Shabeena P S profile
Shabeena P S
111 23 9
Posts Followers Following
എഴുത്തും വരയും
Shabeena P S
Quote by Shabeena P S - സ്വന്തം തെറ്റ് തിരിച്ചറിയുവാൻ 
സ്വയം വിചാരണ നടത്തുക.

it'z me shebi. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - ആളുകളെ വിവേകത്തോടെ 
മാത്രം തിരഞ്ഞെടുക്കുക.


𝘴ꫝꫀ᥇𝓲 - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - "നല്ല അടക്കവും 
ഒതുക്കവുമുള്ള 
കുട്ടി ".


അംഗീകാരമായി കാണരുത്
ഈ പ്രയോഗം. - Made using Quotes Creator App, Post Maker App
3 likes 1 comments
Shabeena P S
Quote by Shabeena P S - കുടുംബത്തിന് വേണ്ടി 
എല്ലാം ചെയ്തിട്ടും 
ഒന്നും ചെയ്യാത്തവനെന്ന് 
മുദ്ര കുത്തപ്പെടുന്നതിനേക്കാൾ 
വലിയ വേദന വേറെന്തുണ്ട്... - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - നിബന്ധനകളേതുമില്ലാതെ 
ഈ രാവുമായി അവൾ 
പ്രണയത്തിലാണ്... - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - once you feel avoided by 
someone 
never disturb them
again. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - ചിലരിപ്പോൾ ദുരന്തത്തെ 
മുൻ നിർത്തി സ്റ്റാറ്റസ് ഇടുന്ന 
തിരക്കിലാണ്...
ഓരോ ദുരന്തവും ഓരോ 
പാഠമാണെന്നും, ഇതിൽ നിന്നെല്ലാം 
ഒരുപാട് പഠിക്കാൻ ഉണ്ടെന്നും 
ഓർമപ്പെടുത്തുന്നു അവർ.
എന്നാൽ മറ്റുള്ളവർക്ക് കൊള്ളണം 
എന്ന ഒറ്റ ഉദ്ദേശമേ ചില 
എഴുത്തുക്കൾക്കുള്ളൂ...
പിണക്കങ്ങളും ,വാശികളും ഉപേക്ഷിക്കാൻ 
സ്വയം തയ്യാറാവാത്തവർ  മറ്റുള്ളവരെ 
ഇവയെല്ലാം ഓർമപ്പെടുത്തുന്നത് 
കാണുമ്പോൾ പരിഹാസം തോന്നുന്നു.
ചില മനുഷ്യർ അങ്ങനാണ്. സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് കാണും. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - 
"ധീരതയെന്നാൽ ഭയലേശമന്യേ എന്തിനും ഇറങ്ങിപ്പുറപ്പെടുക എന്നതല്ല നീതിയുക്തമായ ഒരു കാര്യത്തിനായി ഉറച്ച മനസ്സോടെ നില നിൽക്കുക എന്നതാണ് ".

പ്ലൂട്ടോർക്ക്  - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - നിങ്ങളെ വേദനിപ്പിച്ചു 
സുഖമായി ഉറങ്ങുന്നവർക്ക് വേണ്ടി 
നിങ്ങൾ ഉറക്കം ഉപേക്ഷിക്കരുത്. - Made using Quotes Creator App, Post Maker App
6 likes 0 comments
Shabeena P S
Quote by Shabeena P S - മനസ്സിൽ 'പക' യുമായി 
ഉണരുന്നവരും,
ഉറങ്ങുന്നവരുമുണ്ട്.
അവരോടൊക്കെ മൗനം കൊണ്ട് 
യുദ്ധത്തിലേർപ്പെടുക. - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Shabeena P S
Quote by Shabeena P S - "ഞാൻ നോക്കുന്നുണ്ടോ 
എന്നറിയാൻ 
നീ നോക്കുന്ന നോട്ടമുണ്ടല്ലോ..."
അതായിരുന്നു,
അത്  മാത്രമായിരുന്നു
ഒരു കാലത്ത് 
 "പ്രണയം." - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - അധികമായി സത്യം ചെയ്യുന്നവനും,
നീചനും, കുത്തുവാക്ക് പറയുന്നവനും,
ഏഷണിയുമായി നടക്കുന്നവനും, നന്മയ്ക്കു തടസ്സം നിൽക്കുന്നവനും, അതിക്രമിയും 
മഹാപാപിയും, ക്രൂരനും അതിനു പുറമെ 
ദുഷ്കീർത്തി നേടിയവനുമായിട്ടുള്ള 
യാതൊരാളെയും നീ 
അനുസരിച്ചുപോകരുത്.

വി :ഖുർആൻ. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - പാപത്തിൽ നിന്ന് പ്രത്യക്ഷമായതും 
പരോക്ഷമായതും നിങ്ങൾ വെടിയുക.
പാപം സാമ്പാധിച്ചുവെക്കുന്നവരാരോ,
അവർ ചെയ്തു കൂട്ടുന്നതിന് 
തക്ക പ്രതിഫലം തീർച്ചയായും 
അവർക്ക് നൽകപ്പെടുന്നതാണ്.

വി :ഖുർആൻ  - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - പാപത്തിൽ നിന്ന് പ്രത്യക്ഷമായതും 
പരോക്ഷമായതും നിങ്ങൾ വെടിയുക.
പാപം സാമ്പാധിച്ചുവെക്കുന്നവരാരോ,
അവർ ചെയ്തു കൂട്ടുന്നതിന് 
തക്ക പ്രതിഫലം തീർച്ചയായും 
അവർക്ക് നൽകപ്പെടുന്നതാണ്.

വി :ഖുർആൻ  - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - എന്റെ പ്രശ്നങ്ങളിൽ 
എന്നേക്കാൾ,
എന്റെ വീട്ടുകാരേക്കാൾ,
വിഷമിക്കുന്നത് ആരെന്നറിയോ?
അത്... എന്റെ നാട്ടുകാരാണ്! - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - 
എന്റെ വേദനകളിൽ 
എന്നെ "താങ്ങുന്നവർ "
എന്ത് കരുതലാണ് എന്റെ 
"നാട്ടുകാർക്ക് "! - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - ചിലരങ്ങനെയാണ് 
ഒരു അരിമണി‌ത്തൂക്കം ഉപകാരം 
നമുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 
അത് ഇടയ്ക്കിടയ്ക്കങ്ങനെ 
വിളിച്ചു പറഞ്ഞ് നാട്ടുകാരെ 
മുഴുവൻ അറിയിക്കും. 😂
ഉപകാരം വലിയ ഉപദ്രവമായി 
മാറുന്ന കാഴ്ച്ച. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - സൗഹൃദം വിസ്മയമാണ് എന്ന് പറയുന്നത് എത്ര സത്യമാണ്. വെള്ളമൊഴിച്ചു പരിപാലിക്കാതെ ചില ചെടികൾ വളരാറില്ലേ...? കായ്ക്കാറില്ലേ...?
പൂക്കാറില്ലേ...?
അത് പോലെ, എവിടെയോ ഇരുന്ന് നമ്മുടെ സൗഹൃദവും പൂവിട്ടു.
ഇടവേളകളിൽ ഇത് പോലെ ഓടിയെത്താൻ നമുക്കാവും.ഇനിയും  സ്നേഹം പങ്കിടാൻ അവസരങ്ങൾ പുനർജനിക്കും എനിക്കുറപ്പാണ്...
കാരണം, സൗഹൃദം ഒരു വിസ്മയമാണ്... സത്യം... 🥰

it'z me shebi - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - വിശ്വാസം നഷ്ടപ്പെട്ടാൽ 
പിന്നെ ബന്ധങ്ങൾ ഇല്ല. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - കുത്തിപ്പറയുന്നവരും 
അവഹേളിക്കുന്നവരുമായ 
ഏതൊരാൾക്കും നാശം.

വി :ഖുർആൻ  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Shabeena P S
Quote by Shabeena P S - വിശ്വസിക്കുകയും, തങ്ങളുടെ 
വിശ്വാസത്തിൽ അന്യായം 
കൂട്ടിക്കലർത്താതിരിക്കുകയും 
ചെയ്തവരാരോ,
അവർക്കാണ് നിർഭയത്വം ഉള്ളത്.
അവർ തന്നെയാണ് നേർമാർഗം 
പ്രാപിച്ചവർ.

വിശു :ഖുർആൻ  - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - ചതിച്ചവർ ആദ്യം ചിരിക്കും 
പിന്നെ കരയും 
ചതിക്കപ്പെട്ടവൻ ആദ്യം കരയും 
പിന്നെ ചിരിക്കും.... എന്നും. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - മിഴികളിൽ പൊഴിയുന്ന 
പ്രണയമാം നോവാണ് നീ... - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - മഴ 
--------
മെല്ലെ പെയ്യും നേരം 
മനമതിലലിയും പോലെ 
കണ്ണുകൾ മെല്ലെ ചിമ്മി 
അതിനീണം കേൾക്കും മെല്ലെ 
നനവായ്...നിനവായ് 
നോവായ്....പതിയെ 
ആരോ മീട്ടും പോലെ....

it'z me - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - പറയാൻ ഉത്തരമില്ലെങ്കിൽ 
ദേഷ്യപ്പെടുക എന്നത് ഒരു 
അടവാണല്ലോ...

it'z me - Made using Quotes Creator App, Post Maker App
4 likes 0 comments
Shabeena P S
Quote by Shabeena P S - ഒന്നിച്ച് ജീവിക്കാൻ 
ഒപ്പം കൂട്ടിയവളെ 
ഒറ്റക്കാക്കി വന്നവനാണ് 
പ്രവാസി. - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - ഈ ഭൂമിയിൽ നാം ചെയ്തുകൂട്ടുന്നതൊക്കെ 
ചോദ്യം ചെയ്യപ്പെടാതിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
എങ്കിൽ നിങ്ങൾക്ക് തെറ്റി...
ഭൂമിയിൽ നീതി ലഭിക്കാതെ പോയവർക്കും 
അനീതിയും അക്രമവും ചെയ്തു വിജയിച്ചവർക്കും 
അന്തിമ വിധി കൽപ്പിക്കപ്പെടുന്ന 
ഒരു ദിനം വരാനുണ്ട്... തീർച്ച! - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - നിങ്ങൾ നീതി പാലിക്കാതെ
 തന്നിഷ്ടങ്ങളെ പിൻപറ്റരുത്.
നിങ്ങൾ വളച്ചൊടിക്കുകയോ
ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം
നിങ്ങൾ പ്രവർത്തിക്കുന്നതിനെ
പറ്റിയെല്ലാം സൂക്ഷ്മമായി
അറിയുന്നവനാകുന്നു അല്ലാഹു.

Holly quran
 - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - 31 വർഷം...
ജീവിതം പലതും പഠിപ്പിച്ചു.
അനുഭവങ്ങളുടെ വേലിയേറ്റങ്ങളിൽ
മനസ്സ് തകർന്നിട്ടുണ്ട് പലപ്പോഴും..
എങ്കിലും ഇപ്പോഴും ഉൾകൊള്ളാനാകാത്തത് 
ചിലരുടെ ചിരിക്കു പിന്നിലെ ചതിയാണ്...
കൂടെപ്പിറപ്പുകളായി കണ്ടവരുടെ അകൽച്ചയാണ്....
താങ്ങായി നിൽക്കുന്നു എന്ന് കാണിച്ചു താങ്ങിയവരെയാണ്...എന്നിട്ടും മൗനം കൊണ്ട് ഞാൻ എന്നെ തന്നെ കെട്ടിയിടുകയാണ്.
ഇനി ഒന്നും പഴയതുപോലെ ആവില്ല എങ്കിലും
ഒരു നാൾ എന്നെ ഓർത്ത് നിങ്ങളുടെ മിഴികൾ നനയും ഉറപ്പാണ്. കാരണം കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലെന്നല്ലേ...

നന്ദി...
സ്നേഹം കൊണ്ട് വരിഞ്ഞവർക്ക് 🥰
നന്ദി...
വേദനയുടെ കയങ്ങളിലേക്ക് തള്ളിവിട്ടവർക്ക് ❤️
 - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - എഴുതാനാണിഷ്ടം..
എഴുതുന്നതെല്ലാം 
അനുഭവം തന്നെ
ആവണമെന്നില്ല
 ചിലത് ഭാവനയിൽ
വിരിയുന്നതുമാവാം.

-ഇതൾ - - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Shabeena P S
Quote by Shabeena P S - ആരും ആരെയും തിരിച്ചറിയില്ല സ്വന്തം
അനുഭവം കൊണ്ടല്ലാതെ.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - രണ്ടു പെൺകുട്ടികളാണല്ലേ...
അടുത്തത് ഒരു ആൺകുട്ടിയാവട്ടെ!
 


"പെണ്ണിനെന്താ കുഴപ്പം "?


 - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - പ്രവാസി.
---------------
കുടുംബത്തിന്റെ മൊത്തം
പ്രതീക്ഷ ഭാരവും പേറി അവനാ
പടികളിറങ്ങുമ്പോൾ ഓർത്തില്ല
ഇനി ഇവിടെന്നും  ഒരു
വിരുന്നുകാരനാണ് താനെന്നു.
കൂടെപ്പിറപ്പിനെയെല്ലാം
ഒരു കരയ്ക്കടുപ്പിക്കുവോളം
അവനറിഞ്ഞില്ല തന്നെ കാത്തിരിക്കാൻ
ഒരമ്മ മാത്രമേ ഉള്ളുവെന്ന്...
ഒടുവിലമ്മ ഒരുപിടി ചാരമായപ്പോഴും
അവനറിഞ്ഞില്ല അടുത്ത ചടങ്ങ്
വീതം വെപ്പാണെന്നു.
താൻ പിച്ചവെച്ച ഭൂമി കീറിമുറിക്കുന്നത്
കാണാൻ നിൽക്കാതെ അവനിറങ്ങി
വീണ്ടും പ്രവാസത്തിലേക്ക്.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - മെലിഞ്ഞിരിക്കുന്ന
കുഞ്ഞിന്റെ അമ്മ
ഇടയ്ക്കിടെ കേൾക്കുന്ന
വേദനിപ്പിക്കുന്ന
worsted ചോദ്യം...


"ഇതിനൊന്നും തിന്നാൻ കൊടുക്കാറില്ലേ..?"

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 1 comments
Shabeena P S
Quote by Shabeena P S - ആത്മാർത്ഥത
കൂടിപ്പോയത് കൊണ്ട്
വിഡ്ഢിയാക്കപ്പെട്ടവളാണ്
ഞാൻ.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - തെറ്റുകൾ അംഗീകരിച്ച്
അവ തിരുത്താൻ ശ്രമിച്ചാൽ
പൊറുക്കപ്പെട്ടേക്കാം പലതും.
എന്നാൽ,വാശിയോളം വലുതായി മറ്റൊന്നുമില്ലെങ്കിൽ
അവഗണയുടെ ഭാരമിനിയും
പേറേണ്ടി  വരും.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - നമ്മുടെ ഉയർച്ചയിലും
നമ്മുടെ താഴ്ചയെ
ഓർമിപ്പിച്ചുകൊണ്ടേയിരിക്കും
ചിലർ...

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
0 likes 0 comments
Shabeena P S
Quote by Shabeena P S - മറ്റൊരാൾ ചെയ്ത തെറ്റുകൾ
പരസ്യപ്പെടുത്തുന്നത് കൊണ്ട്
നിങ്ങളുടെ തെറ്റുകൾ ഇല്ലാതാവില്ല.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - നിന്റെ നാവിനെ നീ നിയന്ത്രിക്കുക.
കാരണം
മറ്റുള്ളവരെ ചൊറിഞ്ഞാൽ ചിലപ്പോ
അവര് കേറിയങ്ങ് മാന്തും.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
2 likes 0 comments
Shabeena P S
Quote by Shabeena P S - നീ...എന്നൊരാളെയേ
ഞാൻ തിരയാറുള്ളൂ...

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Shabeena P S
Quote by Shabeena P S - ആരുടെ മുൻപിലും
എന്ത് വേഷവും കെട്ടിയാടാം,
ഏത് കള്ളവും സത്യമാക്കാം,
പക്ഷേ...
സ്വന്തം മനസ്സാക്ഷിക്ക് മുൻപിൽ
ഒരു കുറ്റവാളി അല്ലെന്നുറപ്പുണ്ടോ?


-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - നിന്റെ നല്ല സമയത്ത്
നീ ദ്രോഹിച്ചവരൊന്നും
നിന്റെ ആപത്ത് സമയത്ത്
കൂടെക്കാണില്ല.


-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
1 likes 0 comments
Shabeena P S
Quote by Shabeena P S - Cheating Will not get you
anything. If you cheat,
you'll pay soon enough.

-ഇതൾ -
It'z me shebi. - Made using Quotes Creator App, Post Maker App
3 likes 0 comments
Shabeena P S
Quote by Shabeena P S - നാവുകൊണ്ട് ചില
മനുഷ്യരെ കയ്യിലെടുക്കാം...
പക്ഷേ,
ദൈവത്തെ കയ്യിലെടുക്കാൻ
നല്ല മനസ്സുണ്ടാവണം.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
3 likes 0 comments
Shabeena P S
Quote by Shabeena P S - എന്റെ ഇന്നലെകൾ നിന്നോർമകളാൽ
പൂത്തു നിൽപ്പാണ്.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
2 likes 1 comments
Shabeena P S
Quote by Shabeena P S - നിന്റെ ബാല്ല്യത്തോട്
ഞാൻ കാണിച്ച കരുതൽ,
എന്റെ വാർദ്ധക്യത്തോട്
നീയും കാണിക്കണം.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
9 likes 0 comments
Shabeena P S
Quote by Shabeena P S - ചിലർക്കൊക്കെ എന്തു കരുതലാണ്.
'നീ ഒരു പെണ്ണാണ് '
എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും 

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
4 likes 1 comments
Shabeena P S
Quote by Shabeena P S - നിന്നോർമ്മകൾ മറികടന്നെങ്ങനെ
തുഴയും ഞാൻ...?
ഇത്തിരി കയ്പ്പും ഒത്തിരി മധുരവുമായ് 
നീ നിറച്ചു വച്ച സ്വപ്നങ്ങളിലൂടൊഴുകട്ടെ
ഞാൻ...?


-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
3 likes 1 comments
Shabeena P S
Quote by Shabeena P S - എനിക്കറിയാം...
എന്നെ നീ മറവിക്ക് 
 വിട്ടുകൊടുക്കുമ്പോഴും
നിന്നോർമകളിൽ ഞാൻ
പടർന്നു പന്തലിക്കുമെന്ന്.


-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
4 likes 2 comments
Shabeena P S
Quote by Shabeena P S - കാത്തിരുന്ന് കാത്തിരുന്ന്
കാലം സമ്മാനിച്ചതോ
ഒരിത്തിരി ഓർമ്മകൾ മാത്രം.

-ഇതൾ -
it'z me shebi. - Made using Quotes Creator App, Post Maker App
7 likes 3 comments

Explore more quotes