AkhilaShyam profile
Creator Profile

AkhilaShyam

ഇതിലെന്റെ തൂലിക മാത്രം ചലിപ്പിക്കുന്നു.... ✍️

110 Posts
17 Followers
0 Following
A
AkhilaShyam
Quote by AkhilaShyam - അണയരുതെന്ന് കരുതി ചേർത്ത് പിടിക്കുന്ന ദീപമായിരിക്കും നമുക്കേറ്റവും പൊള്ളാലേൽപ്പിക്കുന്നത്........... 🦋
............... ✍️Akhila.............. - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - സത്യം നേരിട്ട് കണ്ടിട്ടും അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു
 ജീവിച്ചിട്ടുണ്ട് പലപ്പോഴും.................
പലതും സ്വപ്നമായ് കണ്ടു മറക്കാൻ ശ്രമിച്ചിട്ടുണ്ട്.........
......... ✍️Akhila.......... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഈ ചിരി നൽകുന്ന ആത്മ വിശ്വാസം ചെറുതൊന്നുമല്ല.........
......... ✍️Akhilashyam......... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - മറ്റൊന്നിൽ ഭംഗി തേടുന്നവർക്ക്
 നമ്മളിൽ അഭംഗി
 തോന്നി തുടങ്ങും സ്വാഭാവികം
........... ✍️Akhila........ 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എത്ര ദൂരം ഒരുമിച്ചു സഞ്ചരിച്ചു എന്നതിലല്ല സഞ്ചരിച്ച ദൂരമത്രയും ആസ്വദിച്ചിരുന്നോ ആഹ്ലാദഹിച്ചിരുന്നോ.........
എന്നതിലാണ് കാര്യം.......
........... ✍️Akhila.......... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഓരോ എഴുത്തിനു പിന്നിലും ഓരോ കഥയുണ്ടാവും........
എഴുത്തുകാരിക്ക് മാത്രം അറിയാവുന്ന കഥ.......
✍️...........അഖില..... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഉള്ളിൽ ഒരാൾ അനുഭവിക്കുന്ന വേദന അയാളെത്ര പറഞ്ഞാലും അതേ അർത്ഥത്തിലും ആഴത്തിലും അയാൾക്കല്ലാതെ വേറൊരാൾക്കും മനസിലാക്കാൻ സാധിക്കില്ല.......
............. ✍️Akhila............ 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എന്റെ ഇഷ്ടങ്ങളെപ്പോലും മാറ്റിവെച്ച് അയാളുടെ ഇഷ്ടങ്ങളെ മാത്രം നെഞ്ചോടു ചേർത്തുവെച്ചൊരു സമയം എനിക്കുണ്ടായിരുന്നു...,..
പലതും ഒഴിവാക്കി......
പലരെയും മാറ്റി നിർത്തി.......
'ഒടുവിൽ തനിച്ചാകുമെന്നറിയാതെ '.
............. ✍️Akhila.............. 🦋
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എല്ലാ ബന്ധങ്ങൾക്കും ഉണ്ടൊരു കാലാവധി,എന്നും ആരും ആരുടേയും പ്രിയപ്പെട്ടവർ ആയിരിക്കണം എന്നില്ല..!
.......... ✍️Akhila..... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എത്ര മനോഹരമായാണ് ഓർമ്മകൾ വേദനയുടെ കൊടും കയത്തിലേക്ക് നമ്മെ തള്ളിവിടുന്നത്........ 🦋
........... ✍️Akhila........ - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
AkhilaShyam
Quote by AkhilaShyam - ഒരമ്മയുടെ ഏറ്റവും വലിയ പുണ്യം കണ്ണ് നിറഞ്ഞാൽ തുടയ്ക്കാൻ മക്കൾ കൂടെയുള്ളതാണ്......... 🦋
.......... ✍️Akhila......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ചില വീഴ്ചകൾ നമുക്ക് സംഭവിക്കുന്നത് കാഴ്ച കുറവ് കൊണ്ടല്ല. ചിലരെ കണ്ണടച്ചു വിശ്വസിക്കുമ്പോൾ കാണാതെ പോകുന്നത് കൊണ്ടാണ്.. 🦋
........ ✍️Akhila........ - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - സ്വയം തിരുത്തണം ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത വിധം...... 🦋
....... ✍️Akhila..... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - കൂടെനിന്ന് ചതിച്ചും വഞ്ചിച്ചും നീ നേടിയതൊക്കെ മികച്ച അഭിനയത്തിനുള്ള അംഗീകരമായി തന്നെ കണക്കാക്കുക......
ഇനിയും അഭിനയം തുടരുക മികച്ച രീതിയിൽ......... 🦋
✍️.........അഖില....... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എന്റെ ഉള്ളിലെ പ്രണയത്തിനും കണ്ണീരിനും വരൾച്ച ബാധിച്ചിരിക്കുന്നു....
ഇനി അവ ഒരിക്കലും പണ്ടത്തെപ്പോലെ
കരകവിഞ്ഞൊഴുകില്ല........ 🦋
...... ✍️Akhila........ - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഈ നാടകം എഴുതി തുടങ്ങിയത്
നീ ആയിരിക്കാം........
പക്ഷെ ഒരുറപ്പ് ഞാൻ തരാം.......
അതിന്റെ അവസാനം എങ്ങനെയെന്ന്.....
എഴുതുന്നത് ഞാൻ ആയിരിക്കും..... 🦋
......... ✍️Akhila.........
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - അനിവാര്യമായൊരു അവസാനം എല്ലാ കഥകൾക്കും ആവശ്യമാണ്....... 🦋
......... ✍️Akhila......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ജീവിതത്തിലാർക്കും രണ്ടാമത്തൊരവസരം കൊടുക്കാതിരിക്കുക. കാരണം നിങ്ങളവർക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നെങ്കിൽ രണ്ടാമതൊരാവസരത്തിന് ഇടവരില്ലായിരുന്നു........ 🦋
.......... ✍️Akhila......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - നിന്റെ അവസാന ചുംബനത്തിനായാണ് ഞാൻ കാത്ത്കിടക്കുന്നത്.
മരവിപ്പിന്റെ പടുകുഴിയിലേക്ക് എന്നെ തള്ളിയിടുമുൻപ് നിനക്കു തരാൻ കഴിയുന്ന അവസാന ഓർമ്മ..... 🦋
....... ✍️Akhila........
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഇനിയൊന്നു തിരിഞ്ഞു നടന്നു നോക്കണം വഴിയിലെവിടെയോ എന്നെ മറന്നു വെച്ചിട്ടുണ്ട്.......
തേടി കണ്ടെത്തണം...... 🦋
........ ✍️Akhia....... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
AkhilaShyam
Quote by AkhilaShyam - ഒരിക്കൽ ഞാനും മണ്ണോടുചേരും.....
ഇനിയാരെങ്കിലു വരാനുണ്ടോ
എന്ന ചോദ്യത്തിന്.....
ഉത്തരം നീയാകണം.......
ഞാനും ആഗ്രഹിക്കുന്നുണ്ട്.....
നിന്റെ ഒരു അന്ത്യ ചുംബനത്തിനായ്..... 🦋
............. ✍️Akhila.........
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എത്ര നാളെന്നറിയില്ല ഈ കാത്തിരിപ്പ്....
എങ്കിലും മരിച്ചെന്നറിഞ്ഞാൽ നീ വരണം
എന്റെ നെറുകയിൽ ഒരു ചുംബനം നൽകണം..... എരിഞ്ഞു തുടങ്ങുന്ന എന്റെ പ്രണയത്തിനും, കാത്തിരിപ്പിനും,ചിതയ്ക്കും നീ സാക്ഷിയാകണം..... ഒടുവിൽ മടങ്ങുമ്മുന്നേ എന്നെ സ്നേഹിച്ചിരുന്നുവെന്ന് വെറുതെയെങ്കിലും ഒന്ന് പറയണം... ഈ ഭൂമിയിൽ നിന്ന് സന്തോഷത്തോടെ മടങ്ങാൻ എനിക്കാവാക്കുകൾ മാത്രം മതിയാകും..... 😔🦋
....... ✍️Akhila....... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - നമുക്ക് നമ്മെ നഷ്ടപ്പെടും
 വിധത്തിൽ ആർക്കും
സ്നേഹം നൽകാതിരിക്കുക.....
....... ✍️Akhila......... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഏറ്റവും നല്ല ആയുധം ക്ഷമയും
ഏറ്റവും നല്ല പ്രതികാരം
മൗനവുമാണ്..... 🦋
..,.......... ✍️Akhila...... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - "എന്റെ നിഴലിനോടാണെന്റെ
പ്രണയം......
ഇരുട്ടിൽ തനിച്ചാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ചാലും
മറ്റാർക്കും വേണ്ടി
എന്നെ ഒറ്റപ്പെടുത്താറില്ല......"
...... ✍️AkhilaShyam...... 🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുമ്പോഴും ആ മുറിവുകൾ നൽകിയ അടയാളത്തിൽ നിന്നും ചോര പൊടിഞ്ഞു കൊണ്ടേയിരിക്കും....... 🦋🦋🦋
............ ✍️AkhilaShyam.............
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എന്നും കൂടെയുണ്ടാകുമെന്ന്
പറഞ്ഞൊരാൾ.........
ഇന്നും കൂടെ തന്നെയുണ്ട്......
ഓർമ്മകളിൽ ആണെന്ന് മാത്രം...🦋🦋🦋
............ ✍️AkhilaShyam........ - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് തന്നെയാവാം.........
നീ മറച്ചുവെച്ചതും...... 🦋🦋🦋
........... ✍️AkhilaShyam........... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഇഷ്ട്ടാണ് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഇഷ്ടം.....
എന്നാലും പുറകെ വരില്ല........
ശല്യപ്പെടുത്തില്ല......🦋🦋🦋
..,.......... ✍️AkhilaShyam.,...........  - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - പുതിയ കാൽവെയ്പ്പുകൾ വച്ചില്ലെങ്കിൽ എത്ര കാലം കഴിഞ്ഞാലും നിൽക്കുന്നിടത്തു തന്നെ നിൽക്കേണ്ടി വരും ഒരു പ്രയോജനവുമില്ലാതെ..... 🦋
............... ✍️AkhilaShyam.............. - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
AkhilaShyam
Quote by AkhilaShyam - മരിക്കാതെ മരിച്ചപോലെ ജീവിക്കേണ്ടി വരുന്ന ഒരവസ്ഥയുണ്ട്.
ജീവിതത്തിലത് അനുഭവിച്ചാലേ മനസിലാകൂ........ 🦋
........... ✍️AkhilaShyam............. - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - പണ്ടത്തെ പോലെയൊന്നുമല്ല
വേദനകൾക്കിപ്പോ വല്ലാത്ത സുഖമാണ്
ഒരു പ്രത്യേക ഭംഗിയാണ്..... 🦋🦋🦋
.............. ✍️AkhilaShyam..........
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ജീവിതത്തേക്കാൾ വലിയൊരു സസ്പെൻസ് ത്രില്ലെർ വേറെയില്ല
നമ്മുടെ കൂടെ കളിക്കുന്നവർ ആരെന്നോ
നമ്മളെ വച്ച് കളിക്കുന്നവർ ആരെന്നോ
അവസാനം വരെ കണ്ടു പിടിക്കാനാവില്ല..... 🦋🦋🦋
........... ✍️AkhilaShyam.......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എന്തിനോടെങ്കിലും സ്നേഹം കൂടിവരുമ്പോൾ.......... മനസ്സ് നിയന്ത്രിക്കാൻ പഠിക്കണം
ഇല്ലെങ്കിൽ ദുഃഖം ഫലം..... 😇
........... ✍️AkhilaShyam.......... 🦋🦋🦋 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - പിണക്കം നീട്ടരുത് ശ്വാസം എത്ര നേരമെന്നറിയില്ല..... 🦋🦋🦋
............ ✍️AkhilaShyam........ - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ആണയാതിരിക്കാൻ ചേർത്തു പിടിക്കുമ്പോൾ കൈയ് പൊള്ളുന്ന പോലെയാണ് ചില ബന്ധങ്ങൾ.......
നമ്മളിൽ നിന്ന് അകലാതിരിക്കാൻ
ചേർത്തുവയ്ക്കുമ്പോൾ വേദനിപ്പിച്ചോണ്ടിരിക്കും......... 🦋
..........✍️ AkhilaShyam...... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - നീയെന്നെ ഓരോ തവണ വിഡ്ഢിയാക്കിയപ്പോഴും ഞാനതു തിരിച്ചറിയുന്നുണ്ടായിരുന്നെടോ......
അപ്പോഴെല്ലാം നിന്നോടുള്ള അന്ധമായ സ്നേഹത്തിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുവായിരുന്നു....
നീ എനിക്ക് നഷ്ട സ്വപ്നമായ് അകലത്തിരിക്കാൻ...... 🦋🦋🦋
.......... ✍️AkhilaShyam......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ജീവിക്കാൻ മറന്ന നഷ്ട സ്വപ്നങ്ങളെ ഞാൻ തിരുത്തിയെഴുതാൻ നിന്നെ മറന്നു തുടങ്ങി.......... 🦋
............. ✍️AkhilaShyam............. - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എന്റെ തൂലികയിൽ നിന്നടർന്നു വീഴുന്ന അക്ഷരപൊട്ടുകൾക്ക് നിറമണിയണമെങ്കിൽ അതിൽ തുളുമ്പുന്നത് നീയായിരിക്കണം....... 🦋
.............. ✍️AkhilaShyam........... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എനിക്ക് മുന്നിൽ അവൻ കെട്ടിയാടുന്ന വേഷങ്ങൾക്കപ്പുറം ആരും അറിയരുതെന്നു അവൻ ആഗ്രഹിക്കുന്ന ഒരു പരാജിതന്റെ കണ്ണീർവറ്റിയ മുഖം കൂടിയുണ്ട്....... ഞാനറിയുന്നു...... 🦋
............ ✍️AkhilaShyam............ - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
AkhilaShyam
Quote by AkhilaShyam - പ്രണയമാണ് അടങ്ങാത്ത പ്രണയം അത് തൂലികയോട് മാത്രം....... 🦋
.....,...... ✍️Akhilashyam........... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ജീവിച്ചു മരിക്കുക അല്ലാതെ മരിച്ചു ജീവിക്കരുത്..... 🦋
.......... ✍️AkhilaShyam......... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - എഴുതുമ്പോൾ മാത്രമാണ് കഥകളാകുന്നത് അല്ലാത്തിടത്തോളം അതൊക്കെ ഓരോത്തരുടെയും ജീവിതങ്ങളാണ്......
സ്വന്തം ജീവിതത്തിൽ നിന്ന്
 ഉൾക്കൊണ്ട പാഠങ്ങൾ......... 🦋
........ ✍️AkhilaShyam........
 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - ഇതിലെന്റെ തൂലിക മാത്രം ഞാൻ ചലിപ്പിക്കുന്നു...... 🦋
.......✍️AkhilaShyam....... - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam - പ്രണയം അത് ശിവന്റേതാകണം പരമശിവന്റേത്
ഭാര്യ മരിച്ചപ്പോൾ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്തു ഭാര്യക്ക് വേണ്ടി സൗദം പണിഞ്ഞ ഷാജഹാനെക്കാൾ........
രാധയെ പാതിവഴിയിലുപേക്ഷിച്ച
കൃഷ്ണനെക്കാൾ..........
പത്താളുടെ വാക്കുകേട്ട് സീതയെ കാട്ടിലുപേക്ഷിച്ച രാമനേക്കാൾ.......
തന്റെ പ്രാണന്റെ പാതി അവളാണെന്ന് തിരിച്ചറിഞ്ഞു.........
തന്നിലെ പാതിയും അവൾക്കായ് നൽകി
അവളില്ലെങ്കിൽ താനോ.....
താനില്ലെങ്കിൽ അവളോ ഇല്ലെന്ന് ലോകത്തിന് കാട്ടികൊടുത്തവൻ "പരമശിവൻ"🙏🏻🙏🏻🙏🏻 - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam -  - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam -  - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam -  - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam -  - Made using Quotes Creator App, Post Maker App
A
AkhilaShyam
Quote by AkhilaShyam -  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.