Prakash Thankappan profile
Prakash Thankappan
3 3 24
Posts Followers Following
Prakash Thankappan
Quote by Prakash Thankappan - കാലമാകുന്ന കാറ്റിന്റെ യാത്രയിൽ എപ്പോൾ വേണമെങ്കിലും മിഴി അടയ്ക്കാൻ തയ്യാറായി നില്കും മെഴുകുതിരി നാളമാണ് ഈ ജീവിതം.

പ്രകാശ് തങ്കപ്പൻ  - Made using Quotes Creator App, Post Maker App
3 likes 0 comments
Prakash Thankappan
Quote by Prakash Thankappan - ❤️പലരുടെയും ജീവിതത്തിനു മുന്നിൽ വഴി മാറിക്കൊടുത്തു സ്വയം ജീവിക്കാൻ മറന്നവരാണ് നമ്മിൽ പലരും ❤️

പ്രകാശ് തങ്കപ്പൻ  - Made using Quotes Creator App, Post Maker App
3 likes 0 comments
Prakash Thankappan
Quote by Prakash Thankappan - ജീവിതം ഇങ്ങനെയാ സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ മഞ്ഞുമല. എന്താണ് ഉരുകി ഇല്ലാതാകുക എന്ന് പറയാൻ കഴിയില്ല.

പ്രകാശ് തങ്കപ്പൻ. - Made using Quotes Creator App, Post Maker App
3 likes 0 comments