Teena profile
Teena
4 1 2
Posts Followers Following
Teena
Quote by Teena - "ഏത് നുണ വേണമെങ്കിലും പറയാം. സ്നേഹിക്കുന്നു എന്നുള്ള നുണ മാത്രം പറയരുത്. ആ നുണക്കു നിന്റെ ജീവന്റെ വിലയുണ്ട്... - Made using Quotes Creator App, Post Maker App
1 likes 0 comments
Teena
Quote by Teena - നല്ല ഒരു സമയം വരും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും ഒട്ടും സമയം ഇനി കാത്തിരിക്കാനായി ഇല്ല എന്നുള്ളതാണ് .ഇന്നലെകൾ നമുക്ക്  സ്വന്തമായിരുന്നുവെങ്കിലും. നാളെകൾ സ്വന്തമാവണമെന്നില്ലല്ലോ..... - Made using Quotes Creator App, Post Maker App
1 likes 0 comments
Teena
Quote by Teena - കയ്പ് നിറഞ്ഞ ഓർമ്മകൾക്ക് പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ സ്വപ്നങ്ങളും പ്രതീക്ഷകളും കേവലം വിരുന്നുകാർ മാത്രമായ്......കയ്പ് നിറഞ്ഞ ഓർമ്മകൾക്ക് പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ സ്വപ്നങ്ങളും പ്രതീക്ഷകളും കേവലം വിരുന്നുകാർ മാത്രമായ്...... - Made using Quotes Creator App, Post Maker App
1 likes 0 comments
Aps As
Quote by Aps As - നിഴലായ് കൂടെകാണുമെന്നു പറഞ്ഞു നീ പോയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല നീ ഇരുട്ടിന്റെ സ്വന്തമാകുമെന്ന്. ഈ ഇരുട്ടിലും ഞാൻ നിന്നെ തിരയുന്നുണ്ടായിരുന്നു. അപ്പോഴേക്കും പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി നിലാവ് വന്നു. ഇനിയും വരാമെന്നു പറഞ്ഞു വഞ്ചനയായ്  നിലാവ്... - Made using Quotes Creator App, Post Maker App
1 likes 0 comments