Johny Jose profile
Johny Jose
13 1 0
Posts Followers Following
Johny Jose
Quote by Johny Jose - സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.


സങ്കീര്‍ത്തനങ്ങള്‍ 100 : 2 - Made using Quotes Creator App, Post Maker App
0 likes 0 comments
Johny Jose
Quote by Johny Jose - നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍, അവിടുത്തെ വിശുദ്‌ധനാമത്തിന്‌ കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.


സങ്കീര്‍ത്തനങ്ങള്‍ 97 : 12 - Made using Quotes Creator App, Post Maker App
0 likes 0 comments
Johny Jose
Quote by Johny Jose - നിനക്കു ജന്‍മം നല്‍കിയ പിതാവിനെ അനുസരിക്കുക;
വൃദ്‌ധയായ അമ്മയെ നിന്‌ദിക്കരുത്‌.


സുഭാഷിതങ്ങള്‍ 23 : 22 - Made using Quotes Creator App, Post Maker App
0 likes 0 comments
Johny Jose
Quote by Johny Jose - പാപിയെ തെറ്റായ മാര്‍ഗത്തില്‍ 
നിന്നു പിന്തിരിക്കുന്നവന്‍, 
തന്റെ ആത്‌മാവിനെ 
മരണത്തില്‍നിന്നു 
രക്‌ഷിക്കുകയും തന്റെ 
നിരവധിയായ പാപങ്ങള്‍ 
തുടച്ചുമാറ്റുകയും 
ചെയ്യുന്നുവെന്നു നിങ്ങള്‍ 
അറിഞ്ഞുകൊള്ളുവിന്‍.


യാക്കോബ്‌ 5 : 20 - Made using Quotes Creator App, Post Maker App
0 likes 0 comments
Johny Jose
Quote by Johny Jose - Countless men sought to 
eradicate the very name 
of the Crucified, 
but that name flourished 
and grew ever mightier.

St. John Chrysostom - Made using Quotes Creator App, Post Maker App
2 likes 0 comments
Johny Jose
Quote by Johny Jose - I LOVE GOD SIMPLY BECAUSE GOD IS LOVE

Johny Jose - Made using Quotes Creator App, Post Maker App
3 likes 0 comments
Johny Jose
Quote by Johny Jose - God saw everything that he had made, and indeed, it was very good.

Gen 1:31 - Made using Quotes Creator App, Post Maker App
3 likes 0 comments
Johny Jose
Quote by Johny Jose - നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.


സങ്കീര്‍ത്തനങ്ങള്‍ 91 : 11 - Made using Quotes Creator App, Post Maker App
2 likes 0 comments
Johny Jose
Quote by Johny Jose -  നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന്‌ ഓര്‍ക്കണം. അതു നിന്നില്‍ താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.


ഉല്‍പത്തി 4 : 7 - Made using Quotes Creator App, Post Maker App
2 likes 0 comments
Johny Jose
Quote by Johny Jose - അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌;
എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌;
അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.


സങ്കീര്‍ത്തനങ്ങള്‍ 56 : 8 - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Johny Jose
Quote by Johny Jose - ക്‌ഷിപ്രകോപി ബുദ്‌ധിഹീനമായിപ്രവര്‍ത്തിക്കുന്നു;
ബുദ്‌ധിമാന്‍ ക്‌ഷമാശീലനാണ്‌.


സുഭാഷിതങ്ങള്‍ 14 : 17 - Made using Quotes Creator App, Post Maker App
1 likes 0 comments
Johny Jose
Quote by Johny Jose - പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.


റോമാ 12 : 12 - Made using Quotes Creator App, Post Maker App
1 likes 0 comments
Johny Jose
Quote by Johny Jose - കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല;
അവിടുന്നാണ്‌ അവന്റെ പ്രത്യാശ.


പ്രഭാഷകന്‍ 34 : 16 - Made using Quotes Creator App, Post Maker App
1 likes 0 comments