E
Featured Quote EVA 2022-09-17T20:33:35+0000
Quote by EVA - ദൈവത്തിന്റെ കണക്കുകൂട്ടലുകൾ

പിഴച്ചതോ ?

അതോ മനപ്പൂർവ്വം

കണ്ണടച്ചതോ ?

ഉത്തരം തേടി കുറേനാളായി ഞാൻ
അലയുന്നു....

സമയം എന്റെ കയ്യിൽ പരിമിതമാണ്....

ദിവസങ്ങൾ സെക്കന്റുകളായി പോകുന്നു... - Made using Quotes Creator App, Post Maker App