Garlic Gretel profile
Garlic Gretel
6 2 0
Posts Followers Following
Garlic Gretel
Quote by Garlic Gretel - LOVE
Some people love for thrill.
some people for real.
some people for attraction.
Some people for diversion.
Some people for intimacy.
some people for time pass.
some people for flirt.
some people for show.
why it is????

@twisted_wings  - Made using Quotes Creator App, Post Maker App
2 likes 0 comments
Garlic Gretel
Quote by Garlic Gretel -  - Made using Quotes Creator App, Post Maker App
3 likes 0 comments
Garlic Gretel
Quote by Garlic Gretel - കുറച്ചു നാളുകൾ മാത്രം നീണ്ടുനിന്ന  നമ്മുടെ ജീവിതത്തിലെ 
ആ നിമിഷങ്ങൾ ഒന്ന് ഒരുമിച്ചു ജീവിച്ചു  തുടങ്ങുന്നതിനു മുൻപ് തന്നെ എന്തിന്  നീ ഒരു വാക്ക് പോലും പറയാതെ  അവസാനിപ്പിച്ചു എന്ന ചോദ്യത്തിന്  ഇന്നിവിടെ പ്രസക്തിയില്ല.. ഞാൻ  ചോദിച്ചിട്ടുമില്ല... നീ പറഞ്ഞിട്ടുമില്ല...

@twisted.wings_ - Made using Quotes Creator App, Post Maker App
1 likes 1 comments
Garlic Gretel
Quote by Garlic Gretel - ഒരു സമയത്ത് എന്റെ വിളി കേൾക്കാൻ  വേണ്ടി മാത്രം കാത്തിരുന്ന  നീയുണ്ടായിരുന്നു.. നിന്റെ വിളിക്ക് വേണ്ടി കാതോർത്തിരുന്ന് ഞാനും.. ഇന്നിപ്പോഴും നിന്റെ ഒരു വിളിക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു എന്നാൽ നീ മറ്റൊരു സംഭാഷണത്തിലും..

@twisted.wings_ - Made using Quotes Creator App, Post Maker App
1 likes 0 comments
Garlic Gretel
Quote by Garlic Gretel -  - Made using Quotes Creator App, Post Maker App
3 likes 0 comments
Garlic Gretel
Quote by Garlic Gretel - അന്ന്  നീ  എന്നെ  ആ വഴിയരികിൽ  തനിച്ചാക്കി  പോയപ്പോഴും  ഞാൻ  അറിഞ്ഞിരുന്നില്ല  പകൽ  സൂര്യന്റെ  പ്രകാശവും  ചൂടും  ഇനി  അങ്ങോട്ടുള്ള  രാത്രികളുടെ  മരവിപ്പിക്കുന്ന ഇരുട്ടിലേക്കാണെന്ന്....
                 ........@twisted. wings_ - Made using Quotes Creator App, Post Maker App
1 likes 0 comments