Sakkir kavumpuram profile
Sakkir kavumpuram
985 84 114
Posts Followers Following
ചിന്തകളെ അക്ഷരങ്ങളാക്കാൻ ശ്രമിക്കുന്ന ഒരു പ്രവാസി....
Sakkir kavumpuram
Quote by Sakkir kavumpuram - ആകാശത്തിനിഷ്ടം 
നക്ഷത്രങ്ങളെയാണെന്ന്....
മിസൈലുകളെയല്ലെന്ന്...
ഭൂമിക്കിഷ്ടം 
മനുഷ്യരുടെ ചിരികളാണെന്ന്....
നിലവിളികളെയല്ലെന്ന്...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഹൃദയമിടിപ്പ്
നിന്നോർമകളായി
മാറുന്നു നിത്യം.
 - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കൈ കോർത്തു 
പിടിച്ചായിരുന്നല്ലോ 
നമ്മൾ നടന്നതൊക്കെയും.. - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കൈ കോർത്തു 
പിടിച്ചായിരുന്നല്ലോ 
നമ്മൾ നടന്നതൊക്കെയും.. - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വായന —
വാക്കുകൾക്കുള്ളിൽ 
ആത്മാവിനെ കണ്ടെത്തുന്ന യാത്ര.

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മറവിയെന്നത്
മനസ്സിന്റെ കഷ്ണമല്ല,
വേദനയ്ക്കെതിരെ 
കെട്ടിയൊരു മറ...
ഒരിക്കലും പൂർണ്ണമായും 
പോയിട്ടില്ല..
ഒരു മന്ദസ്മിതം പോലും
തിരിച്ചുകൊണ്ടുവരും,
മറച്ചവയെയൊക്കെയും..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ചില സത്യങ്ങൾ  നമ്മളെ 
വല്ലാതെ പൊള്ളിക്കും
അതുകൊണ്ടാണ്..
അതുമായിട്ട്  മനസ്സ് പാകപ്പെടാത്തത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾടീം തണൽ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ആത്മാവ് തളരുമ്പോൾ ,
കരുണയുടെ 
സ്വാശ്രയം തേടുന്ന 
ഒരു സ്നേഹപൂർണ്ണമായ  
കാത്തിരിപ്പാണ് ദുആ... 🤲സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഏകാന്തതയിൽ 
എന്നെ പൊതിയുന്ന 
ചിലതുകളുണ്ട്... 
ഞാൻ പോലുമറിയാതെ
എന്റെ ചുണ്ടിൽ
ചിരി പരത്തുന്ന...
അറിയാതെ കണ്ണ് 
നിറക്കുന്ന...
ഞാനറിയാതെ
തേങ്ങലുണർത്തുന്ന
ചിലതുകൾ..

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - നഷ്ടങ്ങളുടെ 
ആഴം അളക്കാൻ ആകില്ല..
പറഞ്ഞു തരാനും കഴിയില്ല..
ഞാനതിനെയെന്നോട് 
ചേർത്ത് കെട്ടുന്നു...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - The silence without you is so deep....sakkir kavumpuram  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - How deep The Silence of nothing us?...sakkir kavumpuram  - Made using Quotes Creator App, Post Maker App
1 likes 1 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാനെന്റെ ചിന്തകൾക്ക് 
കൂച്ചു വിലങ്ങിടുന്നു..
എന്റെ ചിന്തകൾ ആരെയും വേദനിപ്പിക്കരുതല്ലോ...
ഓർമ്മകൾ എന്റെ വട്ടംചുറ്റി കറങ്ങുംമ്പോഴും...
ആ ഓർമ്മയുടെ ചുഴിയിൽ 
വീണു പോകാതിരിക്കാൻ...
ഞാൻ അശ്രാന്തം 
പരിശ്രമിക്കാം...

 - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മൗനത്തിലും 
നോട്ടത്തിലും 
പ്രണയമുണ്ടെന്ന് 
നീ വന്നതിന് 
ശേഷമാണറിഞ്ഞത്... ❤️സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മൗനത്തിലും 
നോട്ടത്തിലും 
പ്രണയമുണ്ടെന്ന് 
നീ വന്നതിന് 
ശേഷമാണറിഞ്ഞത്... ❤️സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പരിഗണനയാണ് 
പുഞ്ചിരിയുടെ മാറ്റ് കൂട്ടുന്നത്.... 😊 സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - "ചില അധ്യായങ്ങൾ 
ഓർമ്മകൾക്ക് മാത്രമുള്ളതാണ് "സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നാളെ ഓർമ്മിക്കാൻ 
പാകത്തിൽ ഇന്നെന്തേലും 
ചെയ്ത് വെക്കുക...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഇടക്ക് മനസ്സ് 
വല്ലാതെ നോവും..
അപ്പോൾ ഞാൻ
ഏകനായിരുന്ന്
ദൂരേക്ക് നോക്കും..
ചിന്തകളും 
സ്വപ്നങ്ങളും 
ദ്രവിച്ചൊരു മനുഷ്യനെ
ഞാനവിടെ കണ്ടു..
എന്റെ മുഖച്ചായയിൽ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - ഇല കൊഴിയും പോലെ 
ഓരോരുത്തരായി കൊഴിഞ്ഞു 
പോകുന്നുണ്ട്... അത്രേള്ളൂ ഈ ജീവിതം...സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പഹൽഗാമിൽ 
വെടി വെപ്പുണ്ടായദിവസം 
എല്ലാം കണ്ടും കേട്ടും 
തൊട്ടടുത്ത 
മരക്കൊമ്പിലിരുന്ന് 
കിളി പാടിയത്രേ....
നമ്മളെ പോലെ പറക്കാൻ 
അറിയാത്ത 
ഈ കൂട്ടർ വരുന്നതിന് മുമ്പേ 
ഈ നാട് എന്ത് 
സമാധാനമായിരുന്നു 
സ്വർഗം പോലെയെന്ന്....
കിളികൾക്ക് അറിയില്ലലോ 
മനുഷ്യനാണ്
ഈ ലോകത്ത് നിറം മാറാൻ 
ഏറ്റവും കഴിവുള്ളതെന്ന്....സക്കീർ കാവുംപുറം... - Made using Quotes Creator App, Post Maker App
3 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഉള്ളിലെ വേദനയെ 
എത്ര മനോഹരമായിട്ടാണയാൾ 
ഒരു ചെറു പുഞ്ചിരി കൊണ്ട് 
മറച്ചു കെട്ടുന്നത്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - The white dove that called 
for peace...sakkir kavumpuram  - Made using Quotes Creator App, Post Maker App
3 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തീർച്ചയായും പോകേണ്ട സമയത്ത് 
എല്ലാരും പോകുക തന്നെ ചെയ്യും.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വൈകുന്നേര ചായ
വെളിച്ചം മാഞ്ഞ് വരുമ്പോൾ
വാതിലുകൾ കാറ്റാകുമ്പോൾ
ഒരു ഗ്ലാസ് ചായയിലെ ചൂട്
പഴയൊരു സ്നേഹത്തെ 
വിളിക്കുന്നു.

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വല്ലാത്തൊരൊഴുക്കിലാണ് ശുദ്ധിയാക്കപ്പെട്ടതത്രയും...സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മരങ്ങൾക്കു മാത്രമല്ല......
ചില മനുഷ്യർക്കും തണലാകാൻ പറ്റും..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഉറക്കമേ ഇല്ലാതാക്കിയ ചില ചിന്തകളുണ്ട്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - അടിമപ്പെട്ട് പോകരുതൊന്നിലും.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാരും ഒറ്റക്കാണ്...
ഉണ്ടെന്നുള്ളതൊക്കെയും 
വെറും തോന്നലാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - അവനവൻ ചെയ്യുന്ന 
തെറ്റുകളെ എത്ര ഭംഗിയായിട്ടാണ് 
മനുഷ്യൻ ന്യായീകരിക്കുന്നത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഭയം ഒരു രാജ്യമായി 
മാറുന്നു..
അവിടെ നിശബ്ദത 
ആഭരണമായി മാറുന്നു.

poem kdpd...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - eid mubarak..sakkir kavumpuram  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാരേം സ്നേഹിച്ചോ...
മയ്യത്ത് കട്ടില് പിടിക്കാൻ 
ആരാ ഉണ്ടാവാന്ന് അറീലല്ലോ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നാളെ വെറും മണ്ണ്
അത്രേ ഉള്ളൂ ജീവിതം...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തീർച്ചയായിട്ടുംപ്രാർത്ഥനയാണ്ഏറ്റവും വലിയമരുന്നും.....
ധൈര്യവും.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പൂക്കാതിരിക്കാൻ 
ഒരു വസന്തത്തിനും 
കഴിഞ്ഞിട്ടില്ലേന്നേ 
വരെ 
ഓർക്കുകയേയില്ലെന്ന് 
പറയും പോലെ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - 
അടക്കം പറയുന്നുണ്ട് 
പലരും
കണ്ണ് തുടക്കുന്നുണ്ട് 
ചിലർ
നോക്കി കൊണ്ട് 
നിൽക്കുന്നു
മറ്റു ചിലർ...
ഞാൻ പുഞ്ചിരിച്ചു കിടന്നു..
ഒരു ഇല മാത്രമല്ലെ ഞാൻ 
ശബ്ദമില്ലാതെ 
പൊഴിയുന്ന ഒരില...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
5 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഈ ലോകത്തിലെ 
ഏറ്റവും പ്രയാസമേറിയ കാര്യം...
എല്ലാവരുടെയും 
പ്രിയപെട്ടതായിരിക്കുക...എന്നതാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - 
സ്നേഹവും ബഹുമാനവും 
നാടെങ്ങും വിതറിയിരുന്ന 
കേരനാടിനിതെന്ത് പറ്റി...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാനിവിടെയുണ്ട് 
വെയിൽ കൊള്ളാതെ 
ഒരല്പം തണലിന്റെ 
അരികു പറ്റിയങ്ങനെ 
ഇരിപ്പുണ്ട് ഞാൻ.....
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഈ ലോകത്ത് 
ചിരിച്ചു 
സംസാരിക്കേണ്ടവരും 
ചിന്തിച്ചു 
സംസാരിക്കേണ്ടവരുമുണ്ട്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - accept the reality...
and move on....
sakkir kavumpuram  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാനെന്നെ തന്നെ 
എനിക്കൊരു താങ്ങായി 
നിർത്തുന്നവൻ...
എന്റെ ജീവിതത്തെ 
എന്നെക്കാളേറെ 
ഇഴകീറി പരിശോധിക്കാൻ 
ആർക്കാണ് സാധിക്കുക....
എന്റെ വിജയങ്ങൾക്കൊപ്പം 
തന്നേ എന്റെ തോൽവികളും 
ഞാൻ ചർച്ചക്കെടുക്കുന്നു....
ആത്മാക്കൾ 
തമ്മിലേറ്റ് മുട്ടുന്നു...
തെറ്റുകളെന്നെനിക്ക് 
തോന്നിയ 
എന്റെ പിഴവുകളെ
ശെരിപ്പെടുത്തുന്നതിന്റെ 
വഴിയിലാണ് ഞാനിന്......
അത് കൊണ്ട് തന്നെയാണ് 
ജീവിതത്തിലേറ്റം 
പ്രിയപ്പെട്ടൊന്നിനെ 
കാണാനൊക്കാഞ്ഞിട്ടുമെൻ 
ഹൃദയത്തിന്റെ വിതുമ്പൽ 
ശബ്ദ ശകലമായി പുറത്തേക്ക് 
വമിക്കാത്തത്.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വെറും 
മണ്ണിലൊരു 
വിത്തായി 
മാറേണ്ടവൻ 
എന്തിനിങ്ങനെ 
കലഹിക്കുന്നു..സക്കീർ കാവുംപുറം - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വഴികൾക്ക് എപ്പോഴും 
വളവും തിരിവും നല്ലതാണ്
ആ വളവിന് അപ്പുറം 
ഒരു വെളിച്ചമുണ്ടെന്ന് 
 പ്രതീക്ഷിക്കാമല്ലോ..
പ്രതീക്ഷ തന്നെയല്ലേ
 ജീവിതവും...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒറ്റക്കിരിക്കുന്നൊരാളെ 
തനിച്ചാക്കില്ലെന്നുറപ്പുണ്ടേൽ 
മാത്രമേ... ചേർത്തിരുത്താവൂ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒരിക്കലും കിട്ടാത്തതിന് 
വല്ലാത്തൊരു ഭംഗിയാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒരിക്കലും കിട്ടാത്തതിന് 
വല്ലാത്തൊരു ഭംഗിയാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes