Aami Anu profile
Aami Anu
24 1 0
Posts Followers Following
Aami Anu
Quote by Aami Anu - ഇനി ഒരു ജന്മം ഉണ്ടോ എന്നറിയില്ല.. എങ്കിലും കൊതിക്കുന്നു നമ്മൾ ഒന്നാവുന്ന ഒരു ജന്മത്തിനായ്..
Aami.. - Made using Quotes Creator App, Post Maker App
2 likes 1 comments
Aami Anu
Quote by Aami Anu - അടക്കാനാവാത്ത സങ്കടത്തെ മുഴുവൻ അവൾ പെയ്തു തീർത്തിരിക്കുന്നു...

Aami.. - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - വാക്കുകൾ മരിക്കുന്നിടത്ത് മൗനം ജനിക്കുന്നു..

Aami🖋️ - Made using Quotes Creator App, Post Maker App
1 likes 0 comments
Aami Anu
Quote by Aami Anu - നഷ്ടങ്ങളുടെ കണക്കെടുപ്പിൽ എല്ലാം തിരഞ്ഞത് നിന്റെ ഓർമകളെ മാത്രമായിരുന്നു....

Aami - Made using Quotes Creator App, Post Maker App
1 likes 0 comments
Aami Anu
Quote by Aami Anu - എത്ര പറഞ്ഞാലും മനസ്സിലാകാത്തവർക്ക് മുന്നിൽ ഒരിക്കലും തുറന്ന പുസ്തകം ആവരുത്..

Aami✨️ - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - എത്ര സംസാരിച്ചാലും തീരാത്ത നമുക്ക് ഇടയിൽ ഇന്ന് മൗനം കൂട് കൂട്ടിയിരിക്കുന്നു

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - ഞാൻ എഴുതിയ വരികളിൽ ഒക്കെയും നിറഞ്ഞത് നിന്നോടുള്ള പ്രണയം ആയിരുന്നു.. എന്നിട്ടും നീ എന്തെ എന്നെ അറിയാതെ പോയത്..?

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - നിന്നോടൊപ്പം ചേർന്നിരിക്കണം എന്നതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല..

Aami🖋️ - Made using Quotes Creator App, Post Maker App
2 likes 3 comments
Aami Anu
Quote by Aami Anu - ഓർമ്മകളുടെ ഭാണ്ഡക്കെട്ടും പേറി നമ്മൾ നടന്ന ആ വഴികളിലൂടെ ഒരിക്കൽ കൂടെ ഒന്നു നടക്കണം..

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - അത്രമേൽ പ്രിയപ്പെട്ടത് ഒന്നും ഒന്നുമല്ലായിരുന്നു എന്നറിഞ്ഞ നിമിഷം മുതൽ എന്നിൽ നിന്ന് നീ ഏറെ അകലെ ആയി കഴിഞ്ഞിരുന്നു..

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Aami Anu
Quote by Aami Anu - നീ എന്നോ എന്നിൽ മരിച്ചു കഴിഞ്ഞു.. പക്ഷെ എന്റെ ഭ്രാന്തൻ ചിന്തകളിൽ നീ ഇപ്പോഴും ജീവിക്കുന്നു..

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Aami Anu
Quote by Aami Anu - If you feel alone, keep some distance in any relationship so that your heart doesn't get hurt.

Aami🖋️ - Made using Quotes Creator App, Post Maker App
1 likes 0 comments
Aami Anu
Quote by Aami Anu - നിനക്കായ്‌ ഞാൻ നൽകിയ പ്രണയമെല്ലാം വലിച്ചെറിഞ്ഞു നീ നടന്നു നീങ്ങിയപ്പോൾ നഷ്ടപ്പെട്ടത്  എന്റെ ജീവിതം തന്നെ ആയിരുന്നു..

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - Even when I melt in the pain of isolation, the memories you gave me are my happiness..

Aami🖋️🍁 - Made using Quotes Creator App, Post Maker App
1 likes 0 comments
Minu Fadi
Quote by Minu Fadi - The hurt of the mind was often from those who were in the heart.

Aami 🖋️ - Made using Quotes Creator App, Post Maker App
2 likes 1 comments
Minu Fadi
Quote by Minu Fadi - വേനലും വർഷവും മാറി മാറി വന്നിട്ടും മായാത്തതായി നിന്നോർമ്മകൾ മാത്രം..

Aami🖋️🍁 - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരെയും ഏല്പിക്കരുത്.. അത് നമ്മുടെ കയ്യിൽ തന്നെ സൂക്ഷിക്കുക..

Aami🖋️ - Made using Quotes Creator App, Post Maker App
1 likes 0 comments
Minu Fadi
Quote by Minu Fadi - ഓരോ ചെറിയ യാത്രകളും ഒരു വലിയ യാത്രയിലേക്കുള്ള തുടക്കമാണ്..ഇന്നിന്റെ പ്രതീക്ഷകളും പേറി അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു..

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - കാലങ്ങൾ ഏറെ കഴിഞ്ഞാലും ഇന്നും ഓർമയിൽ മായാതെ ആ പ്രണയകാലം..അടുക്കുവാൻ അകലങ്ങൾ ഏറെ എങ്കിലും ഇന്നും കൊതിക്കുന്നുവോ ആ കാലം...

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - കരയെ വിട്ട് പിരിയാനാവാതെ  തിരികെ അണയുന്ന തിരമാലയെ പോലെ.. ഒരിക്കലും വിട്ട് പിരിയാതെ.. നിന്നിൽ പ്രണയമായി നിറയണം.💕

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Minu Fadi
Quote by Minu Fadi - എന്നും എപ്പോഴും എന്നുള്ളിൽ നീ മാത്രം  

Aami🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - ഓർക്കുവാൻ എന്നും എപ്പോഴും ഓർമയിൽ നിന്റെ പ്രണയം മാത്രം..

Aami..🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi - കാത്തിരിപ്പ് ആയിരുന്നു പ്രണയം.. നീ പോലും അറിയാതെ.. പിന്നെ എപ്പഴോ അത് വിരഹം ആയി മാറി.. ഇന്നും ആ വിരഹം ആണ് എനിക്ക് പ്രണയം..

Aami - Made using Quotes Creator App, Post Maker App
0 likes 0 comments
Minu Fadi
Quote by Minu Fadi -  - Made using Quotes Creator App, Post Maker App
1 likes 0 comments