Arya profile
Arya
32 33 7
Posts Followers Following
Arya
Quote by Arya - Double tap to change text. - Made using Quotes Creator App, Post Maker App
2 likes 0 comments

0 likes 0 comments
Arya
Quote by Arya - ഉള്ള് നീറുമെങ്കിലും
ഓരോ കാത്തിരിപ്പും
ഓരോ പ്രതീക്ഷകളാണ്...
ഒരു ജന്മം മുഴുവനും
പാഴാകുമെന്നറിഞ്ഞിട്ടും
നഷ്ടപ്പെടുത്താൻ
കഴിയാത്ത അത്രമേൽ
പ്രിയപ്പെട്ട ഒന്നിനായുള്ള
നീറുന്ന മധുരമുള്ള
കാത്തിരിപ്പ്...

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
8 likes 0 comments
Arya
Quote by Arya - വിഫലമാണെന്നറിഞ്ഞിട്ടും 
ഓരോ കാലൊച്ച
കേൾക്കുമ്പോഴും
    അതു നീയാണെന്ന
പ്രതീക്ഷയിൽ
പടിവാതിലിൽ
ഒരു ഭ്രാന്തിയെ പോലെ
      ഓടിയെത്താറുണ്ട് ഞാൻ 

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
15 likes 1 comments
Arya
Quote by Arya - ഒരിക്കലും
ഉൾകൊള്ളാൻ
കഴിയാത്തതതെന്തോ
അതുവളരെ
അപ്രതീക്ഷിതമായി
ജീവിതത്തിൽ
സംഭവിച്ചപ്പോൾ 
അവളും ഒരു
"ഭ്രാന്തി"യായി

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
1 likes 0 comments
Arya
Quote by Arya - പ്രതീക്ഷകളറ്റ എന്റെ
ജീവിതത്തിലേക്ക് കടന്നുവന്ന്
ജീവിക്കണമെന്ന മോഹം
 നിറച്ചതും നീയാണ്,
ഇപ്പോൾ ആ മോഹങ്ങളെ
എരിക്കുന്നതും നീയാണ് 

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
4 likes 0 comments
Arya
Quote by Arya - മറ്റുള്ള പൂക്കളെല്ലാം
കൊഴിഞ്ഞിട്ടും
നിനക്കു വേണ്ടി മാത്രം 
പൂവിട്ടിരുന്ന
എന്നിലെ
ഭ്രാന്തിപ്പെണ്ണ്
ഇപ്പോഴാണ്
ശരിക്കും
ഭ്രാന്തിയായത്

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
2 likes 0 comments
Arya
Quote by Arya - എന്നെങ്കിലും നീ
നിന്റെ ഓർമ്മ പുസ്തകം
മറച്ചു നോക്കുകയാണെങ്കിൽ 
തിരിച്ചു വരുമെന്ന
നിന്റെ പൊയ്‌വാക്ക്
വിശ്വസിച്ച് ഇപ്പോഴും
കാത്തിരിക്കുന്നവളെ
നിനക്ക് കാണാൻ ആയേക്കും...

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
2 likes 2 comments
Arya
Quote by Arya - സംരക്ഷിക്കേണ്ട
കൈകൾ തന്നെ
കാമം മൂത്ത്
വരുമ്പോൾ
പെണ്ണേ
നീയും
തൊട്ടാൽ
പൊള്ളുന്ന
അഗ്നിയാവണം...

ഭ്രാന്തി 🌺 - Made using Quotes Creator App, Post Maker App
4 likes 0 comments
Arya
Quote by Arya -  - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

6 likes 0 comments

14 likes 0 comments
Arya
Quote by Arya -  - Made using Quotes Creator App, Post Maker App
1 likes 0 comments
Arya
Quote by Arya  -  - Made using Quotes Creator App, Post Maker App
3 likes 0 comments
Arya
Quote by Arya  - MOJASŠ MM ASMdeSIglonm momelm
DIBMIBANI....
Maslo
-
 - Made using Quotes Creator App, Post Maker App
3 likes 0 comments
Arya
Quote by Arya  - aoplenslo.
 - Made using Quotes Creator App, Post Maker App
2 likes 0 comments
Arya
Quote by Arya  - aymdsemlenam..
alfomilay afonil..
Aaglensla.
 - Made using Quotes Creator App, Post Maker App
4 likes 0 comments
Arya
Quote by Arya  - 630
(BIMwlQm m..
 - Made using Quotes Creator App, Post Maker App
3 likes 0 comments
Arya
Quote by Arya  -  - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Arya
Quote by Arya  - Arva.
@тудиоte
 - Made using Quotes Creator App, Post Maker App
1 likes 0 comments
Arya
Quote by Arya  - Arya.