Rekha Krishna profile
Rekha Krishna
15 4 3
Posts Followers Following
quoates creater
Rekha Krishna
Quote by Rekha Krishna - നീ അറിയാതെ 
നിന്നെ 
പ്രണയിക്കാൻ 
എന്തോ....
വല്ലാത്ത 
ഒരു 
feeling ആണ്...... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - Despite knowing 
that they love each other... We did not open our love Why was... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - നീ 
എന്നെ 
തനിച്ചാക്കി 
പോയതിൽ 
ഞാൻ 
വ്യസനിയ്ക്കുന്നില്ല....
പക്ഷേ.....
നീ 
പോയിട്ടും 
നിന്റെ 
ഓർമകൾ 
എന്തിനാണ് 
എന്നെ 
ഇങ്ങനെ.....
നോവിയ്ക്കുന്നത്...... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - ചുറ്റിലും ഇരുട്ട് 
പരക്കുന്നത് 
എന്തിനാണിങ്ങനെ.....
ഒടുവിലെ 
മെഴുകുതിരി നാളവും 
എന്നെ 
തനിച്ചാക്കി 
പോയതെന്തിനാണ്.....
ആരെയാണ് 
ഞാനിങ്ങനെ 
 തിരയുന്നത്........


വെറുതെ........... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - ഇന്നലെകളിലെവിടെയോ...
ആണ് 
ഞാൻ ഇപ്പോഴും....
അതുകൊണ്ടല്ലേ....
ഇന്നും...
ഞാൻ....
നിന്നെ.....
ഓർക്കുന്നത്...... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - നിന്നെ 
ഓർക്കാതിരിയ്ക്കാൻ 
ഞാനേറെ 
പ്രയാസപ്പെടുന്നുണ്ട്....
അതുപോലെ തന്നെ 
മാറക്കാതിരിയ്ക്കാനും...... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - ഞാൻ എഴുതുന്ന 
ഓരോ കവിതകളിലേയും 
വരികളിൽ.....
മാത്രമായ്......
ഒതുങ്ങിയതാണെൻ 
പ്രണയം......
എന്തെന്നാൽ.....
എന്റെ പ്രണയം 
ആ കവിതകളിലെ 
ഓരോ....
വരികളിനോടുമാണ്........... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - പറയാൻ ഞാൻ...
ബാക്കി വെച്ചത് 
എന്താണ് നിന്നോട്.....
ഓർമയില്ല.........
സത്യത്തിൽ......ബാക്കി വെയ്ക്കാൻ 
മാത്രം ഞാൻ നിന്നോട് 
ഒന്നും തന്നെ...പറഞ്ഞിട്ടില്ല 
എന്നതല്ലേ.......
വാസ്തവം.... - Made using Quotes Creator App, Post Maker App
1 likes 0 comments
Rekha Krishna
Quote by Rekha Krishna - അതിർവരമ്പുകളാണ് 
ചുറ്റും.......
അത്രയേറെ.....
കൂർത്ത മുനകളാൽ 
വലിച്ചു കെട്ടിയതിനാലാവണം....
സ്പർശിക്കുമ്പോഴെല്ലാം...
മുറിവുകൾ 
ഉണ്ടാവുന്നു......

 - Made using Quotes Creator App, Post Maker App
7 likes 1 comments
Rekha Krishna
Quote by Rekha Krishna - It seems that 
the heart doesn't 
hear anything that 
the mind says to forget....
 The door is still closed and
 the same sitting is still...... - Made using Quotes Creator App, Post Maker App
7 likes 3 comments

Explore more quotes

Rekha Krishna
Quote by Rekha Krishna - I can only write my love 
for you in lines....
with the hope 
that someday 
you will know.... what it means. - Made using Quotes Creator App, Post Maker App
6 likes 3 comments
Rekha Krishna
Quote by Rekha Krishna - നിന്നോട് ഉള്ള ഇഷ്ടം 
വരികളിലൂടെ എഴുതുവാനേ 
എനിയ്ക്കു കഴിയുന്നുള്ളു....
 എന്നെങ്കിലും ഒരിക്കൽ 
അതിന്റെ അർത്ഥം നീ 
മനസിലാക്കും എന്ന 
പ്രത്യാശയോടെ.... - Made using Quotes Creator App, Post Maker App
0 likes 0 comments
Rekha Krishna
Quote by Rekha Krishna - ശബ്ദം ഇടറുന്നു...
വാക്കുകൾ മുറിയുന്നു...
അത്രമേൽ....
ഹൃദയം
വേദനിക്കുന്നുവെന്നു സാരം.... - Made using Quotes Creator App, Post Maker App
2 likes 4 comments
Rekha Krishna
Quote by Rekha Krishna - വാക്കുകൾ ഇടറുമ്പോൾ
മാത്രമേ...
 അത്രമേൽ ഹൃദയം 
വേദനിക്കുന്നുവെന്ന്
നാം അറിയൂ....
 - Made using Quotes Creator App, Post Maker App
2 likes 3 comments
Rekha Krishna
Quote by Rekha Krishna - The better way to
 change ourself
focus only what you want........ - Made using Quotes Creator App, Post Maker App
3 likes 0 comments