Soji k raju profile
Soji k raju
29 7 3
Posts Followers Following
Soji k raju
Quote by Soji k raju - പിരിയുന്നത് എന്തിനാ... എന്ന് ചോദിച്ചാൽ അറിയില്ല.
മറക്കുമോ.... എന്ന് ചോദിച്ചാൽ കഴിയില്ല... ചിലത് അങ്ങനെ ആണ്... ഒന്നിച്ചിരിക്കുന്നതിലും മനോഹരം വേർപിരിഞ്ഞു ഇരിക്കുമ്പോൾ ആയിരിക്കും.... അത് പോലെ തന്നെ..... ആയിരിക്കട്ടെ നമ്മളും... എന്ന് മാത്രം.. അത്ര മാത്രം...
--soji-- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞുകൊണ്ട് ഇത്ര മനോഹരമായി എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുമെങ്കിൽ.... മറവിക്കുപോലും വിട്ടു കൊടുക്കാതെ മരണത്തിലും എൻറെ ഉള്ളിൽ നീ ഉണ്ടാകും......
            --soji -- - Made using Quotes Creator App, Post Maker App
1 likes 1 comments
Soji k raju
Quote by Soji k raju - 
കടൽ പോലെ മനോഹരിയായി തീരണം....
കടലാഴം എന്നപോലെ എന്നിലെ പ്രണയം...
കാണാക്കയങ്ങളിലെ മുത്തം ചിപ്പിയും പോലെ 
എന്നിലെ ഞാനും
നിഗൂഢമായിരിക്കട്ടെ...
തീരം വെമ്പാൻ കൊതിക്കുന്ന തീരങ്ങൾക്കടിയിൽ നിഗൂഢമായി തന്നെ ഇരിക്കട്ടെ... 
               --soji --
 - Made using Quotes Creator App, Post Maker App
1 likes 1 comments
Soji k raju
Quote by Soji k raju - വാടി വീഴുന്നതിനു മുൻപെങ്കിലും  ഒരു വസന്തം ആകണം  - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - നഷ്ടപ്പെടും എന്ന് ഉറപ്പുള്ള സ്നേഹത്തിന് മറ്റെന്തിനെക്കാളും വേദനയായിരുന്നു 
         --soji-- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - 
നീയില്ല ശൂന്യത....
എൻറെ ഹൃദയം 
തേങ്ങൽ
കൊണ്ടുവിറയ്ക്കുന്നുണ്ട്.......
നിന്നോടുള്ള എൻറെ പ്രണയം
അതിൻറെ ആത്മാവിനെയും ജീവനെയും തന്നെ എന്നിൽ നിന്ന് അടർത്തിയെടുകും വിധം തീവ്രവുമാണ്
                      
                                                 __ soji__ - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - പ്രിയപ്പെട്ടവനെ......                    
                             നീ അറിയുക..     എനിക്ക്നിന്റെത്                                      മാത്രമായിരിക്കുവാനായിരുന്നു ഇഷ്ടം. അതും മരണം വരെ..... 
                 --soji-- - Made using Quotes Creator App, Post Maker App
1 likes 1 comments
Soji k raju
Quote by Soji k raju - ഓരോതവണയും... അയാളെ.. എന്റെ പ്രണയത്തെ.... ഞാൻ അക്ഷരങ്ങളിളുടെ കുറിക്കുമ്പോൾ.... നിറയുന്ന എന്റെ മിഴികൾ അടയാളപ്പെടുത്തുന്നുണ്ട്.. ഒരിക്കലും സ്വന്തം ആകാത്ത എന്റെ പ്രണയത്തെയും..അത്രയും ഭ്രാന്തമായിഇന്നും ഞാൻ അയാളെ സ്‌നേഹിക്കുന്നുണ്ടെന്നും
              __soji __ - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - നമ്മളിൽ നിന്ന് നീയും ഞാനും എന്ന 
യാഥാർത്ഥ്യത്തിനോടുവിൽ നീ മാത്രം ആയി അവശേഷിക്കും  - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - വരാം ഞാൻ...നിനക്കായ് ഒരിക്കൽ..
നീയുള്ള ലോകങ്ങളിൽ...
 - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Soji k raju
Quote by Soji k raju - ഇടയ്ക്ക് എപ്പോഴോ നിന്നിൽ എന്നെ മറന്നു വയ്ക്കാറുണ്ട് ഞാൻ.....
ഒരുപക്ഷേ എൻറെ പ്രണയത്തിൻറെ തീവ്രത നിന്നെ പൊളിക്കും ആയിരിക്കും
      
                  --soji-- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - വസന്തങ്ങൾ എത്ര കടന്നു പോയാലും....
നിന്നിൽ പൂവിട്ട പ്രണയം പോൽ 
മറ്റൊന്നുമേ എന്നിൽ തളിർത്തിട്ടില്ല
    
                    --soji-- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - എത്ര മനോഹരമായാണ് നിന്നെ ഞാൻ പ്രണയിക്കുന്നത്.....
വർഷങ്ങൾ എത്ര കഴിഞ്ഞാലും നീ
എന്ന തടവറയ്ക്കുള്ളിൽ
ഭ്രാന്തിന്റെ ചങ്ങലയും പേറി ഞാൻ ഉണ്ടാകും...
എന്നും....എപ്പോഴും
      
                                    -- soji -- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - നീ എനിക്കെന്നും പ്രിയപ്പെട്ടവനാകും....
നിന്നിൽ മാത്രം അലിഞ്ഞുചേരുനെന്റെ ആത്മാവ്... അതാണെന്റെ പൂർണതയും....
             --soji -- - Made using Quotes Creator App, Post Maker App
6 likes 2 comments
Soji k raju
Quote by Soji k raju - ഇറങ്ങിപ്പോയപ്പോൾ നിൻറെ ഓർമ്മകൾ മാത്രം ബാക്കിവച്ചത് എന്തിനായിരുന്നു

 ഞാനാ ഓർമ്മകളും ചേർത്തുപിടിച്ച് നീറി നീറി ജീവിക്കുമെന്ന് നീ ഓർത്തിരുന്നോ.......
--soji -- - Made using Quotes Creator App, Post Maker App
3 likes 0 comments
Soji k raju
Quote by Soji k raju - പ്രണയത്തെക്കുറിച്ച് എഴുതുന്നവരെല്ലാം
പ്രണയം അറിഞ്ഞവരല്ല.....
പ്രണയം കൊതിച്ചവരാണ്.....
                  --soji -- - Made using Quotes Creator App, Post Maker App
7 likes 1 comments
Soji k raju
Quote by Soji k raju - 
ഓർമകളുടെ തിരി തെളിയിച്ചു.. രാത്രിയുടെ ഇരുട്ടിൽ .....
കണ്ണുനീരിന്റെ തണുപ്പിൽ........
മൗനമായി പ്രേണയിക്കുന്നതും മനോഹരമാണ്
           --soji-- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - സഹിക്കുന്നതിലും അപ്പുറം മാനസിക വേദന അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ നിശബ്ദത ആയിരിക്കും..... അപ്പൊ പിന്നെ പരാതി ഇല്ല... പരിഭവം ഇല്ല... കണ്ണില്ല.. ചെവിടില്ല.....
          
                    --soji -- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - പരസ്പരം മനസ്സിൽ ആകുന്ന രണ്ടു മനുഷ്യർ തമ്മിൽ ഉള്ള് തുറന്നു സംസാരിക്കുന്നതും സ്‌നേഹിക്കുന്നതും ആണ് മനോഹരമായ പ്രണയം
       
                    soji k raju  - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju -  
ഒടുവിലായകത്തെടുക്കും ശ്വാസകണികയിൽ നിന്റെ 
ഗന്ധം ഉണ്ടാക്കുവാൻ....... മരണം എത്തുന്ന നേരത്ത് നീ എന്റെ അരികെ ഇത്തിരി നേരം ഇരിക്കണേ..... - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Soji k raju
Quote by Soji k raju - എന്നെ മുറുകെ ചേർത്ത് പിടിക്കുമോ?....
നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിക്കട്ടെ....
നിന്റെ നെഞ്ചിൽ ചേർന്നു എനിക്കൊന്നു ഉറക്കെ കരയണം...... മഴ പെയ്തു തോരും പോലെ എന്റെ മിഴികൾ ഒന്ന് ആശ്വാസിക്കട്ടെ
          --soji-- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെയോർതാകാം.....
          --soji -- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - ഞാൻ 
നനയുന്നഓരോ മഴയും നിന്റെ ഓർമ്മകൾ ആണ്
                                   --soji -- - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - ചിന്തകൾക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കുത്തി കുറിക്കാൻ ഒരു 
ആശ്വാസംആണ്
       --soji -- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - എന്റെ ശ്വാസം നിലയ്ക്കും വിധം നീ എന്നെ അമർത്തി ചുംബിക്കണം.... അല്ലെങ്കിൽ നിന്നെ എനിക്ക് നഷ്ടപെടുന്ന വേദനയിൽ ഞാൻ എരിഞ്ഞു തീരും.....
                                                  --soji-- - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - ചിലപ്പോൾ ചിലത് ചേർന്ന് ഇരിക്കുന്നതിലും മനോഹരം പിരിഞ്ഞു ഇരിക്കുമ്പോൾ ആയിരിക്കും.... അത് പോലെ പിരിഞ്ഞു ഇരിക്കുമ്പോൾ മനോഹരം ആകട്ടെ നമ്മളും
      
                    soji k raju  - Made using Quotes Creator App, Post Maker App
0 likes 0 comments
Soji k raju
Quote by Soji k raju - ചിലപ്പോൾ ചിലത് ചേർന്ന് ഇരിക്കുന്നതിലും മനോഹരം പിരിഞ്ഞു ഇരിക്കുമ്പോൾ ആയിരിക്കും.... അത് പോലെ പിരിഞ്ഞു ഇരിക്കുമ്പോൾ മനോഹരം ആകട്ടെ നമ്മളും  - Made using Quotes Creator App, Post Maker App
1 likes 0 comments
Soji k raju
Quote by Soji k raju - എഴുതി പൂർത്തിയാകാത്ത ഒരു കവിത ഇപ്പോഴും ബാക്കി ഉണ്ട്........
അതിലെ അവസാന വരി 
"നീ "എന്നായിരിക്കും
         
        soji k raju - Made using Quotes Creator App, Post Maker App
7 likes 1 comments
Soji k raju
Quote by Soji k raju - നീ പറയാൻ മടിച്ചതും... ഞാൻ കേൾക്കാൻ വേമ്പിയതും ഒന്ന് തന്നെ ആയിരുന്നു...
" ഒടുവിൽ എങ്കിലും നീ എന്റെ മാത്രം ആകുമോ" എന്നത്
            
             soji k raju  - Made using Quotes Creator App, Post Maker App
4 likes 2 comments