നിദ്ര profile
നിദ്ര
18 6 2
Posts Followers Following
ഒരോ എഴുത്തിലും ഞാൻ ആകുന്നു , എഴുതുവോളം സന്തോഷം മറ്റൊന്നുമില്ല.
നിദ്ര
Quote by നിദ്ര - ഓർമ്മതൻ മനോഹരം ,..നീ എന്നു...
നീ ഇല്ലാ ഞാൻ ഇന്ന്  ഓർമ്മയും....
നീയുള്ള ഞാൻ എത്ര സുന്ദരം.....
നീ ഇല്ലാഞാൻ ഇന്ന്  മോശമത്രേ...
നിന്നോളം  ഒന്നുമില്ലാ..
എനിക്ക് ഇന്ന്...
ഈ ഭൂമിയിൽ....
നീയായ ഓർമ്മകൾ  എന്നെ പുണരുമ്പോൾ.. 
അറിയുന്നു ഞാൻ,, ഇന്ന്   ജഡംമായ എന്നെ...

 - Made using Quotes Creator App, Post Maker App
1 likes 2 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - you don't love me.
 You don't want to live with me. 
you likes only drugs.

Why are you chetting me ? 

but...
 I love you so much , do you understanding.
 you like only drugs and alcohol.
  I was trust for u but I m fail for you.
One day you will remember my love.  - Made using Quotes Creator App, Post Maker App
6 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - Everyone hates you. 
You are called mad.  

I was trusting for u. 
I love you.
 I want you.  
Live for me  - Made using Quotes Creator App, Post Maker App
4 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - Loved a lot.  
But you cheated on me. 
 I wanted a life with you.  
every  dreams I lost. 
because I Love you. - Made using Quotes Creator App, Post Maker App
3 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - മരുഭൂമിയിലെ മണൽത്തരിയോളം ഞാൻ നിന്നെ സ്നേഹിച്ചു. ഞാൻ നിന്നെ വിശ്വസിച്ചു.

അതേ അളവിൽ  നീ എന്നെ വഞ്ചിച്ചു.  സ്നേഹത്തിൻ്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് നീ എന്നെ 
 ഒരു കോമാളിയാക്കി.
 നീ പറയുന്നത് മാത്രം കേട്ട് വിശ്വസിക്കുന്ന ഒരു കോമാളി.
നീ ഓർക്കുക ഒരിക്കലും ഞാൻ കോമാളി ആയതുകൊണ്ടല്ല. നിന്നോടുള്ള സ്നേഹവും വിശ്വാസം അതിര് കടന്നതിനാലാണ്. - Made using Quotes Creator App, Post Maker App
1 likes 1 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. 
നീ എന്നെയും ഒരുപാട് സ്നേഹിച്ചതായി നടിച്ചിരുന്നു.

ഞാൻ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു. 
നീ എന്നെ ഒരുപാട് വിശ്വസിപ്പിച്ചിരുന്നു. 

ഞാൻ നിന്നോട് കള്ളങ്ങൾ പറയാറില്ലായിരുന്നു. 
നീ എന്നോട് കള്ളങ്ങൾ മാത്രം പറഞ്ഞു. - Made using Quotes Creator App, Post Maker App
2 likes 2 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - one day ur came  in to my  heart
onther day ur going  other heart  

my love is failed 
but I m a fool  
I was trusting for  you

 But  I don't know  'why - Made using Quotes Creator App, Post Maker App
5 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - നിന്നോട് ഞാൻ പലവട്ടം  ചോദിച്ചു

 നിനക്ക് എന്നെ ഇഷ്ടമാണോ ?
നീ എന്നെ പറ്റിക്കുവാണോ ?

അപ്പോഴെല്ലാം നീ പറഞ്ഞു.
 എനിക്ക് ഇഷ്ട്ടമ്മണെന്ന് 

പിന്നെ നീ പറഞ്ഞു : എൻ്റെ ഇഷ്ടത്തിന് നിൽക്കുന്നവരെ മതി എനിക്കെന്ന് അങ്ങനെ ഉള്ളവർ എനിക്ക് ഉണ്ടെന്ന്
 

നന്ദി 
ഒരു  വിഡ്ഢി എന്ന ഓർമപ്പെടുത്തലിന് 
 - Made using Quotes Creator App, Post Maker App
1 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി -  ഒരുനാൾ നീയെൻ അരികിൽ വന്നു.. കരയും എൻ മിഴികൾ നിന്നെ നോക്കി
മിഴികൾ നിറയെ കൗതുകമായി.     
നിറയും  മിഴികൾ നീ  പുഞ്ചിരി തൂകി നീയെൻ അരികിൽ ആശ്വാസമേകി.  

ഞാനും, നീയും സൗഹൃദമായി.
  എനിക്ക് എല്ലാം..
 നീ ആയിരുന്നു ,
എൻ്റെ അരുമ കിളി. 
എൻ്റെ ലോകവും നീ, 
ആശ്വാസവും നീ, 
സ്നേഹവും നീ,
 ഒരുനാൾ നീ എന്നെ തനിച്ചാക്കി.
 ഈ ലോകം എനിക്ക്  അന്ന് ശൂന്യമായി. ഇന്നും  എന് മിഴികൾ നിറയുന്നിതാ നിനക്കായി.

കിളി  - Made using Quotes Creator App, Post Maker App
1 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - 

കാലമത്രയോ ശോഭയായി പൂത്തു നീ ഇന്നിതാ ഒരു വാടിയ പുഷ്പമായി..

ആരിലും മോഹമുണർത്തുമാം നിൻ മിഴികൾ, ഇന്നിതാ ഒരു വാടിയ പുഷ്പമായി..

നിന്നിലെ നിന്നെ അറിയുമാ ചെറു ചിരി, ഇന്നിതാ മായയായി മാറിടുമ്പോൾ.. നിന്നിലെ കുസൃതിതൻ മിഴികളും, മായയാൽ തീർത്ത മായായും. 
ഇന്നിതാ...
നീ എന്ന നിന്നെ കാൺമതില്ല.

എങ്കിലും പുഷ്പമേ നീ അറിയുക.. ഒരു വൃഷ്ടിയാൽ മായുന്ന ദുഃഖമേ നിനക്കുള്ളൂ... - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - സ്നേഹിപ്പിച്ചു 😊
 അഗ്രഹിപ്പിച്ചു 😌
  വിശ്വസിപ്പിച്ചു 🙂
പ്രണയിപ്പിച്ചു    😌
  മോഹിപ്പിച്ചു    🤗
               .............. കബളിപ്പിച്ചു😣

 - Made using Quotes Creator App, Post Maker App
5 likes 3 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - ഈ ......ഇരുട്ടിൽ ഞാൻ  
തനിച്ചിരുന്നു..
 കരയുന്ന എന്നെ ആരും    കാണുന്നില്ല...,.
  വെളിച്ചത്തിൽ ഞാൻ കരയുന്നില്ല.....
എന്നെ ആരും അറിയുന്നില്ല.                       
നെഞ്ചിലെ വേദന അറിയുന്നില്ല.
മരവിച്ച,,,,മനസ്സും,,  
നിറയുന്ന കണ്ണും...  
 ഞാൻ എന്ന സത്യം...
വിധി  എന്നോട് പറഞ്ഞും.... 
ഇത് നിൻ്റെ വിധി  എന്ന്....   
 വിധി   എന്നെ   കരയ്ച്ചും ..
വിധി എന്നെ തകർക്കുന്നു...
 കരയുന്ന എന്നെ പഴിക്കുന്നൂ.. തളർത്തുന്നു...

  - Made using Quotes Creator App, Post Maker App
2 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - ജീവിക്കാൻ കൊതിയാണ്. 
ജീവിച്ചു തുടങ്ങിയില്ല...........
    സ്വപ്പ്നം ഒരുപാട് കാണാറുണ്ട് സ്വപ്പ്നമയിമാത്രം നിൽക്കാറുംമുണ്ട്........
    ആഗ്രഹംങ്ങൾ ഒരുപാടുണ്ട്...
ആഗ്രഹിച്ചതെല്ലാം ആഗ്രഹംമാത്രം....

     

കിളി 
 - Made using Quotes Creator App, Post Maker App
1 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - രാത്രിയിൽ എന്നെ നോക്കി  കണ്ണുചിമ്മിയ നക്ഷത്രത്തിനോടും. വെളിച്ചം നൽകി  കൂട്ട് കൂടിയ ചന്ദ്രനോടും...
ഒരായിരം ഓർമ്മകൾ  സമ്മാനിച്ചതിന്... നന്ദി  - Made using Quotes Creator App, Post Maker App
1 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - രാത്രിയെ പ്രണയിച്ചു. 
രാവിനെ വഞ്ചിച്ചു.  
സമയത്തെ പഴിച്ചും.  
കാലത്തെ വെറുത്തു.   
മരണത്തെ സ്നേഹിച്ചു.  
ഓരോ ദിവസം കടന്നുപോകുന്നു... - Made using Quotes Creator App, Post Maker App
1 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - നിനക്കായി ഞാൻ 
എൻ്റെ സന്തോഷം വേണ്ടന്നു വെച്ചു. 
എൻ്റെ സ്വപ്നങ്ങൾ വേണ്ടന്നു വെച്ചു. 
എൻ്റെ എല്ലാം ആഗ്രഹങ്ങളും വേണ്ടന്നു വെച്ചു.
നീ..  പക്ഷേ എന്നെ വേണ്ടന്നു വെച്ചു. - Made using Quotes Creator App, Post Maker App
0 likes 0 comments
നിലാവിൻ്റെ രാജകുമാരി
Quote by നിലാവിൻ്റെ രാജകുമാരി - കരയണം ...പൊട്ടി, പൊട്ടി കരയണം.
ആരും കാണാതെ, ആരും അറിയാതെ.
ചങ്കിലെ ഭാരം തീരുന്നവരെ കരയണം
ചങ്ക് പൊട്ടി കരയണം.   - Made using Quotes Creator App, Post Maker App
1 likes 0 comments
Paappumol Paappu
Quote by Paappumol Paappu - നീലാവിൻ്റെ വെളിച്ചത്തിൽ ആകാശത്തിൽ നോക്കി നിൽക്കെ ഒരു തൂവെളിച്ചം പോലെ നീ എൻ്റെ കണ്ണുകളിൽ പതിഞ്ഞു.
 ആയിരം നക്ഷത്രങ്ങൾക്കിടയിൽ ഒരു പുതിയ പിറവി പോലെ. അത്ഭുതത്തോടെ നിന്നെ നോക്കുമ്പോൾ എൻ്റെ ഹൃദയത്തിൽ നീ സ്പർശിച്ച പോലെ ആയിരുന്നു. ദുഃഖത്തിന്റെ കണ്ണുനീർത്തുള്ളികൾ നീ എന്നിൽ  നിന്ന് തുടച്ചു മാറ്റിയ പോലെ.
 ഒരു പുതുജീവൻ നൽകിയ പോലെ അന്നുമുതൽ ഇന്നുവരെ നീ എനിക്കൊരു അത്ഭുതമായിരുന്നു.
അതിലുപരി നീ എൻ്റെതെന്ന ഓർമ്മപ്പെടുത്തലാണ്.....
കാലങ്ങൾ കാത്തുവെച്ച നിധി പോലെ ഇന്ന് നമുക്കിടയിൽ അകലങ്ങളില്ല. സ്നേഹത്തിന്റെ പരിപൂർണ്ണതയിൽ അതിമോഹങ്ങളോ ആർഭാടങ്ങളോയില്ല.
 ഞാൻ നിന്നെ അറിയുന്നു നീ എന്നെയും അറിയുന്നു.

നിനക്കായി - Made using Quotes Creator App, Post Maker App
1 likes 0 comments