മാതംഗി profile
മാതംഗി
7 12 29
Posts Followers Following
മാതംഗി
Quote by മാതംഗി - നാളെയിലേക്കെത്താൻ ദൈർഘ്യമേറുന്നത് പോലെ... ഒരു പക്ഷേ നീയില്ലാത്ത ദിനരാത്രങ്ങൾ എന്നെ ശൂന്യതയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കാം.....
                       കാത്തിരിപ്പ്......
                                           
              
 - Made using Quotes Creator App, Post Maker App
2 likes 0 comments
മാതംഗി
Quote by മാതംഗി - ഞാൻ പെയ്തൊഴിഞ്ഞതത്രയും
നിന്നിലേക്ക് മാത്രമായിരുന്നു... - Made using Quotes Creator App, Post Maker App
6 likes 0 comments
മാതംഗി
Quote by മാതംഗി - ചില സ്നേഹങ്ങൾക്ക് അടിമപ്പെടുന്നതും
ഒരു ലഹരിയാണ്.... - Made using Quotes Creator App, Post Maker App
5 likes 1 comments
മാതംഗി
Quote by മാതംഗി - ഹൃദയത്തോട് ചേർന്ന് നിന്നാലും
സ്പന്ദനം അറിയാതെ പോകുന്നവരാണ്
 പലരും...  - Made using Quotes Creator App, Post Maker App
6 likes 1 comments
മാതംഗി
Quote by മാതംഗി - ചിലപ്പോഴൊക്കെ ഓർമ്മകളുടെ ശേഷിപ്പുകൾ തൊണ്ടയിൽ കുരുങ്ങി ഞെരിഞ്ഞമർന്ന് ... കണ്ണീർത്തുള്ളികളായി  ഒഴുകിയെത്താറുണ്ട്... - Made using Quotes Creator App, Post Maker App
9 likes 1 comments
മാതംഗി
Quote by മാതംഗി - അത്രമേൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിച്ചെന്ന്, അവരുടെ കരവലയത്തിലൊതുങ്ങി സ്നേഹത്തോടെയൊരു  തലോടൽ മതി.... മുറിവേറ്റ മനസ്സിന് മരുന്നായി.... - Made using Quotes Creator App, Post Maker App
12 likes 1 comments
മാതംഗി
Quote by മാതംഗി - എനിക്കൊരു കഥയാവണം
എന്നിൽ തുടങ്ങി....
നിന്നിൽ അവസാനിക്കുന്നൊരു 
കഥ ..... - Made using Quotes Creator App, Post Maker App
15 likes 3 comments