji Nish
Quote by Nishusaji Nish - ഇന്നത്തെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും ഉണ്ടെങ്കിലും
കൈവിട്ട പ്രണയത്തെ വീണ്ടും കണ്ടുമുട്ടിയാൽ കഥയങ്ങു മാറും
ഹോ നീയില്ലാത്ത ജീവിതം
എനിക്ക് കെമിസ്ട്രിബുക്ക്‌ പോയ അണ്ണാനെ പോലെയാണ് 🤪മാങ്ങയാണ്
തേങ്ങയാണ്
.....പണി ആണേ 🤫
ആരും വീണുപോകരുത് 🫡



സ്വന്തം നിഷ് ❤ - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - പ്രതീക്ഷ അവസാനിക്കുന്നിടത്തു
നീ
നിനക്കായി ജീവിക്കു
പ്രതീക്ഷക്കപ്പുറം നിന്നെ തേടിവരും 

Nishu❤ - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - "പല പല സുഗന്ധങ്ങൾ പൂശുന്ന ദേഹത്തിൽ,
മരണത്തിൻ ഗന്ധമുണ്ടെന്നറിയുക.
നിഴലായ് കൂടെയുണ്ടെന്നറിയുക.
ഇഷ്ടമില്ലാത്തതാണെന്നറിയുക.
തുടച്ചുമാറ്റുവാനാകില്ലെന്നറിയുക.
എന്നാൽ ദുർഗന്ധമല്ലെന്നറിയുക.
ദൈവം പൂശിയതാണെന്നറിയുക.
അവസാനഗന്ധം ആണെന്നറിയുക".


സ്വന്തം നിഷു  - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - ചുംബനം 😘
" രണ്ടു ഹൃദയങ്ങളിൽ തുടങ്ങി
രണ്ടു കണ്ണുകൾ
രണ്ടു വിരലുകൾ
രണ്ടു നിഴലുകൾ വരെ" ❤


സ്വന്തം നിഷു ❤ - Made using Quotes Creator App, Post Maker App
N
Nishusaji Nish
Quote by Nishusaji Nish - പ്രവർത്തി എന്താണോ
അതിലാണ്  ഭാവി
എന്താണ് എന്നു
അറിയുന്നത്
അതിനാൽ
നല്ലത്
ചിന്തിക്കു
നല്ലത്
പ്രവർത്തിക്കു
നല്ലൊരു ഭാവി
നേടിയെടുക്കൂ 

സ്വന്തം നിഷു ❤ - Made using Quotes Creator App, Post Maker App