Explore the best quotes from around the world!

Ranjutty
Quote by Ranjutty - ചേർത്തു പിടിക്കാൻ ആരുമില്ലാതെ
ഒറ്റപ്പെടുന്ന ചില സമയങ്ങളുണ്ട്..
പലപ്പോഴും വേദന കൊണ്ട്
പുളയുമ്പോൾ ഒന്ന് മടിയിൽ
കിടക്കാൻ... മുടിയിൽ വിരലോടിച്ചു
 പതിയെ സാരമില്ലെന്ന് കേൾക്കാൻ
കൊതി തോന്നുന്ന നിമിഷങ്ങൾ..

Ranjutty - Made using Quotes Creator App, Post Maker App
14 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാൻ നിലാവിനെ
നോക്കിയിരുന്നു...
പക്ഷെ നിലാവെന്നേ
നോക്കിയതേയില്ല
പതിയെ വന്നതെന്നെ
കെട്ടിപിടിച്ചു...സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
13 likes 2 comments
Arya
Quote by Arya - - Made using Quotes Creator App, Post Maker App
14 likes 0 comments
Farhana.M M
Quote by Farhana.M M - eroeilewmslnulela
AFehinju
@myquote
 - Made using Quotes Creator App, Post Maker App
23 likes 3 comments
Arya
Quote by Arya - വിഫലമാണെന്നറിഞ്ഞിട്ടും 
ഓരോ കാലൊച്ച
കേൾക്കുമ്പോഴും
  അതു നീയാണെന്ന
പ്രതീക്ഷയിൽ
പടിവാതിലിൽ
ഒരു ഭ്രാന്തിയെ പോലെ
   ഓടിയെത്താറുണ്ട് ഞാൻ 

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
15 likes 1 comments
Soudha nasar
Quote by Soudha nasar - "ഒരുപാട് ശരികൾ കൊണ്ട്
വന്മരം നട്ടാലും -
ഒരൊറ്റ തെറ്റ് മതി
അതിന്റെ അടിവേരറുക്കാൻ."


-svc- - Made using Quotes Creator App, Post Maker App
12 likes 6 comments
praveen palakkad
Quote by praveen palakkad - veyil_thinnunna_marupakshi
 - Made using Quotes Creator App, Post Maker App
11 likes 0 comments
സഖേയ പാലക്കാട്
Quote by സഖേയ പാലക്കാട് - w¿Con3...?
MlemOs
egolo .!
!
veyil_thinnunna_marupakshi
 - Made using Quotes Creator App, Post Maker App
14 likes 2 comments
Sakkir kavumpuram
Quote by Sakkir kavumpuram - മടുപ്പ് പുതപ്പായി
മൂടിയെങ്കിൽ
പരസ്പരം പഴി പറഞ്..
വാക്കുകളെ 
മലീമസപ്പെടുത്തരുത്...
രണ്ട് വഴികളിലേക്ക്
ഇറങ്ങി നടക്കുക..സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
13 likes 0 comments
krishnaveni🌸
Quote by krishnaveni🌸 - ഗൂൽമോഹർ,

എനിക്ക്  എന്ത്  ഇഷ്ട്ടമാണെന്നോ  നിന്നെ...
അടുത്ത  ജന്മത്തിൽ നമ്മൾ  വീണ്ടും പുനർജനിക്കണം.  ഞാൻ നീയായും  നീ ഞാനയും...... എന്നിട്ട്....ഈ  ജന്മത്തിൽ ഞാൻ  നിന്നെ  പ്രണയിച്ചതുപോലെ  നിന്റ പ്രണയവും  തലോടലും  എനിക്ക്  ഏറ്റുവാങ്ങണം,  ദൂരങ്ങളിൽ  മൗനമായിരുന്ന്  ധാരാളം  കഥകൾ  കൈമാറണം, ഓരോ  വേനൽക്കാലത്തും  നിനക്കായ്‌  പൂക്കൾ  പൊഴിക്കണം. ഒടുവിൽ... നഷ്ട  പ്രണയത്തെ  കൂട്ടുപിടിച്ച്  ദ്രവിച്ച്‌  മണ്ണിലലിഞ്ഞുചേരണം

കൃഷ്ണവേണി🌸വാചകം മാറ്റാൻ ഇരട്ട ടാപ്പുചെയ്യുക. - Made using Quotes Creator App, Post Maker App
13 likes 3 comments

Explore more quotes

മാതംഗി
Quote by മാതംഗി - എനിക്കൊരു കഥയാവണം
എന്നിൽ തുടങ്ങി....
നിന്നിൽ അവസാനിക്കുന്നൊരു 
കഥ ..... - Made using Quotes Creator App, Post Maker App
15 likes 3 comments
krishnaveni🌸
Quote by krishnaveni🌸 - വാചകം മാറ്റാൻ ഇരട്ട ടാപ്പുചെയ്യുക. - Made using Quotes Creator App, Post Maker App
16 likes 5 comments
Sreekutty S
Quote by Sreekutty S - mjnšmBUd nŋomɔnan
COUɔMo 6333 200
sree
 - Made using Quotes Creator App, Post Maker App
35 likes 0 comments
Ranjutty
Quote by Ranjutty - സ്വപ്നം കാണുകയല്ല, ഒരു കടലൊളിപ്പിച്ച
ആ കണ്ണുകളുമായി, ഒരായിരം വാക്കുകൾ
കൊണ്ട് തുന്നിച്ചേർത്ത ആ മൗനവുമായി പ്രണയത്തിലാവുകയാണ്... ഓരോ നിമിഷവും
 ആ മൗനത്തിന് കൂട്ടിരിക്കുകയാണ്....
Ranjutty - Made using Quotes Creator App, Post Maker App
15 likes 2 comments
Ranjutty
Quote by Ranjutty - നിറം മാറിയ ഇലകളെ
മരങ്ങൾ പോലും ഉപേക്ഷിക്കുന്നു..
 പിന്നെന്തിനാ നിറം മങ്ങിയ
 ബന്ധങ്ങളെ തേടി അലയുന്നത്

Ranjutty - Made using Quotes Creator App, Post Maker App
13 likes 0 comments
Aami❤️
Quote by Aami❤️ - നമ്മൾ ഒരാളെ ആഗ്രഹിക്കുന്നുെണ്ടങ്കിൽ അയാൾ നമ്മളേയും ആഗ്രഹിക്കണം എങ്കിലേ അത്  set ആവുള്ളു 

അങ്ങന നമ്മളെയും കൂടെ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ നമ്മളുടെ ഒരു നോട്ടം മതി അയൽക്കത് മനസ്സിലാക്കാൻ
 
ഇല്ലന്നാണെങ്കിൽ ജീവിതകാലം മുഴുവന കൂടെ ഉണ്ടായാലും അയാൾക്ക് അത് മനസ്സിലാവില്ല - Made using Quotes Creator App, Post Maker App
18 likes 0 comments
Anu Anilkumar
Quote by Anu Anilkumar -                        സ്നേഹിക്കാനാവാതെ,
വെറുക്കാനാവാതെ,
എന്റെ ഓർമകളെ മാത്രം എന്തിന് നീ വന്ന് ചുംബിക്കുന്നു 

@Anu - Made using Quotes Creator App, Post Maker App
12 likes 0 comments
Zain_55
Quote by Zain_55 - ഞാൻ ശെരിയല്ല എന്ന തോന്നൽ സ്വയം വരുന്ന അന്നുമുതൽ നമ്മൾ ശെരിയായിത്തുടങ്ങും 

Zain_55 - Made using Quotes Creator App, Post Maker App
13 likes 0 comments
Swathi vp
Quote by Swathi vp - ഒരു പരിധിയിൽ കൂടുതൽ ആരെയും ആശ്രയിക്കരുത്, അച്ഛനോ അമ്മയോ കാമുകനോ കാമുകിയോ ഭാര്യയോ ഭർത്താവോ ആരുമായിക്കോട്ടെ.
നാളെ ഒരുപക്ഷെ നമ്മൾ അവർക്ക് ഒരു ബാധ്യതയായെന്ന് വരും
അതുകൊണ്ട് സ്വയംപര്യാപ്തമാവുക


   insta|wi____llow
 - Made using Quotes Creator App, Post Maker App
16 likes 0 comments
Jaya Chandran
Quote by Jaya Chandran - പറയാൻ ഒരുപാടുണ്ടായിരുന്നുവെങ്കിലും മൗനം പാലിച്ചു നിന്നവളെ മണ്ടിയെന്ന് മുദ്ര കുത്തരുത്... ❤ - Made using Quotes Creator App, Post Maker App
14 likes 0 comments

Explore more quotes

nidhinarayanan rajith
Quote by nidhinarayanan rajith - nlomonamg,6nš mɔgjAvd
@myquote
 - Made using Quotes Creator App, Post Maker App
19 likes 0 comments
Ranjutty
Quote by Ranjutty - തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക്
ഓർമ്മവരുന്നത് നാം പ്രതീക്ഷിക്കാതെ
നമ്മുടെ ഇടയിൽ നിന്ന് വേർപെട്ടു
 പോയ ചില മുഖങ്ങളാണ് കാരണം
 നാം അവരെയും അവർ നമ്മെയും
 അത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവും...
Ranjutty - Made using Quotes Creator App, Post Maker App
13 likes 0 comments
Ranjutty
Quote by Ranjutty - മാറ്റങ്ങൾക്ക്
കാരണങ്ങൾ
തേടിപോവേണ്ട
അനുഭവങ്ങൾ
  മതി....

Ranjutty - Made using Quotes Creator App, Post Maker App
13 likes 2 comments
Anju
Quote by Anju - നിനക്കായി കരുതി വെച്ചൊരു
ഞാനുണ്ടെവിടെയോ..
മറവിയുടെ ആഴങ്ങളിൽ
നിന്നെ കുഴിച്ചുമൂടിയെന്ന്
പറഞ്ഞു പഠിപ്പിച്ച
പരാജയപ്പെട്ട
നീര്ന്നൊരു ഞാൻ! - Made using Quotes Creator App, Post Maker App
13 likes 3 comments
Seetha Seetha
Quote by Seetha Seetha - Alg
Nee Gei
Paince
pn the f
retnd
@тудиote
 - Made using Quotes Creator App, Post Maker App
13 likes 1 comments
Ormakal
Quote by Ormakal - സ്നേഹിക്കുന്നവരാൽ തോല്പിക്കപ്പെട്ടവരെ കണ്ടിട്ടുണ്ടോ ?
മരുപ്പച്ച കാണാത്ത വിരഹത്തിൻ്റെ
കണ്ണെത്താ മരുഭൂമി ഉള്ളിൽ പേറി
പുറമേ ചിരിക്കുന്നവരാണ്.ഓർമ്മകൾ - Made using Quotes Creator App, Post Maker App
15 likes 0 comments
Shyma Lijeesh
Quote by Shyma Lijeesh - MADADIM...melao.
nlsloj mwo nol...
6 40 elglsi.
@myquote
 - Made using Quotes Creator App, Post Maker App
24 likes 2 comments
nidhinarayanan rajith
Quote by nidhinarayanan rajith - ammy :-
Dzmloi momls
றியிஷி
@myquote
 - Made using Quotes Creator App, Post Maker App
14 likes 0 comments
Ranjutty
Quote by Ranjutty - തിരകൾ കരയെ
സ്പർശിക്കുന്ന പോലെ....
മഴനീർ കണങ്ങൾ
മണ്ണിൽ ചേർന്നലിയുന്ന പോലെ...
ഇളം കുളിരുമായ്
വന്നെത്തി ഇലകളെ 
തഴുകുന്ന കാറ്റുപോലെ....
കടലിനെ ചുംബിക്കാൻ 
ഒരുങ്ങി നിൽക്കുന്ന
സൂര്യനെപ്പോലെയാവണം
നീ എന്നിൽ...
Ranjutty - Made using Quotes Creator App, Post Maker App
15 likes 0 comments
Dr Aparna Nair
Quote by Dr Aparna Nair - - Made using Quotes Creator App, Post Maker App
12 likes 1 comments

Explore more quotes

Ranjutty
Quote by Ranjutty - മുഖങ്ങളിലാണ് ചിരി പൂത്ത്
വിടരുന്നതെങ്കിലും. നമുക്ക് 
നല്ലതെന്ന് തോന്നിക്കുന്ന ചില
ചിരികൾക്ക് പിന്നിലും...
തിരിച്ചറിയാനാകാത്ത വിധം 
ഒളിപ്പിച്ച ചില മുഖങ്ങളുണ്ട്......
Ranjutty - Made using Quotes Creator App, Post Maker App
14 likes 1 comments
Soudha nasar
Quote by Soudha nasar - "അറിവിനെക്കാൾ മധുരം തരാൻ കഴിയും
ചില തിരിച്ചറിവുകൾക്ക്. "

-svc- - Made using Quotes Creator App, Post Maker App
12 likes 5 comments
മാതംഗി
Quote by മാതംഗി - അത്രമേൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിച്ചെന്ന്, അവരുടെ കരവലയത്തിലൊതുങ്ങി സ്നേഹത്തോടെയൊരു തലോടൽ മതി.... മുറിവേറ്റ മനസ്സിന് മരുന്നായി.... - Made using Quotes Creator App, Post Maker App
12 likes 1 comments
lissy reju
Quote by lissy reju - അവധിക്കാലം

ഓടിക്കളിച്ചും മാങ്ങ പറിച്ചും രാത്രി എന്നും പകൽ എന്നും അറിയാതെ ഓടി നടന്ന ഒരു അവധിക്കാലം.
ഓർമ്മകൾ കൂടു കൂട്ടുമ്പോൾ എല്ലാ ഓർമകളും മൂല്യം  ഉള്ളതായി തീരുന്ന ഒരു നേരം .
യാത്രകളും സൗഹൃദങ്ങളും പിണക്കങ്ങളും പരീക്ഷകളും എല്ലാം ഒന്നുകൂടി ഓർത്തിരിക്കാൻ ഈ ഒരു നേരം.
വിദ്യാലയം തുറക്കുമ്പോൾ കൂട്ടുകാരോട് പറയാനുണ്ട് ഒരു അവധിക്കാലം, എന്നുടെ അവധിക്കാലം... - Made using Quotes Creator App, Post Maker App
14 likes 1 comments
NITHYA K S
Quote by NITHYA K S - " പെണ്ണ് " 
ഒരു കനൽ ആണ്.
തൊട്ട് കളിച്ചാൽ പൊള്ളും 🔥🔥
പക്ഷെ 
സ്നേഹിച്ചാൽ ഹൃദയം കൊടുത്ത് 
സ്നേഹിക്കും 
♥️♥️♥️♥️

@NithyaNibin - Made using Quotes Creator App, Post Maker App
14 likes 5 comments
Thahira
Quote by Thahira - mlmlod mlmz0
thahi
@myquote
 - Made using Quotes Creator App, Post Maker App
12 likes 2 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - തന്നെ മനസ്സിലാക്കാത്ത ഒരാളുടെ കൂടെ ജീവിച്ചു തീർക്കുന്നത് ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ വേദനയാണ് 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
19 likes 0 comments
അഭി 🌺🌿
Quote by അഭി 🌺🌿 - "എങ്ങനെ ഇരുന്ന ആളാ,
എത്ര വേഗമാ മാറിയേ ല്ലേ "

                  അഭി 🌺🌿 - Made using Quotes Creator App, Post Maker App
13 likes 0 comments
Ranjutty
Quote by Ranjutty - എന്നിലേക്കടുക്കുവാൻ..
 നീയെന്ന... ശലഭമില്ലെങ്കിൽ... 
ഞാനൊരു പൂവായി
 വിരിഞ്ഞിട്ടെന്തുകാര്യം...

Ranjutty - Made using Quotes Creator App, Post Maker App
13 likes 1 comments
Zain_55
Quote by Zain_55 - ശ്രമിച്ചിട്ട് വിജയിക്കാതിരിക്കുന്നത് പരാജയം.
പേടിച്ചിട്ട് ശ്രമിക്കാതിരിക്കുന്നതാണ് തോൽവി.
എത്ര തവണ പരാജയപ്പെട്ടാലും ഒരിക്കൽപോലും തോൽക്കരുത്

Zain_55 - Made using Quotes Creator App, Post Maker App
13 likes 0 comments

Explore more quotes

krishnaveni🌸
Quote by krishnaveni🌸 - മടുത്തിരിക്കുന്നു ഈ ജീവിതം....
നിങ്ങൾ നൽകുന്ന ഹൃദയവേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. വൈകാതെ തന്നെ ഞാൻ ചോര തുപ്പി മരിച്ചുവീഴും.
അപ്പോൾ നീ കരയരുത്,
എന്റെ മരണം നോക്കിനിന്ന് ആസ്വദിക്കുക. കഴിയുമെങ്കിൽ ഹൃദയത്തെ കാർന്നുതിന്നതുപോലെ ശരീരത്തേയുംഭഷിക്കുക.
എന്റെ മരണം നിങ്ങൾക്കൊരു ആഘോഷമാവട്ടെ 

കൃഷ്ണവേണി - Made using Quotes Creator App, Post Maker App
15 likes 0 comments
Ranjutty
Quote by Ranjutty - ഞാൻ എന്റെ പ്രണയത്തെ മഴ മേഘങ്ങളെ
 ഏല്പിക്കുന്നു അത് മഴയായി പെയ്ത് നിന്റെ
 ജനാലകൾക്ക് അരികെ എത്തും ഇനി മഴ
 പെയ്യുമ്പോൾ ജനാലകൾക്ക് ചാരെ നീ
 ചെവിയോർത്തിരിക്കുക........
ഞാൻ നിന്റെ കാതിൽ മന്ത്രിക്കുവാൻ
 ബാക്കിവെച്ച കഥകളും വാക്കുകളും
മഴ നിനക്ക്‌ പറഞ്ഞു തരും.......
അപ്പോൾ ഒരു തുള്ളി കണ്ണുനീർ
 നിൻമിഴി അറിയാതെ പെയ്താൽ.......
എന്റെ സ്നേഹത്തിന്റെ
 ആഴത്തെകുറിച്ചും ഞാൻ അത്ര മാത്രം
നിന്നെ സ്‌നേഹിച്ച് കൊണ്ട് ഇരിക്കുന്നു 
എന്ന് നിനക്ക് മനസിലാകും...
Ranjutty 
 - Made using Quotes Creator App, Post Maker App
19 likes 1 comments
Ranjutty
Quote by Ranjutty - " ആരോടും പറയാത്ത കാര്യങ്ങൾ
 നമ്മൾ ചിലരോട് മാത്രം പറയും ,
അത് നമുക്കവരെ ഇഷ്ടമുള്ളത്
കൊണ്ട് മാത്രമല്ല .... മറ്റാരേക്കാളും
കൂടുതൽ അവർ നമ്മളെ മനസ്സിലാക്കും 
 എന്ന് കരുതി കൂടിയാണ്..... "

Ranjutty - Made using Quotes Creator App, Post Maker App
19 likes 0 comments
Ranjutty
Quote by Ranjutty - എനിക്കൊന്ന് മരിക്കണമെന്ന് തോന്നി....
 ശ്രമിച്ചപ്പോഴാണ് ജീവനില്ലെന്നു
 തിരിച്ചറിഞ്ഞത്....
പലവെട്ടം വാക്കുകളുടെ
മുള്ളുകളേറ്റൊഴുകിയ
ചോരപ്പുഴ വറ്റി വരണ്ട
പാതയിലെപ്പോഴോ ഞാൻ
 രക്തം വാർന്നു മരിച്ചിരുന്നു
 പക്ഷെ ഞാൻ അതറിഞ്ഞിരുന്നില്ല...
Ranjutty - Made using Quotes Creator App, Post Maker App
15 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാ കവികളും 
ഓരോ പകർത്തി 
എഴുത്തുകാരാണ്..

അവരവരുടെ 
സ്വപ്നങ്ങളുടെയും
നഷ്ടങ്ങളുടെയും
സങ്കല്പങ്ങളുടെയും
പകർത്തി 
എഴുത്തുകാർ..ലൂയിസ് പീറ്റർ - Made using Quotes Creator App, Post Maker App
12 likes 0 comments
Sreekutty S
Quote by Sreekutty S - MADANNJSIM
anJBWOmler, BOJ aílm
sree
 - Made using Quotes Creator App, Post Maker App
17 likes 1 comments
Athira Sandeep
Quote by Athira Sandeep - - Made using Quotes Creator App, Post Maker App
12 likes 0 comments
nidhinarayanan rajith
Quote by nidhinarayanan rajith - lam mɔnmm Balwld
mlul mɔloro
@myquote
 - Made using Quotes Creator App, Post Maker App
15 likes 0 comments
nidhinarayanan rajith
Quote by nidhinarayanan rajith - Masnjszmm
mldydoɔnm
.....
mlulnu
 - Made using Quotes Creator App, Post Maker App
16 likes 0 comments
Ranjutty
Quote by Ranjutty - ചിന്തകൾക്കൊക്കെ
എവിടെയോ മുറിവ്
പറ്റിയിട്ടുണ്ട് വേദനയുടെ
ശബ്ദം എന്റെ കാതുകളിൽ 
  മുഴങ്ങുന്നു..!

Ranjutty - Made using Quotes Creator App, Post Maker App
14 likes 2 comments

Explore more quotes