Nerphin Vincent profile
Nerphin Vincent
15 2 0
Posts Followers Following
Nerphin Vincent
Quote by Nerphin Vincent - മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.

മത്തായി 13 : 8 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - കൃതജ്‌ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌ നിരന്തരം പ്രാര്‍ഥിക്കുവിന്‍.


കൊളോസോസ്‌ 4 : 2 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - നിങ്ങളുടെ ജോലി എന്തു തന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതു പോലെ ഹൃദയ പരമാര്‍ഥതയോടെ ചെയ്യുവിന്‍.


കൊളോസോസ്‌ 3 : 23 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - അവനിലാണല്ലോ നമുക്കു രക്‌ഷയും പാപ മോചനവും ലഭിച്ചിരിക്കുന്നത്‌.

കൊളോസോസ്‌ 1 : 14 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി 4 : 13 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - ALWAYS PERCEIVE A BETTER WAY FOR LIVING..


BE UNIQUE AND  PROTOTYPE.. - Made using Quotes Creator App, Post Maker App
2 likes 0 comments
Nerphin Vincent
Quote by Nerphin Vincent - ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.
എഫേസോസ്‌ 5 : 8 - Made using Quotes Creator App, Post Maker App
2 likes 0 comments
Nerphin Vincent
Quote by Nerphin Vincent - THE BEST PROOF OF LOVE IS
TRUST - Made using Quotes Creator App, Post Maker App
2 likes 1 comments
Nerphin Vincent
Quote by Nerphin Vincent - നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്റെ പ്രവര്‍ത്തികള്‍ നിന്റെ തന്നെ തലയില്‍ നിപതിക്കും.


ഒബാദിയാ 1 : 15 - Made using Quotes Creator App, Post Maker App
0 likes 0 comments
Nerphin Vincent
Quote by Nerphin Vincent - സത്യസന്ധമായി
വിധിക്കുക;
സഹോദരര്‍
പരസ്‌പരം
കരുണയും
അലിവും
കാണിക്കുക.

സഖറിയാ 7 : 9 - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Nerphin Vincent
Quote by Nerphin Vincent - എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്റെ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും.






മിക്കാ 7 : 7 - Made using Quotes Creator App, Post Maker App
5 likes 0 comments
Nerphin Vincent
Quote by Nerphin Vincent - ഇക്കാലത്ത്‌
വിവേകി
മൗനം
പാലിക്കുന്നു.
കാലം
ദുഷിച്ചതാണ്‌.

തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ആമോസ്‌ 5 : 13-14 - Made using Quotes Creator App, Post Maker App
1 likes 0 comments
Nerphin Vincent
Quote by Nerphin Vincent - കര്‍ത്താവിനെ അറിയാന്‍ നമുക്ക്‌ ഏകാഗ്രതയോടെ ശ്രമിക്കാം.
അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്‌.

ഹോസിയാ 6 : 3 - Made using Quotes Creator App, Post Maker App
1 likes 0 comments
Nerphin Vincent
Quote by Nerphin Vincent - ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത്‌ എന്തിന്‌..? 


ലൂക്കാ 24 : 5 - Made using Quotes Creator App, Post Maker App
3 likes 1 comments
Nerphin Vincent
Quote by Nerphin Vincent -  നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.


യോഹന്നാന്‍ 20 : 29 - Made using Quotes Creator App, Post Maker App
2 likes 0 comments