Ormakal profile
Ormakal
86 25 26
Posts Followers Following
9497835992
Ormakal
Quote by Ormakal - Those who does not value
Our Time and Love given to them,
Ignore them and live with self respect.

Ormakal - Made using Quotes Creator App, Post Maker App
3 likes 2 comments
Ormakal
Quote by Ormakal - നമ്മുടെ സ്നേഹത്തിനും, സമയത്തിനും
വിലകല്പിക്കാത്തവരെ അവഗണിക്കുക,
ആത്മാഭിമാനത്തോടെ ജീവിക്കുക.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - You should love lonliness,
because its a gift given by god
To realise our inner self 
and our self growth.

ormakal  - Made using Quotes Creator App, Post Maker App
4 likes 2 comments
Ormakal
Quote by Ormakal - ഏകാന്തതയെ നിങ്ങൾ സ്നേഹിക്കുക,
കാരണം- നിങ്ങളെ മനസ്സിലാക്കാനും
സ്വയം വളരുവാനും ദൈവം
നമുക്ക് തരുന്ന സമ്മാനമാണത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - എൻചാന്ററിൻ സുഗന്ധം പേറുന്ന
ഓർമ്മകളിന്നുമെന്റെ കൂടെ
ഒരിക്കലും പിരിയാത്ത,
പുഞ്ചിരി പടർത്തുന്ന, 
ഇടയ്ക്കെന്നുള്ളിൽ വിഷാദമേറ്റി, പിണങ്ങിയും പിന്നെ ഇണങ്ങിയും
എന്നരികിലൊരു ചങ്ങാതിയായ്.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - There is no short cut to understand people,
For that we need to walk with them.
Either we will have a good relation
Or we will get cheated by them.
Any way result is sure at last.

ormakal - Made using Quotes Creator App, Post Maker App
5 likes 2 comments
Ormakal
Quote by Ormakal - ആളുകളെ മനസ്സിലാക്കാൻ
അവരുടെ കൂടെ നടക്കുകയല്ലാതെ
വേറെ എളുപ്പ വഴിയൊന്നുമില്ല.
ഒന്നുകിൽ നല്ലൊരു ബന്ധം,
അല്ലെങ്കിൽ നല്ലൊരു തേപ്പ്.
എന്തായാലും രണ്ടിലൊന്നുറപ്പ്

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
3 likes 1 comments
Ormakal
Quote by Ormakal - Every thing is like a dream,
once the star from heaven 
came to earth
and we together crossed 
the colorful mountain 
with a rain bow cart.
We have played together
like kids on the aisles
decorated with golden shades.
Atlast when i have opened 
my eyes everthing vanished
and filled tears in my eyes for ever.

ormakal - Made using Quotes Creator App, Post Maker App
3 likes 4 comments
Ormakal
Quote by Ormakal - Some times its mere a hallucination
that i make, 
people are always with me
and i may not be alone for ever.

ormakal - Made using Quotes Creator App, Post Maker App
3 likes 2 comments
Ormakal
Quote by Ormakal - ഒരു കണക്കിനു നോക്കിയാൽ ഉള്ളിൽ
ആഴ്ന്നിറങ്ങിയ ചിന്തകളിൽ
തളിരിട്ട തോന്നലുകൾ മാത്രമാണ്, 
അവരൊക്കെ കൂടെയുണ്ടാകുമെന്നും,
നമ്മൾ തനിച്ചല്ലയെന്നും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
3 likes 1 comments

Explore more quotes

Ormakal
Quote by Ormakal -  മാഞ്ഞു പോകുമാ നിഴലു പോലവേ
മാഞ്ഞിടും മനുഷ്യരെ കണ്ടു കണ്ട്,
ഉറച്ചു പറയാനാവില്ലാ വിധമങ്ങ്
കലർന്നു പോയ് നിഴലും രൂപവും,
തിരശ്ശീലയിൽ തെളിയുന്ന
പാവക്കൂത്തു പോൽ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
2 likes 1 comments
Ormakal
Quote by Ormakal - ദേഷ്യവും വെറുപ്പുമെല്ലാം
സ്നേഹമാണെന്നു കരുതുന്നവരാണ്
വലിയ മണ്ടന്മാർ കാരണം,
അവയെല്ലാം ഭാവിയിൽ വരുന്ന
അവഗണനയുടെ സൂചനകളാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
4 likes 1 comments
Ormakal
Quote by Ormakal - പൂക്കളുതിർന്നകന്നു പോയൊരു
പൂക്കാലമിനി പൂക്കുവാൻ,
വസന്തവും, മഞ്ഞും, മഴയും
നിറഞ്ഞു തുളുമ്പുമൊരു
ഋതുവിനലയടി ഇനിയില്ലൊരു
കാലമിനിയെന്നിൽ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
5 likes 3 comments
Ormakal
Quote by Ormakal - മധുരമെന്നു കരുതി നൽകിയതെല്ലാം
കയ്പായിരുന്നെന്നറിയുന്ന നിമിഷം.
നിറമാർന്നൊരിന്നലെകൾ 
ഓർമ്മത്തിരമാലകളേറ്റു കരയുമ്പോൾ,
നിസ്സഹായനായ് നോക്കി നിൽക്കാനല്ലാതെ
മറ്റെന്തു ചെയ്യുവാനാകുമീയുലകിൽ.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - എല്ലാം ഒരു സ്വപ്നം പോലെ-
അന്നൊരു നാൾ താരകം
താഴെ വന്നതും,
മഴവില്ലു തീർത്ത മഞ്ചലിൽ
ദൂരെ മഞ്ചാടി മലകൾ താണ്ടിയതും,
സ്വർണ്ണ നൂലുകൾ വിരിച്ചൊരു
 വീഥിയിൽ കുഞ്ഞെന്ന പോൽ
ഓടിക്കളിച്ചതും,
ഒടുവിൽ കണ്ണു തുറന്ന നാൾ
കണ്ണു നിറച്ചെല്ലാം മാഞ്ഞകന്നതും.
എല്ലാം വെറും സ്വപ്നം മാത്രം.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
6 likes 2 comments
Ormakal
Quote by Ormakal - പരിഗണിക്കുന്നവരെ അവഗണിച്ചും 
അവഗണിക്കുന്നവരെ പരിഗണിച്ചും,
ഒടുവിൽ അവഗണിക്കുന്നവരെ 
അവഗണിക്കാനും,
 പരിഗണിക്കുന്നവരെ 
പരിഗണിക്കാനും കഴിയാതെ 
പോകുന്ന മനുഷ്യ ജന്മങ്ങൾ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
6 likes 3 comments
Ormakal
Quote by Ormakal - നീല ജലാശയത്തിലെ
ഓളപ്പരപ്പിൽ ഊളിയിടുന്ന
പരൽ മീനുകളെപ്പോലെ,
അടിത്തട്ടിലെ മണൽ പരപ്പിൽ
വെയിലേറ്റു തിളങ്ങുന്ന
പവിഴപ്പുറ്റു കണക്കെ,
മിന്നുന്നു നിൻ ചിന്തകൾ
ദിനം പ്രതിയെന്നുള്ളിലോമലേ.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
4 likes 2 comments
Ormakal
Quote by Ormakal - 
വാനിൽ അന്നു നിറഞ്ഞ
നീല നിറം ഇന്നെന്നുള്ളിൽ
കറുത്ത കാർമേഘമായുരുണ്ടു കൂടവെ, മാനമിനിയും
നീല നിറമായ് തെളിയാൻ
എന്നുള്ളിൽ വെറുതെ നിനച്ചു പോയ്.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - അകന്നു പോയ ഇന്നലെകളെ
രാത്രി വിരുന്നുണ്ണാനെത്തുന്ന
ഏകാന്തതകൾക്കു കൂട്ടായി
ഓർമ്മകളിൽ കൊരുക്കുന്ന
തിരക്കിലാണ് ഞാനിപ്പോൾ.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - Here my thoughts are spreading on
the past moments like ant hills.
But there, without knowing this
they are growing their 
roots and branches 
for making springs in their life.

ormakal - Made using Quotes Creator App, Post Maker App
7 likes 2 comments

Explore more quotes

Ormakal
Quote by Ormakal - I think this community is for creativities from multiple people and without any sex, cast nd age restriction they can publish here. But some body is here to use vulgar words to comment the creativity.
Pls all should beware of such criminals here also.

ormakal - Made using Quotes Creator App, Post Maker App
3 likes 2 comments
Ormakal
Quote by Ormakal - I have only prayer in my mind,
once they treated me as nuisance,
don't put me there again,
to get their curse again.

ormakal - Made using Quotes Creator App, Post Maker App
5 likes 6 comments
Ormakal
Quote by Ormakal - ചിന്തകളിവിടെ ഭൂതകാല 
സ്മൃതികളിൽ 
ചിതൽപ്പുറ്റു കണക്കേ
പടർന്നു കയറുമ്പോഴും.
അവരിതൊന്നുമറിയാതെ
വേരും ശിഖിരവും പടർത്തി
വസന്തം തീർക്കുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
8 likes 2 comments
Ormakal
Quote by Ormakal - When people leave us
we cry lot.
But when we look back
how many of them with us now,
once deemed as our dears.
That's life.

ormakal - Made using Quotes Creator App, Post Maker App
16 likes 4 comments
Ormakal
Quote by Ormakal - കൂടെയുള്ള നേരത്തു പങ്കുവെച്ച
കയ്പും മധുരവും ഇടകലർന്ന
അനുഭവങ്ങൾക്കുപരിയായി,
ഒന്നുമിനി നൽകുവാനില്ലന്നെതാണ്
അവരില്ലായ്മയിലുമെന്നിൽ
ഓണമായ് നിറയുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
10 likes 0 comments
Ormakal
Quote by Ormakal - 
ഒരിക്കലും തിരിച്ചു 
ചോദിക്കാനാവാത്ത 
ദാനമാണ് സ്നേഹം.
അത് കൊടുക്കുവാൻ മാത്രമുള്ളതാണെന്ന
തിരിച്ചറിവാണ്
നമ്മുടെയുള്ളിൽ
സന്തോഷമായ് നിറയുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
7 likes 6 comments
Ormakal
Quote by Ormakal - Double tap to change text. - Made using Quotes Creator App, Post Maker App
3 likes 1 comments
Ormakal
Quote by Ormakal - Double tap to change text. - Made using Quotes Creator App, Post Maker App
4 likes 0 comments
Ormakal
Quote by Ormakal - Double tap to change text. - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - അകലെ പോയ് മറയുക
നീ തേടിയ വസന്തം പൂക്കുന്ന
ഗുൽമോഹർ വാടി കരിഞ്ഞു പോയ്.
ഇനിയുമെന്തിനു മുന്നിലേക്ക്
പോകുന്നു നീ.
അന്നു നീ കുപ്പിയിൽ സൂക്ഷിച്ച മിന്നാമിനുങ്ങുകൾ
ഇരുട്ട് തേടി യാത്രയായ്.
നിലാവും മഞ്ഞും പൂക്കുന്ന
മരതക കുന്നുകൾ നിന്നെ
മാത്രം കാത്തു നിൽക്കുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 4 comments

Explore more quotes

Ormakal
Quote by Ormakal - Whether karma punish or not,
We have already gone through the pain.
And we are still smiling like flower.

Ormakal - Made using Quotes Creator App, Post Maker App
3 likes 0 comments
Ormakal
Quote by Ormakal - വഴിയിൽ നിന്നും കിട്ടിയത്
വഴിയെ വഴിയിൽ തന്നെ 
പോയേ പറ്റൂ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
3 likes 4 comments
Ormakal
Quote by Ormakal - ഇരു കയ്യും മുറുക്കി പിടിച്ചത് മാത്രമാണ് എനിക്കു നഷ്ടമായത്.
അല്ലെങ്കിലും എവിടെയാണ് കൂടുതൽ
ആത്മാർത്ഥത കാണിക്കുന്നത്
അവിടെ നിന്നെ നമുക്കു പണി കിട്ടൂ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - വാക്കുകൾക്ക് പോലും 
വർണ്ണിക്കാനാവാത്ത വിധം 
വിരസമായൊരവസ്ഥ ഇതെനിക്കു
മാത്രമുള്ളതാണോ? അറിയില്ല.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - ചില നേരം വേരും മരവും
തിരിച്ചറിയാനാവാത്ത വിധം,
പടർന്നു പന്തലിച്ച പേരാലു
പോലെ വളരുന്ന ചിന്തകൾ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - വാനിൽ മഴക്കാറു മൂടിയ നേരം.
ദിക്കറിയാതലയുന്നൊരു
വേഴാമ്പലിൻ തേങ്ങലായ്,
എൻ മുന്നിൽ മറഞ്ഞകന്ന
മുഖമെങ്ങിനെ, മറന്നിടും ഞാൻ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
0 likes 0 comments
Ormakal
Quote by Ormakal - അരികത്തുള്ളതിനെയെല്ലാം
ഉള്ളിലേക്കാവാഹിച്ചലയുന്ന,
ഉള്ളിലുള്ളതിനെയെല്ലാം
കൈക്കുമ്പിളിൽ കറക്കി
അകലെ തള്ളുന്നൊരു
ചുഴലിയായിരുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - പകരമാവാത്ത വിധം
ഉള്ളിൽ നിറയുന്നതല്ലേ
ആദ്യ മധുരാനുഭവങ്ങൾ.
അപ്പോൾ അത് നൽകിയവരോ?.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - നല്ലതോ ചീത്തയോ ആവട്ടെ
ആ കഴിഞ്ഞു പോയ നിറമാർന്ന
ദിനങ്ങൾ നൽകിയതിനു,
തിരികെ നൽകുവാൻ നന്ദി മാത്രം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - ദുരന്തങ്ങൾ നേരിടാൻ
ശക്തരാവുന്നിടത്താണ്
മനുഷ്യൻ മനുഷ്യരാവുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Ormakal
Quote by Ormakal - ഇന്നലെകൾ മറവാടിയ 
ഖബറിന്റെ  മുകളിൽ 
വിരിഞ്ഞു നിറഞ്ഞ
പനിനീർപ്പൂവുകൾ 
മഞ്ഞണിഞ്ഞ
പ്രഭാത വെയിലേറ്റു
പുഞ്ചിരിക്കുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - ഫോണിന്റെ അഡ്രസ്സ് ബുക്കിൽ
മാത്രം ഒതുങ്ങാൻ വിധിക്കപ്പെട്ട,
ഒരിക്കൽ തീ പാറിയ സൗഹൃദങ്ങൾ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - നമ്മളാഗ്രഹിക്കുന്നവരെ എന്നും
സ്വപ്നങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
ഓരോ നിദ്രയും എത്ര മനോഹരമായേനേ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - ഒരിക്കലും തിരികെ വരാത്ത
വാൽ നക്ഷത്രം കണക്കെ
മാഞ്ഞകന്ന മുഖങ്ങൾ.
ചേതനയറ്റ നിമിഷങ്ങളിലേറി
നിലാവു പരന്ന രാവുകളിൽ
പാരിജാത പൂക്കളായ് ചിരിക്കുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
1 likes 0 comments
Ormakal
Quote by Ormakal - ചങ്കു പിളർക്കുന്ന വേദന
നൽകിയകന്നു പോയവർക്കു നന്ദി.
അളവില്ലാത്ത വേദന താങ്ങുവാൻ
എൻെറ മനസ്സിനും കഴിയുമെന്ന് തെളിയിച്ചതിന്. 

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - ഓഹോ അപ്പോ അയാളോ
എല്ലാവരെയും പോലെ ഒരാൾ.
Nothing official about it
.....aahhaa.....

Ormakal - Made using Quotes Creator App, Post Maker App
2 likes 0 comments
Ormakal
Quote by Ormakal - എരിഞ്ഞടങ്ങിയ ഓർമ്മ ചിതയിൽ
ഒടുവിൽ ശേഷിച്ച ഭസ്മവും പേറി പുനർജ്ജനി തേടിയലയുന്ന മനസ്സുമായ്
 മഞ്ഞണിഞ്ഞ വഴിത്താരകളിൽ
ഇന്നുമേകനായ് അലയുന്നതറിയുമോ നീ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
4 likes 0 comments
Ormakal
Quote by Ormakal - അനിക്ക്സ്പ്രേയുടെ പരസ്യം പോലെ
പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
ചിലയാളുകൾ അത്രേയുള്ളു.
പക്ഷേ പറയുന്ന വാക്കുകളോ അതിഗംഭീരം.
 - Made using Quotes Creator App, Post Maker App
0 likes 0 comments
Ormakal
Quote by Ormakal - സ്നേഹിക്കുന്നവർക്കു വേണ്ടി
തോല്പിക്കപ്പെടുകയെന്നതിൽ പരം ആനന്ദമെന്തിരിക്കുമീയുലകിൽ.
ഒരു തൂവലിന്റെയത്ര പോലും അഹങ്കാരം പേറിടാതെ 
സ്നേഹിക്കുന്നവർക്കു വേണ്ടി തോല്ക്കുക ആഹാ എത്ര മനോഹരം.