sibi babu profile
sibi babu
6 8 108
Posts Followers Following
sibi babu
Quote by sibi babu - ജീവിതയാത്രയിൽ
ആത്യന്തികമായി നമ്മുടെ ജീവിതത്തിൽ
ദുഃഖം, ദുരിതം ,സന്തോഷം, പരമാനന്ദം 
എന്നിവകൾ ഒന്നും തന്നെയില്ല.  ഇവയെല്ലാം അചഞ്ചലമായ നമ്മുടെ
തന്നെ മനസ്സിൻറെ സൃഷ്ടികളാണ്...   സിബിസന്ദീപ്. - Made using Quotes Creator App, Post Maker App
5 likes 1 comments
sibi babu
Quote by sibi babu - ദുഃഖാഗ്നിയിൽ                                                       മനം എരിയുന്നൊരു നേരം
ഇരുൾമൂടിയ ചിന്തകളെ
ക്ഷിപ്രം ശമിപ്പിക്കാൻ 
 ആകാശ സലിലമാം 
സ്നേഹജലധാരതൻ
ചെറുകണങ്ങൾ പ്രഭൂതം 
                 സ്നേഹം അനിർവചനീയമാം          
           ദിവ്യ ഔഷധമാണീയവനിയിൽ.
സിബിസന്ദീപ്.
 - Made using Quotes Creator App, Post Maker App
4 likes 0 comments
sibi babu
Quote by sibi babu - അളവിലധികം ആരിലും
അലിഞ്ഞു ചേരരുത്
ഹൃദയഭിത്തികൾ ദുർബലമാക്കിയോരഗ്നി 
പൻവ്വതസ്ഫോടനംപ്പോലെയവർ          കടന്നു പോകുമ്പോൾ
അന്ധകാരകയത്തിലകപ്പെട്ട്
ക്ലേശഭാരത്താൽ വ്രണപ്പെടും                  മർത്യ നിൻ ചേതസ്.                          സിബിസന്ദീപ്.
     - Made using Quotes Creator App, Post Maker App
10 likes 0 comments
sibi babu
Quote by sibi babu - മനസ്സറിഞ്ഞു കൊടുക്കും തോറും
ഒരു വിലയുമില്ലാത്ത ഒന്നാണ് ആത്മാർത്ഥത.
എന്നാൽ അത് എത്ര വില കൊടുത്താലും വാങ്ങാനും കഴിയില്ല.
സിബിസന്ദീപ്. - Made using Quotes Creator App, Post Maker App
7 likes 0 comments
sibi babu
Quote by sibi babu - പുഞ്ചിരി കുലീനമായ ഒരു കള്ളമാണ്
മാനസം വൃഥായാല്‍ നീറുമ്പോഴും    
ചേതസിലുളവാർന്ന സന്താപത്തെ മറച്ച്
വയ്ക്കുവാൻ
പുഞ്ചിരിക്കല്ലാതെ മറ്റെന്തിനാണ് കഴിയുക.
സിബിസന്ദീപ്. - Made using Quotes Creator App, Post Maker App
3 likes 0 comments
sibi babu
Quote by sibi babu - വളർത്താനായില്ലെങ്കിലും
തളർത്താനായി പലവിധരിങ്ങനെ കാണും അവനിയിൽ
തളർത്താൻ ശ്രമിക്കുന്നവരുടെ മുന്നിൽ തളിരിട്ടുതന്നെ വളരണം
ഒരിക്കലും വിച്ഛേദിക്കാൻ കഴിയാത്ത ജല കണികകൾ പോലെ...
സിബിസന്ദീപ്. - Made using Quotes Creator App, Post Maker App
9 likes 1 comments