Jomol K j profile
Jomol K j
4 2 1
Posts Followers Following
Jomol K j
Quote by Jomol K j - "സ്നേഹിക്കുന്നവർക്ക് നമ്മൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ടത് നമ്മുടെ സമയം ആണ് " - Made using Quotes Creator App, Post Maker App
1 likes 0 comments
Jomol K j
Quote by Jomol K j - അന്ന് നിനക്ക് പറയാനുള്ളതെല്ലാം കേട്ട് പല രാത്രികളിലും ഞാനെന്റെ ഉറക്കത്തെ നഷ്ടമാക്കി, ഇന്ന് എന്നെ കേട്ടിരിക്കാൻ ആരുമില്ല,എന്നിലെ ഉറക്കം പോലും കണ്ട ഭാവം നടിക്കുന്നില്ല .... - Made using Quotes Creator App, Post Maker App
5 likes 0 comments
Jomol K j
Quote by Jomol K j - "പരാതിയും പരിഭവവും പറഞ്ഞവൾ പെട്ടന്നൊരു നാൾ നിശബ്ദമായാൽ മനസ്സിലാക്കുക അവളെ നിനക്ക് എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു"
~jo~ - Made using Quotes Creator App, Post Maker App
2 likes 0 comments
Jomol K j
Quote by Jomol K j - പ്രണയത്തിന്റെ ആദ്യ നാളുകളിൽ നിൻ്റെ കണ്ണ് നിറയാൻ സമ്മതിക്കില്ലെന്ന് അവൻ പറഞ്ഞുവത്രേ! ആ ഓർമകളിൽ കണ്ണു നിറഞ്ഞ് അവളും.. 
~ vishnu jo ~ - Made using Quotes Creator App, Post Maker App
2 likes 0 comments