anjuna anjuna profile
anjuna anjuna
61 23 10
Posts Followers Following
നിനക്ക് വേണ്ടി.... 🦋
anjuna anjuna
Quote by anjuna anjuna - തിരമാല തിരയുന്നത് 
തീരത്ത് മറന്നു വച്ച 
 ഓർമ്മകളെയാവാം.
മണൽ തരികളിൽ 
വിരലമർത്തിയ 
 അക്ഷരങ്ങളോ
 ചിത്രങ്ങളോ 
ആവാം.....

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
0 likes 0 comments
anjuna anjuna
Quote by anjuna anjuna - ചിറകറ്റുപോയൊരു പൂമ്പാറ്റ-
യായിരുന്നു ഞാൻ 
മാനത്തോളം പറക്കാൻ നീ 
എനിക്ക് കൂട്ടായി വന്നു.
എന്നിട്ടും...

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
1 likes 0 comments

Quote by anjuna anjuna - സങ്കടം രണ്ട്
തരത്തിലാണ് ഉള്ളത്..
ഒന്ന് അനുഭവിക്കുന്നതും
രണ്ടു അഭിനയിക്കുന്നതും 

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
3 likes 0 comments
anjuna anjuna
Quote by anjuna anjuna - എല്ലാ യാത്രയ്ക്കും ഇറങ്ങാനൊരു സ്റ്റേഷനുണ്ടാവും..
ഒരുമിച്ചു യാത്ര ചെയ്തു
പലയിടതായി ഇറങ്ങി
നടക്കേണ്ടിവരും
യാത്രകൾ മുന്നോട്ടു
പോകുന്നതിനനുസരിച്‌
ഓർമ്മകളാണ്.....

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - മഴപെയ്തുകൊണ്ടിരിക്കുന്നു..
ഈ മഴക്കാലത്തിന് എന്തോ
പറഞ്ഞറിയിക്കാൻ പറ്റാതോരു 
ഭാഗിയുള്ളത് പോലെ...
ഇനിയൊരു മഴക്കാലം എന്നിൽ
പെയ്യിതിറങ്ങില്ലന്നറിഞ്ഞു
കൊണ്ടി മഴ ഞാൻ ആസ്വാദിക്കട്ടെ..

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - ഇനിയൊരു ജന്മമുണ്ടെങ്കിൽ
പിറക്കണം ഒരു മയിൽ
പ്പീലിയായി..
നിന്നോട് ചേർന്നിരിക്കാൻ..

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
1 likes 1 comments
anjuna anjuna
Quote by anjuna anjuna - ചിരിയുടെ മുഖം മൂടി
അണിഞ്ഞു കൊണ്ട്
എന്നെ ഞാൻ തന്നെ
വിഡ്ഢിയാക്കുന്നു..

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
1 likes 4 comments
anjuna anjuna
Quote by anjuna anjuna - നടന്നകന്ന വഴികളിലൂടെ,
ഒന്നുകൂടെ നടക്കണം.
നഷ്ടപ്പെട്ട ഓർമ്മകൾ
ചിതലരിച്ചോന്ന് തിരയണം.
പകുതി പൂർത്തിയാക്കാത്ത
കവിതകളുണ്ടവിടെ -
കളിയും ചിരിയും
കണ്ണിരുമുണ്ടവിടെ..
കൊച്ചു കൊച്ചു ദുഖങ്ങളും
വലിയ വലിയ
 സന്തോഷങ്ങളുമുണ്ടവിടെ.
നഷ്ടപ്പെട്ടു പോയ എന്നെ
വീണ്ടും ആ ഭൂതകാലത്തിൽ
തിരയണം.

നിനക്ക് വേണ്ടി
anju

 - Made using Quotes Creator App, Post Maker App
2 likes 1 comments
anjuna anjuna
Quote by anjuna anjuna - മേഘമൽഹാർ...

ഇടയ്ക്ക് ഞാൻ ചിറകുവിരിച്ചു
പറക്കാറുണ്ട് ജന്മങ്ങൾക്കപ്പുറം
മേഘമൽഹാർ തേടി..
മഴ പോലും അലിഞ്ഞു ചേരുന്ന
 മൽഹാർ രാഗത്തിൽ
കന്യകുമാരിയിലെ അവസാനത്തെ
രാത്രി...
ജനിമൃതികൾക്കപ്പുറം കന്യകുമാരിയിലെ
കൽമണ്ടപത്തിൽ നീ മഴയായി പൊഴിയുമ്പോൾ ഒരായിരം ചെമ്പക
പൂക്കൾ പൂത്തുലയും

നിനക്ക് വേണ്ടി...
anju - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Quote by anjuna anjuna - മഴയെ സാക്ഷിയാക്കി ഞാൻ എഴുതി തീർത്ത കവിതകൾക്കെല്ലാം നിന്റെ മുഖമായിരുന്നു.
വിരഹവും വിഷാദവും ചാലിച്ചിറ്റു-
വീഴുന്ന ഓരോ മഴത്തുള്ളിയും നിന്റെ ഓർമ്മപ്പെടുത്തലുകളാണ്..
ഓരോ മഴയിലും ഞാൻ നനഞലിയുമ്പോഴും,
 നീ വെറുതെ നനയുകയായിരുന്നു..
ഇനിയൊരു ജന്മമുണ്ടാകുമോ 
ഒരിക്കലും പെയ്തു തോരാതൊരു
 മഴയായി പെയ്തൊഴിയാൻ ....

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - നഷ്ടങ്ങളാവാൻ വേണ്ടി
മാത്രം കടന്ന്
വന്ന ഇഷ്ടങ്ങളുണ്ട്...

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
6 likes 2 comments
anjuna anjuna
Quote by anjuna anjuna - ഇതളുകൾ കൊഴിഞ്ഞു
തുടങ്ങിയ പൂവിനിന്ന്,
വെറുതെ 
പൂത്തുലഞ്ഞിരിക്കാനൊരു
മോഹം..

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - ഓർമ്മകൾ ഒത്തിരി
ദൂരങ്ങളിൽ
മേയുന്നു..

ഓർത്തു വെക്കാൻ
ഒരിടം മാത്രം 
മനസ്സ്.

വായിക്കുന്ന വരികളിൽ
ചിലത് മാത്രം
ഓർത്തു വെക്കാനായത്,
എഴുതപെട്ട
ഓർമ്മകളിലത്രേയും 
നിന്റെ 
മാത്രമാവുമ്പോൾ.

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - കാത്തിരിപ്പിന്റെ വഴികൾ
അടഞ്ഞുവെങ്കിലും
ഓർമ്മകൾ അടച്ചിടാൻ
നമ്മുക്ക് കഴിയില്ലല്ലോ....
എന്നോ എഴുതി തീരാത്ത
ഒരു കവിത 
കിടപ്പുണ്ട് ഒരിക്കലും
അക്ഷരങ്ങൾ തമ്മിൽ
ഒത്തു ചേരാതെ..

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
4 likes 4 comments
anjuna anjuna
Quote by anjuna anjuna - നിന്റെ 
ചിരി ഞാനിന്നും കാണുന്നു..
ആ ചിരിയിൽ മാഞ്ഞു പോയ
 എന്റെ സ്വോപ്നങ്ങൾ.
മുറിവിനെ വീണ്ടും മുറിപ്പെടുത്താൻ
പിന്നെയും ഒരു ദിനം കൂടെ .
എൻ കാലൊച്ചയിൽ
നിൻ ചുണ്ടിൽ വിരിയുന്ന
പുഞ്ചിരിയത്രയും...
ഓർമ്മയിലെ ആ
 പുഞ്ചിരിയാണിന്നെന്റെ ജീവിതം.
വരും ജന്മമെങ്കിലും
പിറക്കണം ഒരിക്കൽ കൂടെ
മകളായി നീ തന്നെ.
നിന്നിലേക്കുള്ള ദൂരം 
കുറയാൻ ഇനി എത്ര നാൾ.

ANJU

 - Made using Quotes Creator App, Post Maker App
6 likes 6 comments
anjuna anjuna
Quote by anjuna anjuna - അമ്മേ എന്ന ഒരു
വിളിയിൽ
ലോകം
ചുരുങ്ങി പോവുന്ന
ഒരു നിമിഷം...

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
7 likes 10 comments
anjuna anjuna
Quote by anjuna anjuna - മറക്കുവാൻ മടിക്കുന്ന
പ്രിയമുള്ള ചില
ഓർമ്മകളുണ്ട്....
അവയ്ക്കെന്നും വെള്ളമൊഴിക്കണം...
തളിർത്തു മൊട്ടിട്ട് വീണ്ടും
ഓർമ്മയിലാ
പൂക്കൾ പൂത്തുലയട്ടെ..

നിനക്ക് വേണ്ടി
Anju
 - Made using Quotes Creator App, Post Maker App
7 likes 6 comments
anjuna anjuna
Quote by anjuna anjuna - കണ്ടില്ലെന്ന് നടിക്കുന്ന ഇടങ്ങളുണ്ട്.
താഴിട്ട് പൂട്ടി താക്കോൽ ഉപേക്ഷിച്ച ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ.
മാറാല പിടിച്ച ഓർമ്മകളുടെ ചായ്‌പ്പ്...

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
7 likes 6 comments

Explore more quotes

anjuna anjuna
Quote by anjuna anjuna - കാറ്റ് വന്നു തൊട്ടനേരം പൂ ചിരിച്ചു പീഴുതെറിയാനാണെന്നറിയാതെ...

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
2 likes 2 comments
anjuna anjuna
Quote by anjuna anjuna - സ്വന്തമെന്ന് പറയാൻ
ചില സങ്കടങ്ങളും
 നഷ്ടങ്ങളും ആരും
അറിയാതെ മനസ്സിൽ വെക്കണം,
ആ ഓർമ്മയിൽ നിറയുന്ന
നോവിന്റെ
സുഖം ഒറ്റയ്ക്ക് അറിയണം.
അതിനെ എന്ത് പേരിട്ടു
വിളിക്കണമെന്നറിയാതെ
ഓർമ്മകളിൽ സ്വന്തമാക്കണം 

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
2 likes 5 comments
anjuna anjuna
Quote by anjuna anjuna - ഒരുപാട് ചിന്തകൾ മനസ്സിൽ വരുമ്പോൾ നിന്നെ കുറചോർക്കും.
നിന്നെക്കാൾ വലിയ ഒരു നഷ്ടം ഇനി വരാനില്ല. 

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
0 likes 0 comments
anjuna anjuna
Quote by anjuna anjuna - കഥളോടല്ല അതിലേറെ,
കഥകൾ പറയാതെ പറയുന്ന
കവിതകളോടാണ് പ്രണയം...

ഇടയ്ക്കവ പറയാറുണ്ട്,
പിന്നിട്ട യാത്രകളിലേ,
 കാൽപാടുകളെകുറച്ച്,
ഇടനെഞ്ചു കല്ലാക്കി
ചിരിക്കുന്നവരെ കുറച്ച്,
വരികളിൽ ഒളിപ്പിച്ചു വച്ച
സങ്കടങ്ങളെ കുറിച്ച്,
നഷ്ടങ്ങളെ, ഇഷ്ടങ്ങളെ,
നേടങ്ങളെ കുറച്ച് ..

മറ്റുചിലപ്പോഴവ പഠിപ്പിക്കാറുണ്ട്,
ഇന്നലെകളുടെ മുറിവുകളിൽ,
കുരുങ്ങി കിടക്കാതെ,
നാളെയുടെ  വെളിച്ചം
 സ്വപ്നം കാണാതെ,
ഇന്നത്തെ യഥാർത്യത്തിൽ,
 ലയിച്ചു ചേരാൻ..

അങ്ങനെ ഒരായിരം കഥകൾ
 പറയാനുണ്ടാവും ഓരോ
കവിതയ്ക്കും...

നിനക്ക് വേണ്ടി..
അഞ്ചു - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - നക്ഷത്രങ്ങൾ നിറഞ്ഞരാത്രികൾ 
 ചിലപ്പോഴൊക്കെ മനസ്സിന്റെ
ചിന്തകൾക്ക് കൂട്ടിരിക്കാറുണ്ട്..

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
5 likes 6 comments
anjuna anjuna
Quote by anjuna anjuna - ഒരിക്കലെങ്കിലും മരണത്തെ
 സ്നേഹിച്ചവർ ഉണ്ടാവില്ലേ,
ഇപ്പോഴും മരണത്തെ
 പ്രണയിച്ചു പോവുന്നു.
നിന്റെ കൈകളിൽ വിരൽ
ചേർത്തു പിടിച്ചു
എന്റെ സ്വോപ്നങ്ങളെ ഓരോന്നായി
 ഭൂമിയിൽ കുഴിച്ചു മൂടണം.
മടക്കമില്ലാത്ത യാത്രയിൽ
ഒരിക്കലും തിരിച്ചു കിട്ടാത്ത
 ഇന്നലകൾ എരിഞ്ഞടങ്ങുമ്പോൾ
 ഞാനീ ഭൂമിയിൽ
വെറും ഓർമ്മകൾ മാത്രം..

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
2 likes 2 comments
anjuna anjuna
Quote by anjuna anjuna - "നീ" എന്നൊരു വാക്കിൽ,
കുടുങ്ങി കിടക്കുവാണെന്റെ
മൗനം....

നിനക്ക് വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
3 likes 0 comments
anjuna anjuna
Quote by anjuna anjuna - അന്ന് വിരിഞ്ഞ പൂക്കളിന്നും നമ്മുക്ക് വേണ്ടി കാത്തിരിക്കുകയാണ്.

അവയ്ക്കറിയില്ലല്ലോ ഈ ജന്മം വിരിയാത്ത പൂക്കളാണവയെന്ന്..

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
3 likes 4 comments
anjuna anjuna
Quote by anjuna anjuna - ഒരു ദിവസം മുഴുവൻ നീ സന്തോഷിച്ചോളൂ,
പക്ഷെ...,
അതിന്റ അവസാനം നിന്റെ,
രണ്ടു കണ്ണുനീർ തുള്ളികൾ,
എനിക്ക് വേണം.
ദൈവം അവൾക്ക് കൊടുത്ത അവസാനത്തെ വരം..

നിനക്ക് വേണ്ടി
anju
 - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - anju - Made using Quotes Creator App, Post Maker App
3 likes 4 comments

Explore more quotes

anjuna anjuna
Quote by anjuna anjuna - കൈയെത്തും ദൂരെ ഉണ്ടായിട്ടും കൈ വിട്ട് പോയൊരു അപ്പൂപ്പൻ താടി.. ഈ ജന്മം സ്വന്തമെന്ന് പറയാൻ നിൻ ഓർമ്മകൾ മാത്രം...
ഇനിയുള്ള ജന്മങ്ങളിൽ കാറ്റിന്റെ പ്രെണയിനിയായി നിന്നോടൊപ്പം പറന്നു നടക്കണം..

നിനക്ക് വേണ്ടി.. - Made using Quotes Creator App, Post Maker App
2 likes 2 comments
anjuna anjuna
Quote by anjuna anjuna - എത്ര ഇറങ്ങിപോയാലും തിരിച്ചു നിന്നിലേക്ക് തന്നെ എത്തിച്ചേരുന്ന എന്തോ ഒന്നുണ്ട് നമ്മുക്കിടയിൽ... - Made using Quotes Creator App, Post Maker App
3 likes 0 comments
anjuna anjuna
Quote by anjuna anjuna - ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെന്ന് പറയുന്നതാണെനിക്കിഷ്ടം....

പറയാതെ നീ അറിയും വരെ....!

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
2 likes 3 comments
anjuna anjuna
Quote by anjuna anjuna - ജീവിതത്തിൽ കടന്ന് വന്നവയെല്ലാം തന്നെ
 നഷ്ടങ്ങളായിരുന്നു..
അതിലൊന്നും തന്നെ
എന്റെ ഇഷ്ടങ്ങളുണ്ടായിയുന്നില്ല..
ചില പാടുകൾ 
അതിന്റ ഓർമ്മകൾ മാത്രം.
മുറിവിനെക്കാൾ
 വേദന നൽക്കുന്നവ..

നിനക്ക് വേണ്ടി.. - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - ഈ ജന്മതിനപ്പുറം നിന്‍റെയോര്‍മ്മയിലെവിടെയെങ്കിലും,
എനിക്കൊരു പുനര്‍ജനിയുണ്‍ടോ....?
   രാധയ്ക്ക് ക്രിഷ്ണനൊരു,
   മയില്‍പ്പീലിയെങ്കിലും നല്കി.
   സീതയ്ക്ക് രാമനോ.....,
   ഒരായുഷ്ക്കാല ഓര്‍മ്മകളും.
   ഒടുവില്‍,
   മയില്‍പ്പീലിയും ഒരായുസ്സും
   വെറുമോര്‍മ്മകള്‍ മാത്രമായ്.
ഒടുവിൽ ഒരു മെഴുകുതിരിയായ് ഞാനും വെറുമോര്‍മ്മകള്‍ മത്രമാകും.
എങ്കിലും,
   ഈ ജന്മം ഒന്നായി,സ്നേഹത്തില്‍ പൂജിച്ച്,
   പരസ്പര വിശ്വാസത്തില്‍,
  നീയെന്നില്‍ ചാര്‍ത്തിയ താലി...,
  കത്തിയെരിഞ്ഞൊടുവില്‍,
  അതെന്നിലുരുകിച്ചേരണം.
  എങ്കില്‍ മാത്രം നിന്‍റെയേകന്തതയില്‍,
 നിനക്ക് കൂട്ടായി 
  പുനര്‍ജനിയായി ഞാനെന്നും..........

നിനക്ക് വേണ്ടി - Made using Quotes Creator App, Post Maker App
2 likes 2 comments
anjuna anjuna
Quote by anjuna anjuna - നീയുമൊരു മുറിവാണ് ഇന്നെന്റെ ഹൃദയത്തിൽ..
ഉണങ്ങിപോയിട്ടും തെളിഞ്ഞുനിൽക്കുന്ന മുറിപ്പാട്..
ചിലപ്പോൾ നൽകുന്ന മുറിവുകൾ എന്തിനാണെന്നറിയുമോ.. പാടുകൾ മായാതെ നിൽക്കുന്നതും... കാലമെത്രപോയാലും അതൊരു ഓർമ്മപ്പെടുത്തലിനായി  നമ്മുക്കിടയിൽ നിലനിൽക്കും..!

നിനക്ക് വേണ്ടി
anju - Made using Quotes Creator App, Post Maker App
5 likes 0 comments
anjuna anjuna
Quote by anjuna anjuna - നിശബ്ദമായി ഇഷ്ടപ്പെടാറുണ്ട്, പ്രത്യേക കാരണം ഇല്ലാതെ, അല്ലെങ്കിൽ ഒരുപാട് കാരണങ്ങൾ കൊണ്ട്.. അറിയാതെ അടുപ്പം തോന്നിപോകുന്ന തുറന്നുപറയാൻ മടിക്കുന്ന ഇഷ്ട്ടം... എന്തോ ഒന്നുണ്ടെന്നു തോന്നിപ്പിക്കുന്ന ഇഷ്ട്ടം... കിടക്കട്ടെ അതിങ്ങനെ മനസിനുള്ളിൽ...

Quote by anjuna anjuna - - Made using Quotes Creator App, Post Maker App
3 likes 0 comments
anjuna anjuna
Quote by anjuna anjuna - നിനക്കു വേണ്ടി - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

anjuna anjuna
Quote by anjuna anjuna - എന്നിലേക്കണയുന്ന മൗനമേ -
വാക്കുകൾക്ക് ഒരുനൂറർത്തങ്ങളുണ്ടെന്നു പഠിപ്പിച്ചത് നീയാണ്..
മൂർച്ചയെറിയ വാക്കുകളെകാളെ ന്നെയറിയാൻ മൗനത്തിൽ കുടുങ്ങി കിടക്കുന്ന കണ്ണുകൾക്ക് കഴിയും..
കാലം തെറ്റി പെയ്ത ഓരോ മഴത്തുള്ളിയും എന്നിലേരിയുന്ന അഗ്നിതൻ കഥയാണ്.
ഒരു തേങ്ങലീനപ്പുറം എന്നിലേക്കണയുന്ന മൗനമേ നിന്നിലെ ഭാക്ഷ്യo രചിച്ചു ഞാൻ.

നിനക്കു വേണ്ടി
anju - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - ഓർമ്മകൾ അവ നിനച്ചിരിക്കാത്ത നേരത്തു കയറി വരും..
ഒരു അപ്പൂപ്പൻ തടിയായി പാറി നടന്ന കാലം...
എത്ര ദൂരേക്ക് പറന്നാലും ഒടുക്കം നിന്നിലേക്ക് തന്നെ തിരിച്ചെത്തും..
ഒരു നിഴലിനപ്പുറം ഓർമ്മകളിൽ ഒരു നിലവിളി മാത്രം.
ഭ്രാന്തമായ ദിനങ്ങൾ!
കണ്ണുകൾ തേടിയലഞ്ഞുകൊണ്ടിരുന്നു..
മങ്ങി മറഞ്ഞ മുഖങ്ങൾ!
ജനൽ പഴുതിയിലൂടെ ദൂരേക്ക് നോക്കിയിരുന്നു ഓർമ്മകളിലെ അവസാന കണ്ണുനീരും ഇറ്റി വീഴുമ്പോൾ ഓർമ്മകൾ നഷ്ടമായി തുടങ്ങിയിരുന്നു ..
ഇരുട്ടിൽ പോയ മറഞ്ഞ ദിനങ്ങൾ.
ഒന്നും അറിയാതെ നിമിഷഷങ്ങളിലും കയ്യിൽ മുറുകെ പിടിച്ച അപ്പൂപ്പൻ താടി ഒരു കുഞ്ഞു നക്ഷത്രമായി മാറിയിരുന്നു ..

ഇന്നും ജനപാളിയിലൂയിടെ ആ കുഞ്ഞു നക്ഷത്രം മിന്നിമായും..

നിനക്കു വേണ്ടി
anju
 
 - Made using Quotes Creator App, Post Maker App
2 likes 0 comments
anjuna anjuna
Quote by anjuna anjuna - മനസ്സിന് അറിയാനാവത്ത ചിലത്തുണ്ട്..
പറയാനാവാത്ത ചില സങ്കടങ്ങൾ,
മാഞ്ഞുപ്പോവാത്ത ചില മുറിവുകൾ..
അതിൽ നിന്നുണ്ടാവുന്ന മൗനം.

നിനക്കു വേണ്ടി 
anju - Made using Quotes Creator App, Post Maker App
3 likes 0 comments
anjuna anjuna
Quote by anjuna anjuna - സത്യത്തിൽ ഈ ജീവിതം തന്നെ ഒരു നേരം ബോക്കാവുമായിരുന്നു...
ചില ഓർമ്മകൾ ഇല്ലായിരുന്നുവെങ്കിൽ..

നിനക്കു വേണ്ടി
അഞ്ചു - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - ഒരിക്കൽ പോലും കണ്ടില്ലെങ്കിലും ചിലരോട് ഒരാത്മബന്ധം തോന്നും.നമ്മുടെ ആരുമാവില്ല, എന്നാൽ ആരൊക്കെയോ ആവും.കടലോളം ദൂരെയാണെങ്കിലും മനസ്സുകൊണ്ട് അടുത്തിരുന്നു കഥ പറയുന്ന ഒരാത്മബന്ധം.. ഒരു ബന്ധത്തിന്റെയും പേരിൽ ബന്ധനത്തിലാവാതെ പുഴപോലെ ഒഴുക്കിടുന്നൊരാത്മ ബന്ധം. എപ്പോഴോ ഒരു സായാഹ്നത്തിൽ കളഞ്ഞു കിട്ടിയ ഒരപ്പുപ്പൻ താടി പോൽ പറന്നു നടന്നു, ആരുടെയോ കൈകളിൽ അമർന്നെരിയാനാണോ വിധിയെന്നറിയാതെ, ആകാശത്തോളം പറന്നു...

ചിലരങ്ങനെയാണ്, ക്ഷേണിക്കാതെ ജീവിതത്തിലേക്ക് കയറി വരും.. ഒടുവിൽ എഴുതി തീരാത്ത പുസ്തകം പോൽ അവരങ് മാഞ്ഞു പോവും, ചില നല്ല ഓർമ്മകൾ സമ്മാനിച്ചു..

പുസ്തകത്തിൽ ഒളിപ്പിച്ചു വച്ച മൈൽപ്പിലിയിൽ ഒന്നുക്കൂടെ...

ഒരിക്കലും ആകാശം കാണാൻ വിധിയില്ലാത്ത അവയ്ക്കും പറയാനുണ്ട്, പറയാതെ മാറ്റി വച്ച ചിലത്.. കേൾക്കാൻ കൊതിച്ചതും പറയാതെ പോയതുമായ ഒരു മുറിവ്...

നിനക്കു വേണ്ടി
anju - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - BLODZMslommlcel.
wlozm..
@myquote
 - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - gmlenɔw1 MIdom somluawMo 6Mɔmlmi
MYMBINYO. Blnlmoolo consl omlm
63ɔd0MWɔWl Mɔng 303 Dooilwɔwl eINMo..
anju
@myquote
 - Made using Quotes Creator App, Post Maker App
4 likes 0 comments
anjuna anjuna
Quote by anjuna anjuna - GYmɔmlamaa
OSANWI(MWle.
gmimso nemɔnsɔnfo
elmllsmo.
mlmesi enumal
anju
@тудиote
 - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - Mlawm wɔnɔdin
MMEIAgle36S MDZHANIMM
Msmlsomo,
MSMlsɔo.
anju
@myquote
 - Made using Quotes Creator App, Post Maker App
1 likes 0 comments
anjuna anjuna
Quote by anjuna anjuna - Ml Msmlsemo.
alz somo.
Semo.
JOWIHM MIDO
@myquote
 - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes