krishnaveni🌸 profile
krishnaveni🌸
4 21 7
Posts Followers Following
krishnaveni🌸
Quote by krishnaveni🌸 - വാചകം മാറ്റാൻ ഇരട്ട ടാപ്പുചെയ്യുക. - Made using Quotes Creator App, Post Maker App
16 likes 5 comments
krishnaveni🌸
Quote by krishnaveni🌸 - മടുത്തിരിക്കുന്നു ഈ ജീവിതം....
നിങ്ങൾ നൽകുന്ന ഹൃദയവേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. വൈകാതെ തന്നെ ഞാൻ ചോര തുപ്പി മരിച്ചുവീഴും.
അപ്പോൾ നീ കരയരുത്,
എന്റെ മരണം നോക്കിനിന്ന് ആസ്വദിക്കുക. കഴിയുമെങ്കിൽ ഹൃദയത്തെ കാർന്നുതിന്നതുപോലെ ശരീരത്തേയുംഭഷിക്കുക.
എന്റെ മരണം നിങ്ങൾക്കൊരു ആഘോഷമാവട്ടെ 

കൃഷ്ണവേണി  - Made using Quotes Creator App, Post Maker App
15 likes 0 comments
krishnaveni🌸
Quote by krishnaveni🌸 - രാത്രി യാത്രകളോട്  എനിക്കുള്ള ഇഷ്ട്ടത്തെ നിന്നെക്കാൾ മറ്റാർക്കാണറിയുക?
ഒരുപാട്  നാളുകൾക്കുശേഷം ഞാൻ ഇന്നൊരു യാത്ര പോയി.ഒറ്റക്കായിരുന്നില്ല...
നിന്റെ ഓർമ്മകളും നമ്മുടെ സ്വപ്നങ്ങളുമെല്ലാം
 കൂട്ടിനുണ്ടായിരുന്നു.
നീ നൽകിപ്പോയ മുറിവുകൾക്ക് ആ ഓർമ്മകൾ ആഴം കൂട്ടി.
ഹൃദയവേദന താങ്ങാൻ കഴിയാതെ യാത്ര പകുതിക്കുവെച്ച് നിർത്തേണ്ടി വന്നു . എന്നാൽ എന്റെ മനസ്സ് ഒരു മടക്കയാത്ര ആഗ്രഹിക്കാതെ ഇപ്പോഴും നിനക്കരികിലേയ്ക്ക് യാത്ര തുടരുകയാണ്.

krishnaveni🌸 - Made using Quotes Creator App, Post Maker App
11 likes 4 comments
krishnaveni🌸
Quote by krishnaveni🌸 - ഗൂൽമോഹർ,

എനിക്ക്   എന്ത്   ഇഷ്ട്ടമാണെന്നോ   നിന്നെ...
അടുത്ത   ജന്മത്തിൽ  നമ്മൾ   വീണ്ടും പുനർജനിക്കണം.   ഞാൻ  നീയായും   നീ ഞാനയും...... എന്നിട്ട്....ഈ   ജന്മത്തിൽ ഞാൻ   നിന്നെ   പ്രണയിച്ചതുപോലെ   നിന്റ പ്രണയവും   തലോടലും   എനിക്ക്   ഏറ്റുവാങ്ങണം,    ദൂരങ്ങളിൽ   മൗനമായിരുന്ന്   ധാരാളം   കഥകൾ   കൈമാറണം,  ഓരോ   വേനൽക്കാലത്തും   നിനക്കായ്‌   പൂക്കൾ   പൊഴിക്കണം. ഒടുവിൽ... നഷ്ട   പ്രണയത്തെ   കൂട്ടുപിടിച്ച്   ദ്രവിച്ച്‌   മണ്ണിലലിഞ്ഞുചേരണം

കൃഷ്ണവേണി🌸വാചകം മാറ്റാൻ ഇരട്ട ടാപ്പുചെയ്യുക. - Made using Quotes Creator App, Post Maker App
13 likes 3 comments