EVA profile
Creator Profile

EVA

തണലാകുന്നു നീ ജീവിതം ഒരു പേമാരി പോലെ പെയിതിറങ്ങുമ്പോൾ

15 Posts
8 Followers
25 Following
E
EVA
Quote by EVA - ദൈവത്തിന്റെ കണക്കുകൂട്ടലുകൾ

പിഴച്ചതോ ?

അതോ മനപ്പൂർവ്വം

കണ്ണടച്ചതോ ?

ഉത്തരം തേടി കുറേനാളായി ഞാൻ
അലയുന്നു....

സമയം എന്റെ കയ്യിൽ പരിമിതമാണ്....

ദിവസങ്ങൾ സെക്കന്റുകളായി പോകുന്നു... - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - ജീവിതം ഒരു കണക്ക് പുസ്തകം തന്നെ

പണ്ടെന്നോ തീർക്കാൻ പറ്റാത്ത കടങ്ങൾ..

ഇപ്പോഴും വീട്ടുന്നു ..

പുതിയ കണക്കുകൾക്കൂട്ടി ചേർക്കുന്നു.. - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - പണം

അതാണ് എല്ലാത്തിനു മുകളിൽ ...

അല്ല എന്നു പറയുന്നവർ അത് വെറുo അഭിനയം മത്രമാണ്..

അല്ല എന്നു പറയുന്നവർ പണം ഇല്ലാതെ 

അവർ എങ്ങിനെ ജീവിക്കുന്നത്.

ഇന്നത്തെക്കാലത്ത് പണം ഉണ്ടങ്കിലെ അവന് ഒരു ജീവിതം തന്നെയുള്ളു...

സ്വന്തം എന്ന് കരുതുന്നവർ പോലും ...

ചില സാഹ്യചര്യത്തിൽ

ഇഷ്ടപ്പട്ടത് ചലത് നഷ്ടപ്പെട്ട് പോകും...

എന്നന്നേക്കുമായി ...
 - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - ചെയ്യാത്ത കാരിയം, മനസ്സ് അറിയാത്ത കാരിയം

പറഞ്ഞുണ്ടാക്കാൻ ഒരു മടിയും ഇല്ല ...

ഇവിടെ ആർക്കും

നീ ഇങ്ങനെ ആണ് അങ്ങനെയാണ് എന്നൊക്കെ പറയുന്നത്....

ശെരിക്കും അവർ ഉദ്ദേശിക്കുന്നത് എന്താണ്? - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - കുറ്റം പറയാൻ ഒരുപാട് കാരണങ്ങൾ 
ഒരുപാട് ആളുകൾ..

നല്ലത് എന്നു പറയാൻ കാരണം തേടണം..
നല്ലത് പറയാനോ 

അരും തന്നെ ഇല്ല.. - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - കാലുവരികൾ ഭരിക്കുന്ന കാലം - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - We should apologize for the mistake of others  - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - Do not allow the mind to jump over the wall because if jump over the wall then will have to a ladder to climb back. - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - All birds can spread their wings and fly over money - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - മുറിപ്പെടുത്തുന്ന വാക്കുകൾ ചിരിച്ചുതളളിയാണ് ശീലം - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

E
EVA
Quote by EVA - തനിച്ചുള്ളപ്പോൾ മനസ് ആഴക്കടിലിൽന്റെ അടിത്തട്ടിലുള്ള മണ്ണിന്റെ പരിശുദ്ധിയെപ്പറ്റി ചിന്ദിക്കുന്നു. - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - സിനിമ കാണണം എന്ന് തോന്നിയാൽ തിയേറ്ററിൽ പോകേണ്ട ആവിശ്യമില്ല, എന്തെങ്കിലും സൂചനകൾ ഉണ്ടെകിൽ കണ്ണൊന്നുഅടച്ചാൽ മതി മനസ് എന്ന തിയേറ്ററിൽ ഒരു ബിഗ് ബജറ്റ് സിനിമ തന്നെ ഓടും. - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - വ്യക്തിസ്വാതന്ത്ര്യം മറ്റൊരാൾക്കു അടിയറവുവെക്കുമ്പോൾ 
ഓർക്കുക 
കയ്യിലെ നഖം വെട്ടുന്നത്തിനും അനുമതിതേടണം.

EVA - Made using Quotes Creator App, Post Maker App
E
EVA
Quote by EVA - 
പാടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചെവികൾ ഇല്ലാഞ്ഞിട്ടാണ്.







EVA - Made using Quotes Creator App, Post Maker App
A
Anoop Sreedharan
Quote by Anoop Sreedharan - വാക്കെന്ന വെടിയുണ്ടകൾ കവചംതുളച്ചു ഇറങ്ങുമ്പോൾ തടുക്കാൻകഴിയാതെ വീഴേണ്ടിവരും. ആർക്കും റോക്കിഭായ് അകാൻകഴിയില്ല എന്നതാണ്സത്യം.
  

EVA - Made using Quotes Creator App, Post Maker App