അവൾ profile
അവൾ
1 0 0
Posts Followers Following
Premivk Vaniyankandi
Quote by Premivk Vaniyankandi - അന്ന് നീ അവൻ വേണ്ടി മാറ്റി വെച്ച നമ്മുടെ ആ സൗഹൃദം ഇല്ലേ...?

 അത് എത്ര മനോഹരമായിരുന്നു അല്ലെ..!!
 എന്നി ആ സൗഹൃദത്തിന് എത്ര മോഡി കൂട്ടിയാലും
 പഴയത് പോലെ ആവില്ലല്ലോ....
 
 അല്ലെങ്കിലും തന്നെ മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതത്തിന് ഒന്നിനെയും മുറിച്ച് മാറ്റരുത്..
 കാരണം പിന്നീട് അത് കുട്ടി ചേർക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും... 😊🍂
 - Made using Quotes Creator App, Post Maker App
0 likes 0 comments