Soudha nasar profile
Soudha nasar
39 23 2
Posts Followers Following
svc vocalz u tube chanel
Soudha nasar
Quote by Soudha nasar - "കാറ്റിനു കടലിനോട് കഥകൾ പറയാൻ ഏറെയുണ്ട്.
കരയെത്തും മുമ്പെ കൂട്ടു കൂടുന്ന -
പ്രണയത്തെ കുറിച്ച്."

-svc- - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - "മുറിപ്പെട്ടു പോയ ഹൃദയത്തിലെ 
മുറിവുണക്കാൻ '
നീ തന്ന സ്നേഹത്തിനേ കഴിഞ്ഞുള്ളൂ...
ഇനിയീ വെട്ടമണയാതെ-
കാത്തു സൂക്ഷിക്കാം ഞാൻ."

-svc- - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - "ചിരിച്ചു തള്ളാൻ കഴിയാത്ത ചില വേദനകളും,
പുഞ്ചിരിച്ചാലും മറച്ചു വെക്കാൻ കഴിയാത്ത ചില കണ്ണീരുകളും -
ഉണ്ട് ജീവിതത്തിൽ. "

-svc - - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - '"ലോകം മുഴുവൻ എതിരു നിന്നാലും -
കൂടെ നിൽക്കാൻ നീയുണ്ടാകുമെന്ന തോന്നലാണെനിക്ക് പറ്റിയ തെറ്റ്. "

-svc- - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - 'നിത്യവും കൂടെയുണ്ടായപ്പോൾ മനസ്സിലായില്ല നിന്റെ സ്നേഹം വിലമതിക്കാനാവാത്തതാണെന്ന്.
നീ നഷ്ടം വരുത്തിയതല്ല. ഞാൻ നഷ്ടപ്പെടുത്തിയതാ...

-svc- - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - "പറഞ്ഞു തേഞ്ഞ വാക്കുകളും കേട്ടു മടുത്ത പരാതികളും എന്റെ നഷ്‌ട പുസ്തകങ്ങളിലെ സ്ഥിരം അടയങ്ങളാണിപ്പോൾ."

-svc - - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - "സൗഹൃദം തീർത്ത് ഹൃദയം കൈമാറുന്ന പലരും -
സമയം കാത്ത് മുതലെടുക്കുന്നവർ ആണ്."

-svc - - Made using Quotes Creator App, Post Maker App
9 likes 8 comments
Soudha nasar
Quote by Soudha nasar - "ഹൃദയത്തിൽ എത്രയൊക്കെ സ്നേഹം നിറച്ചാലും 
അകലുന്നൊരു നാൾ വരും.
ഒരുപാടാഗ്രഹിച്ചതെല്ലാം 
ഒരു നാൾ വിലയില്ലാതാവും 
പോലെ "

-svc- - Made using Quotes Creator App, Post Maker App
6 likes 2 comments
Soudha nasar
Quote by Soudha nasar - "പേരിനെല്ലാരും ഉണ്ട്.
എന്നാൽ...
പറയാൻ ആരും ഇല്ല."

-svc- - Made using Quotes Creator App, Post Maker App
5 likes 2 comments
Soudha nasar
Quote by Soudha nasar - "തീരാത്ത ഇഷ്ടങ്ങൾക്ക് 
എപ്പോഴും -
മാറാത്ത വേദനയേ ഉണ്ടാവൂ.. "

-svc - - Made using Quotes Creator App, Post Maker App
7 likes 5 comments

Explore more quotes

Soudha nasar
Quote by Soudha nasar - അഭിനന്ദിച്ചു കൂടെ നിർത്തിയില്ലെങ്കിലും -ആക്ഷേപിച്ച് തള്ളാതിരിക്കുക.
ഓർക്കുക.. മനസ്സ് മരവിച്ചവർ 
പാതി മരിച്ചവരാണ്.

-svc- - Made using Quotes Creator App, Post Maker App
5 likes 0 comments
Soudha nasar
Quote by Soudha nasar - "ഈ കണ്ണിൽ നോക്കിയാ കനവുകൾ നെയ്തത്.
ഈ കണ്ണിൽ കനലെരിഞ്ഞാലും-
കണ്ണ് നിറഞ്ഞാലും ഞാൻ അറിയും."

-svc - - Made using Quotes Creator App, Post Maker App
4 likes 0 comments
Soudha nasar
Quote by Soudha nasar - "ജീവനുതുല്ല്യം സ്നേഹിക്കുന്നവരുടെയൊക്കെ ഒരു ചിന്തയാണ് 'അവർക്ക് നമ്മളില്ലാതെ പറ്റില്ലാന്ന്.'
പിന്നീട് മനസ്സിലാവും ആ ചിന്ത നമുക്ക് 
മാത്രമേ ഉള്ളൂ എന്ന്."

svc  - Made using Quotes Creator App, Post Maker App
1 likes 0 comments
Soudha nasar
Quote by Soudha nasar - "ജീവിതത്തിലെ അപശബ്ദങ്ങളെന്നെ 
അലോസരപ്പെടുത്താറുണ്ട്.
വാക്കുകൾ കൊണ്ട് പോലും സാന്ത്വനമേകാൻ ആളില്ലാത്ത ചില നേരങ്ങളുണ്ട് ജീവിതത്തിൽ..
തനിക്ക് താനേ ഉള്ളുവെന്ന് 
ആയിരം തവണ പറയാതെ പറയുന്നൊരു നേരം...

-svc- - Made using Quotes Creator App, Post Maker App
5 likes 0 comments
Soudha nasar
Quote by Soudha nasar - "നികത്താൻ കഴിയാത്ത ചില നഷ്ടങ്ങൾ ഉണ്ട്.
വേർപിരിയലിലൂടെ....
മാറി നിൽക്കലിലൂടെ...
മരണത്തിലൂടെ...

-svc - - Made using Quotes Creator App, Post Maker App
5 likes 2 comments
Soudha nasar
Quote by Soudha nasar - "കൂടെ  ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും...
എന്നിലെ എന്നെ അറിയാൻ -
ഞാൻ മാത്രമേ ഉള്ളൂ "

-svc - - Made using Quotes Creator App, Post Maker App
6 likes 0 comments
Soudha nasar
Quote by Soudha nasar - "നിസ്സഹായിയുടെ നിഴൽ ആണ് ദൗർബല്ല്യം.
അതെത്ര പകൽ വെളുത്താലും."

-svc- - Made using Quotes Creator App, Post Maker App
5 likes 0 comments
Soudha nasar
Quote by Soudha nasar - നിന്റെ നോട്ടങ്ങളിലെന്റെ നോവലിഞ്ഞു.
പാതി ജീവനായ് ഞാനും പടർന്നു.
തെളിവുകൾ നിരത്തി തീ തുപ്പുമ്പോൾ ഞാൻ തെരുവിന്റെ മകളാണ് നിനക്ക്.
നിന്റെ വിയർപ്പുതുള്ളികളെന്നിൽ 
വീണു ചിരിച്ചപ്പോൾ പരീക്ഷണ ശാലയും.

-svc - - Made using Quotes Creator App, Post Maker App
6 likes 2 comments
Soudha nasar
Quote by Soudha nasar - നോവുകളും, നഷ്ടബോധങ്ങളും 
ആളിക്കത്തുന്ന അഗ്നിക്ക് ഇരയാക്കണം.
ശേഷിക്കുന്നോർമ്മകൾക്കുമെനിക്കുമിടയിൽ മറവിയുടെ ചിലന്തിയൊരു 
വല നെയ്യട്ടെ.

-svc- - Made using Quotes Creator App, Post Maker App
4 likes 0 comments
Soudha nasar
Quote by Soudha nasar - പുഞ്ചിരി മാത്രമേ നീ കണ്ടുള്ളൂ..
പിന്നിലെ കണ്ണുനീർ കണ്ടില്ല.
ഹൃദയത്തിന്റെ ഓരോ മിടിപ്പും,
നിനക്കറിയാം. പക്ഷേ..
ഹൃദയ വേദനയുടെ താളം
ഞാൻ മാത്രമേ കേട്ടുള്ളൂ.

-svc- - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Soudha nasar
Quote by Soudha nasar - "ഒഴുക്കിനൊപ്പം നീന്തിയപ്പോൾ ഒരുമയെന്തെന്നറിഞ്ഞില്ല ഞാൻ.
ഒറ്റപ്പെട്ടൊഴുക്കുന്ന കണ്ണീരു പോലും
ഇന്നെന്തിനു വേണ്ടി. "

-svc- - Made using Quotes Creator App, Post Maker App
2 likes 0 comments
Soudha nasar
Quote by Soudha nasar - "കൈ വിടാതിരുന്നാൽ കൂടെ ഞാനുണ്ടാകും
മെയ്യെത്തും മുമ്പെ കയ്യെത്തുമരികിൽ" 

-svc - - Made using Quotes Creator App, Post Maker App
5 likes 0 comments
Soudha nasar
Quote by Soudha nasar - സ്വർത്ഥത നല്ലതാണ്. സ്നേഹത്തിന്റെ പര്യായമാണ്. എന്നാൽ ഒരുപാട്
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുമ്പോൾ
ബന്ധം മരിച്ചു പോവും.

-svc- - Made using Quotes Creator App, Post Maker App
8 likes 1 comments
Soudha nasar
Quote by Soudha nasar - "ഹൃദയം നുറുങ്ങി വേദന തിന്ന്
കണ്ണീരിൻ കഥ പറയുമ്പോൾ ഓർത്തു കൊൾക -
ചിരിയലകൾക്ക് പിന്നിലെ -കടലിരമ്പം."

-svc- - Made using Quotes Creator App, Post Maker App
7 likes 0 comments
Soudha nasar
Quote by Soudha nasar - പകലന്തിയിലെ പാപങ്ങൾ പൊറുക്കാൻ -
പടച്ചവനറിഞ്ഞാലും -
പകരം വീട്ടാതെ പിന്നോട്ടില്ലെന്ന്
പ്രജകളും.

-svc- - Made using Quotes Creator App, Post Maker App
5 likes 0 comments
Soudha nasar
Quote by Soudha nasar - "ചേർത്തു നിർത്തിയാൽ
ചോരുന്നതേയുള്ളു
സങ്കടങ്ങളെല്ലാം."
-svc - - Made using Quotes Creator App, Post Maker App
9 likes 2 comments
Soudha nasar
Quote by Soudha nasar - ഇനി മിണ്ടാൻ ഒന്നുമില്ലെന്ന് തോന്നിയാൽ...
മിണ്ടിയിട്ട് കാര്യമില്ലെന്ന് തോന്നിയാൽ,
മൗനമാണ് ഏറ്റവും ഉചിതം. "

-svc- - Made using Quotes Creator App, Post Maker App
9 likes 3 comments
Soudha nasar
Quote by Soudha nasar - തകർത്തെറിഞ്ഞ വിശ്വാസവും,
തച്ചുടച്ച പരാതികളും ബാക്കിയാക്കി
പോവുകയാണ്.
നിനക്കെന്നെ മറക്കാൻ കഴിയുമെങ്കിൽ-
നിന്നോടൊപ്പം നടന്നു പഠിച്ച
എനിക്കെന്തു കൊണ്ട് ആയിക്കൂടാ..?

-svc- - Made using Quotes Creator App, Post Maker App
8 likes 3 comments
Soudha nasar
Quote by Soudha nasar - മനസ്സ് ശാന്തമല്ലാത്തത് കൊണ്ട്
കണ്ണുകൾ വിശ്രമിക്കാറില്ല.
ഇരുട്ട് ഏകാന്തതയിൽ-
അലിഞ്ഞത് കൊണ്ട്
തൂലികയും..

-svc- - Made using Quotes Creator App, Post Maker App
4 likes 3 comments
Soudha nasar
Quote by Soudha nasar - ചിരിച്ചു ചിരിച്ചു അവസാനം
ചിതറി തെറിച്ചതിന്ന് കണ്ണീർ മുത്തുകളാണ്.
കേട്ടു കേട്ടു പാതി വഴി പിരിയാത്ത കേൾവിക്കാരി ആയിട്ടും,
ചൂഷണങ്ങളിൽ ചുടു നിശ്വാസം വെന്തുരുകുന്നു.
പലയാവർത്തി പരതിയിട്ടും -
പിടിതരുന്നില്ലിന്നെന്റെ മനസ്സ്.

-SVC- - Made using Quotes Creator App, Post Maker App
6 likes 1 comments

Explore more quotes

Soudha nasar
Quote by Soudha nasar - "അറിവിനെക്കാൾ മധുരം തരാൻ കഴിയും
ചില തിരിച്ചറിവുകൾക്ക്. "

-svc- - Made using Quotes Creator App, Post Maker App
12 likes 5 comments
Soudha nasar
Quote by Soudha nasar - ചിരിച്ചു പറഞ്ഞിട്ടും
കരഞ്ഞെതിർത്തിട്ടും,
നീ കാണാതെ പോയ ഞാൻ ആണ് -
എനിക്ക് നിന്നെക്കാൾ പ്രിയപ്പെട്ടവൾ.

svc - Made using Quotes Creator App, Post Maker App
8 likes 0 comments
Soudha nasar
Quote by Soudha nasar - ഈ ചേർത്തു പിടിച്ച കരങ്ങളിൽ
കോർത്തു വെച്ചൊരു ഹൃദയമുണ്ട്.
പ്രണയമെന്ന മുഖാവരണത്തോടെ -
സൗരഭ്യം തുളുമ്പുന്ന സൗഹൃദം.

svc - Made using Quotes Creator App, Post Maker App
6 likes 3 comments
Soudha nasar
Quote by Soudha nasar - വിധി വന്നു വിളിച്ചപ്പോൾ കൂടെയിറങ്ങി
പോയത് കൊണ്ടാവാം,
ഇപ്പോൾ നേടിയെടുക്കേണ്ടതിനെയൊക്കെ -
തേടി അലയുന്നത് 

-svc - - Made using Quotes Creator App, Post Maker App
6 likes 2 comments
Soudha nasar
Quote by Soudha nasar - മറ്റൊരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ
ഞാൻ നിന്നിൽ നിന്നും,
നീ എന്നിൽ നിന്നും മരിച്ചിട്ടുണ്ടാവും.

svc

 - Made using Quotes Creator App, Post Maker App
7 likes 1 comments
Soudha nasar
Quote by Soudha nasar - പലരിലും ഒരാളായിരുന്നു നിനക്ക് ഞാൻ എങ്കിൽ,
ഒരാളിൽ പലരുമായിരുന്നു നീ എനിക്ക്.

svc  - Made using Quotes Creator App, Post Maker App
9 likes 2 comments
Soudha nasar
Quote by Soudha nasar - "ആവനാഴിയിലെ അമ്പുകൾ കൊണ്ടെന്നെ
ആവോളം നുകർന്നില്ലേ നീ.....
ആറിയ വികാരത്തെയിന്നലിവില്ലാതെ
ആറ്റിലെറിഞ്ഞില്ലേ നീ...
svc  - Made using Quotes Creator App, Post Maker App
9 likes 1 comments
Soudha nasar
Quote by Soudha nasar - തോരാത്ത മഴയുടെ നോവറിയാൻ -
തീരാത്ത കണ്ണീരിനെ കഴിയൂ...
ഏറിയ നോവിനുമുത്ഭവം -
നീറിയ മനസ്സിൽ നിന്നാ....

-svc- - Made using Quotes Creator App, Post Maker App
8 likes 0 comments
Soudha nasar
Quote by Soudha nasar - "ഒരുപാട് ശരികൾ കൊണ്ട്
വന്മരം നട്ടാലും -
ഒരൊറ്റ തെറ്റ് മതി
അതിന്റെ അടിവേരറുക്കാൻ."

-svc- - Made using Quotes Creator App, Post Maker App
12 likes 6 comments